Skip to main content

Posts

Showing posts with the label സ്ത്രീ പള്ളി :മകനെ ഇബ്നു ഉമര്‍ (റ) ആക്ഷേപിച്ചതായി ഹദീസുകളില്‍ ഉണ്ടോ⁉

സ്ത്രീ പള്ളി :മകനെ ഇബ്നു ഉമര്‍ (റ) ആക്ഷേപിച്ചതായി ഹദീസുകളില്‍ ഉണ്ടോ⁉

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 🚩വഹാബികളുടെ തട്ടിപ്പ് ----------------- 🔴ചോദ്യം :         ഇബ്നു ഉമര്‍ (റ) പള്ളിയെ തൊട്ട് സ്ത്രീകളെ തടയരുത് എന്ന ഹദീസ് ഒാതിയപ്പോള്‍ ,മകന്‍ ബിലാല്‍ (റ) ഞാന്‍ തടയും എന്ന് പറഞ്ഞു, അപ്പോള്‍ മകനെ ഇബ്നു ഉമര്‍ (റ) ആക്ഷേപിച്ചതായി ഹദീസുകളില്‍ ഉണ്ടോ⁉ 🔵ഉത്തരം --------------------- ആ ഹദീസിന്‍റെ വ്യാഖ്യാനം വഹാബികള്‍ മൂടിവെക്കാറാണ് പതിവ്. അതിനു പണ്ഡിതന്മാര്‍ പറയുന്ന വ്യാഖ്യാനം പുറത്ത് വിട്ടാല്‍ വഹാബിസത്തിന്‍റെ കാറ്റ് പോവും എന്ന് അവര്‍ക്ക് തന്നെ അറിയാം. 📚സ്വഹീഹ് ബുഖാരിയുടെ ഏറ്റവും വലിയ  ശറഅ' എഴുതിയ ഹാഫില്‍ ഇബ്നു ഹജര്‍ അസ്ഖലാനി (റ) പറയുന്നു: ✅ബഹുമാനപ്പെട്ട ബിലാല്‍(റ) ചില സ്ത്രീകളുടെ ഫസാദ് കണ്ടപ്പപ്പോള്‍ അങ്ങിനെ പറഞ്ഞതാണ്. അതുകൊണ്ടാണ് അദ്ധേഹത്തെ ആ ഈര്‍ശ്യതയുടെ മേല്‍ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന് എതിരെ ഇബ്നു ഉമര്‍ (റ) എതിര്‍പ്പ് പ്രകടിപ്പിച്ചത് ഹദീസിന് നേരെ വിരുദ്ധം വ്യക്തമായി പറഞ്ഞത് കൊണ്ടാണ് . കാലഘട്ടം മാറ്റം വന്നിട്ടുണ്ട്. പള്ളിയെ കരുതുന്ന സ്ത...