Skip to main content

Posts

Showing posts with the label കുളിയുടെ രൂപം

കുളിയുടെ രൂപം

*⭕നിസ്കാരം⭕* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 *ഭാഗം4⃣* *കുളിയുടെ രൂപം* കുളി തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട സുന്നത്തുകള്‍ (അഊദു, ബിസ്മി, ശഹാദത്ത് കലമ എന്നിവ) നിര്‍വഹിച്ചതിന് ശേഷം നിയ്യത്ത് ചെയ്ത് തലയില്‍ വെള്ളം ഒഴിക്കുക. ഒരു കൈ ഇല്ലാത്തവനാണെങ്കില്‍ തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ വലതുഭാഗത്തിന് മുന്‍ഗണന നല്‍കുക. പിന്നീട് ശരീരത്തില്‍ ആദ്യം വലതുഭാഗത്തും പിന്നീട് ഇടതുഭാഗത്തും വെള്ളം ഒഴിക്കുക. എന്നിട്ട് ശരീരത്തിന്റെ ഭാഗങ്ങളിലെല്ലാം തേച്ചുകഴുകണം. ഇങ്ങനെ ഓരോ തവണയും ശരീരം മുഴുവന്‍ വെള്ളമൊഴിച്ച് കവുകിയതിന് ശേഷം സോപ്പോ മറ്റുവസ്തുക്കളോ പുരട്ടി തേച്ച് കഴുകി വെള്ളം ഒഴിച്ച് സോപ്പ് പതയും അഴുക്കും കഴുകിക്കളയുക. അതിനുശേഷം തലമുതല്‍ തുടങ്ങി ആദ്യം പറഞ്ഞതുപോലെ രണ്ടുതവണ ശരീരം മുഴുവന്‍ കഴുകുക. അങ്ങനെ ചെയ്താല്‍ അതി മൂന്ന് പ്രാവശ്യമായി. എന്നാല്‍ സോപ്പ് പത കഴുകിക്കളയാനായി ഒലിപ്പിക്കുന്ന വെള്ളം കുളിയുടെ മൂന്ന് തവണകളില്‍ പെടുന്നതല്ല. *നിയ്യത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍* https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM വ്യക്ത...