💙💚💙💚💙💚💙💚💙💚💙
*🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്🌹🌹*
*➿➿➿➿➿➿➿➿➿➿*
*📚📚📚📚📚📚*
👉 *_Episode0️⃣️️3⃣5⃣5⃣_*
〰〰〰〰〰〰〰〰〰〰
*🌹നിയ്യത്തിലൂടെ ലാഭം കൊയ്യാം🌹*
وقيل : إنّها (النيّة) تفيد أنّ الأعمال العادية تصير طاعة يثاب عليها فاعلها إذا نوى بها القربة ؛ كاالأكل والشرب ، إذا قصد بها التقوّي على العبادة. والنوم إذا قصد بها الإستراحة لأجل الإستيقاظ لصلاة الصبح أداءً. والوطءِ إذا أراد به العفّة عن الزنى وحصول النسل. والتنظّف إذا أراد به دفع الرّوائح المؤذية لعباد الله. والأنفاق على الزّوجة والرّقيق والدّابّة إذا قصد به إمتثال أمر الشارع.
*(الجواهر اللّؤلؤيّة في شرح الأربعين النووية)*
പണ്ഡിതർ പറഞ്ഞു : ഏത് കാര്യത്തിനും നിയ്യത്ത് വെക്കുന്നതിലൂടെ സാധാരണ പ്രവർത്തനങ്ങൾ പോലും പാരത്രിക ലോകത്ത് പ്രതിഫലം ലഭിക്കുന്നതായിത്തീരും, ഉദാഹരണത്തിന് ഭക്ഷണം കഴിക്കുമ്പോഴം വെള്ളം കുടിക്കുമ്പോഴുമൊക്കെ ആരാധനാ കർമ്മങ്ങൾക്ക് ഊർജ്ജം ലഭിക്കാനാണ് ഞാനിത് ചെയ്യുന്നത് എന്ന് കരുതുന്നതിലൂടെ അത് പ്രതിഫലാർഹമായ ഇബാദത്തായിത്തീരുന്നു. അതുപോലെ രാത്രി ഉറങ്ങാൻ കിടക്കുന്നയാൾ രാവിലെ ഉന്മേശത്തോടെ ഉണർന്ന് സുബ്ഹി നിസ്കരിക്കാനാണ് ഞാൻ ഉറങ്ങുന്നത് എന്ന് കരുതിയാൽ ഉറക്കവും ഇബാദത്തായി. ഭാര്യയുമായി സംഭോഗത്തിലേർപ്പെടുമ്പോൾ വ്യഭിചാരത്തിലൊന്നും പെട്ട് പോകാതിരിക്കാനും സ്വാലിഹായ സന്താനങ്ങളുണ്ടാകാനും വേണ്ടിയാണ് എന്ന് കരുതുന്നതിലൂടെ അതും ഇബാദത്തായി.
ശരീരം വൃത്തിയാക്കുമ്പോൾ എന്നിൽ നിന്ന് ജനങ്ങൾക്ക് ദുർഗന്ധമില്ലാതിരിക്കാനാണെന്ന് കരുതുന്നതിലൂടെ അതും പ്രതിഫലാർഹമായി. ഭാര്യസന്താനങ്ങൾ, ഭൃത്യന്മാർ, വളർത്തു മൃഗങ്ങൾ എന്നിവക്കെല്ലാം വേണ്ടി ചെലവാക്കുമ്പോൾ അല്ലാഹുﷻവിന്റെ കൽപനക്ക് വഴിപ്പെടാൻ എന്ന് നിയ്യത്ത് ചെയ്താൽ അതും പ്രതിഫലാർഹമായി.
ചുരുക്കത്തിൽ മുബാഹായ മുഴുവൻ കാര്യങ്ങളെയും നിയ്യത്തിലൂടെ ഇബാദത്താക്കാൻ സാധിക്കും.
💐💐💐💐💐💐💐💐💐💐💐