നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)
" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."
[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ , പേജ് :18
എ . അബ്ദു സലാം സുല്ലമി ]
ഇങ്ങനെ കരുതുന്ന,
അത് എഴുതി വിടുന്ന
പ്രസ്ഥാനമാണ്
മുജാഹിദ് .
( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )
പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു
അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .
മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , 👆🏾👆🏾👆🏾ലക്കം 3 , പേജ് 33 )