പൗലോസിന് പിശാച് ബാധ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
സാവൂള്‍ അപ്പോഴും കര്‍ത്താവിന്‍െറ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 1
അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്‌തുമാര്‍ഗം സ്വീകരി ച്ചസ്‌ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്‌ധനസ്‌ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 2
അവന്‍ യാത്ര ചെയ്‌ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്‍െറ മേല്‍ പതിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 3
അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 4
അവന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 5
എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 6
അവനോടൊപ്പംയാത്ര ചെയ്‌തിരുന്നവര്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്‌കയാല്‍ സ്‌തബ്‌ധരായി നിന്നുപോയി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 7സാവൂള്‍ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നും കാണാന്‍ അവനു കഴിഞ്ഞില്ല. തന്‍മൂലം, അവര്‍ അവനെ കൈയ്‌ക്കു പിടിച്ചു ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 8മൂന്നു ദിവസത്തേക്ക് അവനു കാഴ്‌ചയില്ലായിരുന്നു. അവന്‍ ഒന്നും ഭക്‌ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്‌തില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 9
നിലംപതിക്കുകയും കണ്ണുകാണാതാവുന്നതുമെല്ലാം പിശാചുബാധയുടെ ലക്ഷണമാണ്
അത് ബൈബിൾ തന്നെ പറഞ്ഞിട്ടുണ്ട്
പൗലോസ് ഏശുവിനെ തിരെ പ്രവർത്തിച്ച
അയാൾക്കുണ്ടായത് പിശാചുബാധയാണന്ന് ബൈബിളിലൂടെ തെളിഞ്ഞു.
യേശുവിന്റെ ജീവിതകാലം മുഴുവനും അദ്ധേ ഹത്തേയും അദ്ധേഹത്തിന്റെ അദ്യാപനങ്ങളേയും നശിപ്പിക്കാൻ പരിശ്രമിച്ച വ്യക്തിയാണ് പൗലോസ് എന്ന് നാം ഓർക്കണം
സാവൂള്‍ അപ്പോഴും കര്‍ത്താവിന്‍െറ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 1
അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്‌തുമാര്‍ഗം സ്വീകരി ച്ചസ്‌ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്‌ധനസ്‌ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 2
സാവൂൾ സഭയെ പീഡിപ്പിക്കുന്നു.
സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്‌തോലന്‍മാരൊഴികേ മറ്റെല്ലാവരുംയൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 1
വിശ്വാസികള്‍ സ്‌തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 2
എന്നാല്‍, സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്‌ത്രീപുരുഷന്‍മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 3
നസറായനായ യേശുവിന്‍െറ നാമത്തിനു വിരുദ്‌ധമായി പലതും ചെയ്യേണ്ട തുണ്ട് എന്ന് ഒരിക്കല്‍ ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 9
ജറുസലെമില്‍ ഞാന്‍ അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്‌തു. പുരോഹിതപ്രമുഖന്‍മാരില്‍നിന്നു ലഭി ച്ചഅധികാരത്തോടെ വിശുദ്‌ധരില്‍ പലരെയും ഞാന്‍ തടവിലാക്കുകയും അവരുടെ വധത്തെ അനുകൂലിക്കുകയുംചെയ്‌തിട്ടുണ്ട്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 10
ഞാന്‍ പലപ്പോഴും എല്ലാ സിനഗോഗുകളിലും ചെന്ന് അവരെ പീഡിപ്പിച്ചുകൊണ്ട് വിശ്വാസത്യാഗത്തിനു നിര്‍ബന്‌ധിച്ചു. അവര്‍ക്കെതിരേ ജ്വലിക്കുന്ന കോപത്തോടെ മറ്റു നഗരങ്ങളില്‍പ്പോലും പോയി ഞാന്‍ അവരെ പീഡിപ്പിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 11
പൗലോസ് യേശുവിനെ കണ്ടതും തനിക്ക് ലഭിച്ച വെളിപാടുകൾ വിശദീകരിക്കുകയും ചെയ്തപ്പോൾ ശ്രോതാക്കളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
അവന്‍ ഇങ്ങനെന്യായവാദം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഫേസ്‌തൂസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: പൗലോസ്, നിനക്കു ഭ്രാന്താണ്. നിന്‍െറ വലിയ വിജ്‌ഞാനം നിന്നെ ഭ്രാന്തനാക്കുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 24
ചിന്തിക്കുക യേശുവിന്റെ ആശയങ്ങളെ നശിപ്പിക്കുവാൻ അഹോരാത്രം പരിശ്രമിക്കുകയും ക്രിസ്തു വിശ്വാസികളെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ഒരാൾക്ക് യേശു സന്ദേശം നൽകുമോ? അദ്ധേഹത്തിന്റെ വെളിപാടുകൾ ശ്രോതാ വായ ഫേസ്തൂസ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് പോലെ ഭ്രാന്താകാനല്ലേ കൂടുതൽ സാദ്ധ്യത