Skip to main content

Posts

Showing posts with the label ഖാതമുന്നബിയ്യീനി”ലെ വക്രവിചാരങ്ങള്‍

ഖാദിയാനി:ഖാതമുന്നബിയ്യീനി”ലെ വക്രവിചാരങ്ങള്‍

“ഖാതമുന്നബിയ്യീനി”ലെ വക്രവിചാരങ്ങള്‍● 0 COMMENTS🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങളില്‍ നിന്ന് തിരുദൂതര്‍(സ്വ)യുടെ അന്ത്യപ്രവാചകത്വം വിശദീകരിക്കുകയാണ് ഇതുവരെ ചെയ്തത്. ഇനി, ഇതു സംബന്ധിയായി ഖാദിയാനികള്‍ ഉന്നയിക്കുന്ന വികല ന്യായങ്ങളും പ്രവാചകത്വ തുടര്‍ച്ച സമര്‍ത്ഥിക്കാന്‍ അവര്‍ വളച്ചൊടിക്കുന്ന പ്രമാണഭാഗങ്ങളും ഹ്രസ്വമായി വിലയിരുത്താം. നബി(സ്വ) അന്ത്യപ്രവാചകനാണെന്ന് വ്യക്തമായി തെളിയിക്കുന്ന സൂറത്തുല്‍ അഹ്സാബിലെ 40ാം സൂക്തം തന്നെ അതിനു പൂര്‍വാപര വിരുദ്ധമായ പ്രവാചകത്വ തുടര്‍ച്ചാ വാദത്തിനും തെളിവായെഴുന്നള്ളിക്കാന്‍ മാത്രം ദുര്‍വ്യാഖ്യാന വീരന്മാരാണ് മീര്‍സായികള്‍! പൊട്ടും പൊടിയും തപ്പിയെടുത്ത് സ്ഥിര പ്രതിഷ്ഠിതമായൊരു തത്ത്വത്തെ അപഹസിക്കാന്‍ ഇവരെക്കാള്‍ മിടുക്കുള്ള ഒരു മതവിഭാഗം ലോകത്ത് കാണില്ല. അത്രയേറെ പ്രാവീണ്യം ഈ രംഗത്ത് ഖാദിയാനികള്‍ പ്രകടിപ്പിക്കുന്നത് കാണാം. ഈ ധ്യൈമുള്ളതുകൊണ്ടാണ് 33/40 അടക്കം പത്തിലധികം ആയത്തുകള്‍ നബിയാഗമനത്തി...