Skip to main content

Posts

Showing posts with the label മദ്ഹബ് സ്വീകരിക്കൽ തെളിവ്

മദ്ഹബ് സ്വീകരിക്കുന്നതിന് തെളിവ്

*ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 *⭕ചോദ്യം*2⃣2⃣👇 *ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷകരായ പണ്ഡിതൻമാരുടെ ഗവേഷണം സ്വീകരിക്കണം--തഖ്ലീദ് ചെയ്യണം എന്നതിന് എന്താണ് തെളിവ്??* *✅ഉത്തരം👇*   *ഗവേഷണ യോഗ്യരായ പണ്ഡിതൻമാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധികൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് താഴെ കാണുന്ന ഹദീസ് വ്യക്തമാക്കുന്നു.*    *📚 മുആദിബ്നുജബൽ (റ) വിൽ നിന്നും നിവേദനം നബി(സ), അദ്ധേഹത്തെ യമനിലേക്കയക്കുമ്പോൾ അദ്ധേഹത്തോട് ചോദിച്ചു: ഒരു വിധി പറയേണ്ട പ്രശ്നം വന്നാൽ താങ്കൾ എങ്ങിനെ വിധി പറയും ❓അദ്ധേഹം പറഞ്ഞു ഞാൻ അല്ലാഹു വിന്റെ കിതാബ്കൊണ്ട് വിധി പറയും. നബി (സ) ചോദിച്ചു: അല്ലാഹു വിന്റെ ഗ്രന്ധത്തിൽ നീ അത് കണ്ടില്ലെങ്കിലോ? അദ്ധേഹം പറഞ്ഞു: ഞാൻ അല്ലാഹു വിന്റെ റസൂലിന്റെ(സ) സുന്നത്ത് കൊണ്ട് വിധി പറയും നബി(സ) ചോദിച്ചു നബി(സ)യുടെ സുന്നത്തിൽ താങ്കൾ അതിന്റെ വിധി കണ്ടെത്തിയില്ലെങ്കിലോ? അദ്ധേഹം പറഞ്ഞു എന്നാൽ ഞാൻ ഗവേഷണം നടത്തും, വീഴ്ച വരുത്തുകയില്ല. അപ്പോൾ അദ്ധേഹത്തിന്റെ നെഞ്ചിൽ തട്ടിക്കൊണ്ട് നബി (സ)...