*❓❓ചോദ്യം*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*മയ്യിത്തിന്‍റെ അരികില്‍ വച്ച് ഖുര്‍ആന്‍ ഓതാന്‍ പാടില്ല എന്ന്‍ ഇമാം ശാഫിഈ (റ) പറഞ്ഞു എന്ന്‍ ചില വാഹബികള്‍ പ്രജരിപ്പിക്കുന്നു. എന്താണ് സത്യാവസ്ഥ* ❓
*ഉത്തരം*
അത് പച്ചകള്ളമാണ്
ഇമാം ശാഫിഈ(റ) മയ്യത്തിന്‍റെ അടുത്ത് വെച്ച് ഖുര്‍ആന്‍ ഓതണമെന്നാണ് പറഞ്ഞിട്ടുള്ളത്. അതെല്ലാം കട്ടു വെച്ചാണ് വഹാബി തട്ടിപ്പുകാരായ ജൂത ഏജന്‍റുകള്‍ പ്രജരിപ്പിക്കുന്നത്.
*ഇമാം നവവി(റ) ശറഹുല്‍ മുഹദബില്‍ പറയുന്നത് കാണുക*
മയ്യിത്ത് മറമാടിയതിന് ശേഷം അല്‍പസമയം മയ്യത്തിനുവേണ്ടി ദുആ ചെയ്ത്കൊണ്ടും പൊറുക്കലിനെ തേടികൊണ്ടും കഴിച്ചു കൂട്ടല്‍ പുന്ന്യമാണ് . ഇമാം ശാഫിഈ(റ) വ്യക്തമായി പറയുകയും പണ്ഡിതന്മാര്‍ അതില്‍ ഏകോപിപ്പിക്കുകയും ചെയ്തിരിക്കുന്നു
*ശാഫിഈ ഇമാമും പണ്ഡിതന്മാരും പറയുന്നു*
മയ്യത്തിന്‍റെ അടുക്കല്‍ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഖുര്‍ആന്‍ ഖതം ആക്കിയാല്‍ അത് എറ്റവും േശൃഷടമാണ്.
📘ശരഹുല്‍ മുഹദബ് നവവി(റ)
يستحب أن يمكث على القبر بعد الدفن ساعة يدعو للميت ويستغفر له نص عليه الشافعي واتفق عليه الاصحاب قالوا ويستحب أن يقرأ عنده شئ من القرآن وإن ختموا القرآن كان أفضل ( شرح المهذب / الامام النووي )
* ഇമാം നവവി (റ) അദകാറില്‍ പറയുന്നത് കാണുക *
ഇമാം ശഫീഈ(റ)വും പണ്ഡിതന്മാരും പറഞ്ഞു . മറമാടിയ ഉടനെ ഖുര്‍ആന്‍ ഒാതല്‍ പുന്ന്യമാണ് . അവര്‍ പറഞ്ഞു. ഖുര്‍ആന്‍ ഖതം ആക്കിയാല്‍ എറ്റവും നല്ലതാണ്.
📘അല്‍ അദ്കാര്‍ നവവി(റ)
قال الشافعي والأصحاب : يستحب أن يقرؤوا عنده شيئا من القرآن ، قالوا : فإن ختموا القرآن كله كان حسنا. (الأذكار النووية / الامام النووي )
ഇതെ വിഷയം ഫൈളുല്‍ ഖദീര്‍ ശരഹു ജാമിഉ സ്വഗീര്‍ ഇമാം മുനാവി(റ) ഉദ്ദരിച്ചിട്ടുണ്ട് .താഴെ കാണുക
*അലിയുല്‍ ഖാരി(റ) ,റിയളു സ്വലിഹീന്‍ എന്ന കിതാബില്‍ ഇമാം നവവി പറഞ്ഞതിനെ വ്യക്യാനിക്കുന്നത് കാണുക*
ശാഫീഈ ഇമാം പറഞ്ഞു
മയ്യത്തിന്‍റെ അരികില്‍ ഖുര്‍ആന്‍ ഓതല്‍ സുന്നതാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ അവിടെ ഇറങ്ങുന്ന റഹ്മത്ത് മയ്യത്തിന് എത്താന്‍ വേണ്ടിയാണ് . ഖുര്‍ആന്‍ ഖതം ആക്കിയാല്‍ അത് നല്ലതാണ്
📘ദലീലുല്‍ ഫാലിഹീന്‍
ശറഹ് റിയാളു സ്വലിഹിന്‍
(قال الشافعي رحمه اللّه: ويستحب أن يقرأ عنده شيء من القرآن) ليصيبه من الرحمة النازلة على القراء للقرآن نصيب (وإن ختموا القرآن) أي قرءوه (كله كان حسناً) لعظيم فضله. (دليل الفالحين لطرق رياض الصالحين / ابن علان )
*ഷാഫിഈ ഇമാം തന്നെ ഉമ്മില്‍ പറയുന്നത് കാണുക *
ഖബറിന്‍റെ അരികില്‍ ഖുര്‍ആന്‍ ഒാതലിനെയും മയ്യത്തിന് വേണ്ടി ദുആ ചെയ്യലിനെയും ഞാന്‍ ഇഷ്ടപെടുന്നു
📘കിതാബുല്‍ ഉമ്മ് ശാഫിഈ 1/322
وَأُحِبُّ لو قُرِئَ عِنْدَ الْقَبْرِ ودعى لِلْمَيِّتِ ( كتاب الأم : 1 / 322 / الإمام الشافعي
ഇത്രയും വ്യക്തമായി ഇമാം ശഫീഈ തന്നെ പറഞ്ഞിട്ടും ശഫീഈ ഇമാമും മദ്ഹബിലെ എല്ലാ പണ്ഡിതന്മാരും അത് വ്യക്തമാക്കി പറഞ്ഞിട്ടുണ്ട് എന്ന്‍ നവവി ഇമാം ശറഹുല്‍ മുഹദബ് , അദ്കാര്‍ , റിയാളുസ്വലിഹീന്‍ തുടങ്ങി അവരുടെ ധാരാളം ഗ്രന്ഥങ്ങളിലും മറ്റു പണ്ഡിതന്മാർ അവരുടെ ധാരാളം കിതാബുകളിലും ഉദ്ദരിച്ചിട്ടും ശാഫിഈ മദ്ഹബ് മയ്യത്തിന്‍റെ അരികില്‍ ഖുര്‍ആന്‍ ഓതാന്‍ പാടില്ല എന്ന്‍ കള്ളത്തരം പ്രജരിപ്പിക്കുകയാണ് ജൂത ഏജന്‍റുകള്‍ .
മയ്യത്തിനു വേണ്ടി ഖുര്‍ആന്‍ ഓതിയാല്‍ ഓതിയതിന്‍റെ നേരെ സവാബ് (പ്രതിഫലം) ഓതിയവന് ലഭിക്കുന്നതാണ്. ഓതിയതിന്‍റെ തുല്യമായ പ്രതിഫലമാണ് മയ്യത്തിന് ലഭിക്കുന്നത് .
അപ്പോള്‍ ഓത്തിന്‍റെ നേരെ കൂലി ചേരില്ല എന്ന്‍ പണ്ഡിതന്മാര്‍ പറഞ്ഞതിനെ ചില വാഹബികള്‍ ദുര്‍വ്യക്യാനം ചെയ്ത് ഒരു കൂലിയും ചേരില്ല എന്നാണ് ശാഫിഈ മദ്ഹബ് എന്ന്‍ കള്ളത്തരം പ്രജരിപ്പിക്കുകയാണ് ചെയ്യുന്നത് .