Skip to main content

Posts

Showing posts with the label വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം

ഇസ്ലാം:വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം

വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഏകദൈവ വിശ്വാസത്തെക്കുറിച്ച് നിരവധി പരാമര്‍ശമുണ്ട്. ഏകത്വത്തിന്റെ പ്രചാരകരായിരുന്ന പ്രവാചകന്‍മാരുടെ കാലാന്തരം അനുയായികള്‍ പ്രവാചകന്‍മാരില്‍ ദിവ്യത്വമാരോപിക്കുകയും അവരുടെ അദ്ധ്യാപനങ്ങളില്‍ കൈക്കടത്തലുകള്‍ നടത്തപ്പെടുകയും ചെയ്തു. എങ്കിലും ഏകത്വത്തിന്റെ പ്രതിഫലനങ്ങള്‍ വേദഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ ദൃശ്യമാകും. ഇവകള്‍ അടിസ്ഥാനപരമായി തൗഹീദിന്റെ വാക്താക്കളായ പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങള്‍ വികലമാക്കപ്പെട്ടതാണെന്ന പഠനത്തിന് പിന്തുണ നല്‍കുന്നുണ്ട്. ആര്യാധിനിവേശാനന്തരമാണ് ബഹുദൈവ വിശ്വാസം കടന്നുകൂടിയത് എന്ന് സുവ്യക്തമാക്കുന്നതാണ് തെളിവുകളത്രയും. ദൈവത്തെ ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം. വേദസംഹിതകളില്‍ ഏകത്വം പ്രതിപാദിക്കുന്ന നിരവധി സൂക്തങ്ങളില്‍നിന്ന് ചിലതു മാത്രം വിവരിക്കുന്നു: നാസദാസീന്നോ സദാസീത്തദാനീ ന്നാസീദ്ര ജോനോ വ്യോമാ പയോരത് ...