Skip to main content

Posts

Showing posts with the label ഇസ്തിഗാസ  പരാമർശങ്ങളുണ്ടെന്നാണ് മറ്റൊരു വിമർശനം

മൗലിദുകളിൽ തവസ്സുൽ, ഇസ്തിഗാസ പരാമർശങ്ങളുണ്ടെന്നാണ് മറ്റൊരു വിമർശനം

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ 📙📘📗📓📕📙📘📗📓📚📗📓📘 *അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ,, https://islamicglobalvoice.blogspot.in/?m=0 🔸 *വിമർശനം 2⃣* മൗലിദുകളിൽ തവസ്സുൽ, ഇസ്തിഗാസ  പരാമർശങ്ങളുണ്ടെന്നാണ് മറ്റൊരു വിമർശനം. തവസ്സുൽ, ഇസ്തിഗാസ  ഇസ്തിശ്ഫാഅ് തുടങ്ങിയവ മൗലിദുകളിലുണ്ടെന്ന കാര്യം ശരിയാണ്.  എന്നാൽ അവശിർക്കാണെന്ന വാദം ശരിയല്ലെന്നു മാത്രമല്ല പ്രമാണങ്ങൾക്ക് കടക വിരുദ്ധവുമാണ്. അക്കാര്യം പ്രമാണ ബദ്ധമായി അതാതിന്റെ ശീർഷകങ്ങളിൽ വിശദീകരിച്ചതാണ്. മൗലിദുകളിൽ അസത്യപ്രസ്താവനകളുണ്ടെന്നാണ് മറ്റൊരു വിമർശനം. ഈ വിമർശനവും അടിസ്ഥാന രഹിതമാണ്. കാരണം നബി(s)യുടെ ജന്മദിനവുമായി ബന്ധപ്പെട്ട് മൗലിദുകളിൽ പരാമർശിക്കുന്ന സംഭവങ്ങളെല്ലാം ഹദീസുകളിലും ചരി ത്രഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ട കാര്യങ്ങളാണ്. അവയിൽ ചിലത് ദുർബ്ബലമാണ് എന്ന് സമ്മതിച്ചാൽ തന്നെ പോരിശ പറയുന്നതിൽ അത്തരം ഹദീസുകൾ പ്രമാണമാക്കാമെന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുള്ളതാണ്. ഇബ്നു ഹജർ(റ) പറയുന്നു: لأن الضعيف في الفضائل والمناقب حجة اتفاقا (المنح المكية: (1/180 ) ശ്...