Skip to main content

Posts

Showing posts with the label *ജിഹാദും സ്ത്രീകളും* ഭാഗം 1

*ജിഹാദും സ്ത്രീകളും* ഭാഗം 1

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m *ജിഹാദും സ്ത്രീകളും*   ഇസ്ലാമിക ഭരണകൂടത്തിനെതിരെയും ഭരണാധികാരികൾക്കെതിയും ഇസ്ലാമിക രാജ്യത്തിനെതിരെയും  ശത്രുക്കൾ   ആക്രമ പ്രവർത്തനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്തുമ്പോൾ  അതിനെതിരെ പ്രതിരോധിച്ചു കൊണ്ട്  യുദ്ധം ചെയ്യൽ  രാഷ്ട്രത്തിന്റെ ബാധ്യതയാണ് ആ സമരത്തിൽ  പങ്കെടുക്കേണ്ടത് പുരുഷന്മാരാണ്  ആണ് ' സ്ത്രീകൾക്ക് പങ്കെടുക്കൽ ബാധ്യതയല്ല يا رسول الله علي النساء جهادقال نعم عليهنّ جهاد لا قتال فيه الحج والعمرة  ( صحيح ابن ماجه - 2362 )   ഒരിക്കൽ ആയിഷ റ ചോദിച്ചു : അല്ലാഹുവിന്റെ റസൂലെ , സ്ത്രീകൾക്ക് ജിഹാദുണ്ടോ ? തിരുമേനി . പറഞ്ഞു : അതെ അവർക്ക് ജിഹാദുണ്ട് ; അതിൽ യുദ്ധമില്ല , ഹജ്ജും ഉംറയുമാണത് - ( ഇബ്നു മാജ ) يا رسول الله نرى الجهاد أفضل العمل أفلا نجاهد ؟ قال " لا ، لكن أفضل الجهاد حج مبرور " صحيح البخاري 1520 ആയിഷ  അവർ തന്നെ ചോദിക്കുന്നു . “ അല്ലാഹുവിന്റെ റസൂലെ ജിഹാദ് ഏറ്റവും ശ്രേഷ്ഠമായ കർമ...