Skip to main content

Posts

Showing posts with the label മുശ്രിക്കാക്കുന്നുണ്ടോ.ഒഹാബികൾ സുന്നികളെ മുശ്രിക്കാക്കുന്നുണ്ടോ

മുശ്രിക്കാക്കുന്നുണ്ടോ.ഒഹാബികൾ സുന്നികളെ മുശ്രിക്കാക്കുന്നുണ്ടോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 ഒഹാബികൾ സുന്നികളെ മുശ്രിക്കാക്കുന്നുണ്ടോ ......... ഉമര്‍ മൗലവി എഴുതുന്നു: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതു കൊണ്ട് അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം വമിനല്‍ ഉലമാഇസ്സുന്നിയ്യീന്‍ (ശൈത്വാനെ തൊട്ടും സുന്നി ഉലമാക്കളെ തൊട്ടും ഞാന്‍ കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക (സല്‍സബീല്‍. പുസ്തകം 7 ലക്കം 5- 1977). അദൃശ്യമായ മാര്‍ഗത്തില്‍ സഹായവും ഹസന്‍ മുസ്‌ലിയാരുടെ മതപ്രചരണവും വിശ്വാസ വ്യതിചലനവും അനാചാര കര്‍മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതില്‍ നിന്ന് എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു (ഓര്‍മകളുടെ തീരത്ത്. പേ, 338). അതു പോലെ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ അ...