Skip to main content

Posts

Showing posts with the label ഇസ്തിഗാസ നബി സ്വക്ക് സലാം പറയൽ ഇസ്തിഗാസയാണ് മുജാഹിദ്ദ ലവി

ഇസ്തിഗാസ നബി സ്വക്ക് സലാം പറയൽ ഇസ്തിഗാസയാണ് മുജാഹിദ്ദ ലവി

🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ഇസ്തിഗാസ നടത്തി മുജാഹിദുകൾ കൂട്ടത്തോടെ ശിർക്കിലേക്ക്! '''തനിക്ക് സലാം മടക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ഒരാള്‍ ഖബറാളിക്ക് സലാം പറയുന്നതിലും ഖബറാളി സലാം മടക്കുന്നതിലും സഹായം തേടലും സഹായിക്കലുമില്ലെന്ന്അഭിപ്രായപ്പെടുന്ന മുജാഹിദ് പണ്ഡിതന്മാര്‍ ആരെല്ലാമാണ്? മുജാഹിദുകളുടെ മറുപടി: ഒരാളുമില്ല. രോഗമോ ദാരിദ്ര്യമോ മറ്റുവല്ല പ്രയാസമോ ബാധിച്ച ഒരാള്‍ പ്രവാചകന്റെ സലാം മടക്കല്‍ ആഗ്രഹിച്ചുകൊണ്ട് ഖബറിന്റെ അടുക്കല്‍ ചെന്ന് സലാം പറയുകയും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാകട്ടെ എന്നു പറഞ്ഞു സലാം മടക്കുകയും ചെയ്താല്‍ ഇത് സഹായം തേടലും സഹായിക്കലുമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ച് നബി(സ)യുടെ പ്രാര്‍ത്ഥനയേക്കാള്‍ വലിയ ഒരു സഹായം വേറെയില്ല.''' (ശബാബ്, 2009 ഏപ്രില്‍ 10)                🌷🌷⁉⁉⁉⁉⁉⁉⁉🌷🌷 മുജാഹിദ് ഗ്രൂപ്പുകള്‍ തമ്മിലുള്ള വാദപ്രതിവാദമാണ് പശ്ചാത്തലം. ലേഖകന്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ കേരളാ അപ്...