മുഹ്ദ്ധീൻ ശൈഖ് -അനസ് മൗലവിക്ക് മറുപടി🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തൗഹീദിന്റെ മഹത്വത്തെ ക്കുറിച്ച് ഭയങ്കര ബഡായി പറയുന്ന അനസ് മൗലവിയുടെ ഒരു ലേഖനം ഈ അടുത്ത് വായിക്കാനിടയായി. സ്വന്തം കൂടാരത്തിലെ തൗഹീദ് തീർപ്പാകാതെ ഇപ്പോഴും അങ്കലാപ്പിലായി കഴിയുന്ന KNM ലെ സംസ്ഥാന നേതാവായ ഇദ്ദേഹത്തിന് തൗഹീദ് എന്താണ്?, ശിർക്ക് എന്താണ് എന്നോ ഇതുവരെ കൃത്യമായി പറയാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണെന്ന് അണികളായ കുഞ്ഞാടുകൾക്ക് പോലും നന്നായി അറിയാം. മുഹ്യദ്ധീൻ ശൈഖ് (റ) തന്റെ മകന് നൽകിയ ഉപദേശങ്ങൾ എന്നൊക്കെ പറഞ്ഞ് ഫുതൂഹുൽ ഗൈബിൽ പറഞ്ഞ ഭാഗങ്ങളൊക്കെ പറഞ്ഞത് കണ്ടപ്പോൾ ഇവരുടെ പഴയ നിയമം ഒർമ്മ വന്നു. ശൈഖവർകളെ ശകരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി പരിചയപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്? (അൽമനാർ ജൂലൈ 1980 പേജ് - 20 കാണുക) 📚📚📚 മൗലവിയുടെ ലേഖനവും, മുജാഹിദിന്റെ മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളളും,വാദങ്ങളും കണ്ടപ്പോൾ ഉണ്ടായ ചില ചോദ്യങ്ങൾക്ക് എന്ത് പ്രതികരണമാണ് ഉള്ളതെന്നറിയാൻ ആഗ്രഹമുണ്ട്....
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ