കോട്ടുവായ
*التثاؤب: حالة الكراهة، ووضع اليد على الفم…….
കോട്ടുവായ ഇടുന്നത് ഉപേക്ഷിക്കലും അതിനെ പിടിച്ചു നിർത്തലും സുന്നത്താണ്.
കോട്ടുവായ അടക്കി നിർത്താൻ സാധിച്ചിട്ടും അടക്കി നിർത്താതെ കോട്ടുവായി ഇടുന്നത് കറാഹത്താണ്.
അത് നിസ്കാരത്തിലും നിസ്കാരത്തിന്റെ പുറത്തും അങ്ങനെ തന്നെ.
കോട്ടുവായ് ഇടുമ്പോൾ കൈ വായുടെ മേലിൽ വെക്കൽ സുന്നത്താണ്.
ഇടതു കൈ വെക്കുന്നതാണ് നല്ലതെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.
വലതു കൈ വച്ചാലും സുന്നത്ത് ലഭിക്കും.
കയ്യന്റെ പുറംഭാഗം വെക്കുന്നതാണ് നല്ലതെന്ന് പല പണ്ഡിതന്മാരും പറയുന്നു. ഉൾഭാഗം വച്ചാലും സുന്നത്ത് ലഭിക്കും.
മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം നിങ്ങളിൽ വല്ലവനും കോട്ടുവായ ഇട്ടാൽ കഴിവിന്റെ പരമാവധി അതിനെ തടഞ്ഞു നിർത്തണം ഒരാൾ ഹാ ഹാ എന്ന് പറയുമ്പോൾപിശാച് അതിനാൽ ചിരിക്കുന്നതാണ്.
ഹദീസിൽ ഇങ്ങനെ കാണാവുന്നതാണ് നിസ്കാരത്തിൽ കോട്ടുവായ ഇടുന്നതും
തുമ്മുന്നതും തുപ്പുന്നതും മൂക്ക് വീഴുന്നതും പിശാച് നാലാണ്.
ഒരു ഹദീസിൽ എങ്ങനെയുണ്ട് വല്ലവനും കോട്ടുവായി ഇട്ടാൽ അവൻറെ കൈ വായിൽ വെക്കണം.
Aslam Kamil saquafi parappanangadi
*التثاؤب: حالة الكراهة، ووضع اليد على الفم*
"(ووضع يده على فمه بلا حاجة) وإلا كتثاؤب سن له وضعها لصحة الخبر به قال شارح والظاهر أنه يضع اليسرى لأنه لتنحية الأذى وفيه نظر بل الظاهر ما أطلقوه من أنه لا فرق إذ ليس هنا أذى حسي إذ المدار فيما يفعل باليمين واليسار عليه وجودا وعدما دون المعنوي على أنها هنا ليست لتنحية أذى معنوي أيضا بل هي لرد الشيطان كما في الخبر إذا رآها على الفم لا يقربه فأي أذى نحاه بها وفي الحديث «التثاؤب في الصلاة والعطاس والبصاق والمخاط من الشيطان"
*__ تحفة ٢/ ١٦٢، ١٦٣*
(قوله يؤخذ إلخ) وعبارة النهاية:...ويسن اليسرى ولعل وجهه أنه لما كان الغرض حبس الشيطان ناسب أن يكون بها، نعم الأوجه حصول السنة بغيرها أيضا وتحصل السنة بوضع يده اليسرى على ذلك سواء أوضع ظهرها أم بطنها ويكره التثاؤب لخبر مسلم «إذا تثاءب أحدكم، وهو في الصلاة فليرده ما استطاع فإن أحدكم إذا قال ها ها ضحك الشيطان منه» ولا تختص الكراهة بالصلاة بل خارجها كذلك اهـ.
قوله م ر ويسن اليسرى والأولى أن يكون بظهرها؛ لأنه أقوى في الدفع عادة كذا قيل لكن قول الشارح م ر وتحصل السنة بوضع يده اليسرى على ذلك، سواء أوضع ظهرها أم بطنها قد يقتضي التسوية بين الظهر والبطن وسيأتي التصريح به في كلامه ويوافق الأول قول المناوي على الجامع عند قوله «إذا تثاءب أحدكم فليضع يده على فيه» نصه أي ظهر كف يسراه كما ذكره جمع ويتجه أنه الأكمل وأن أصل السنة تحصل بوضع اليمين اهـ وقوله م ر ويكره التثاؤب أي حيث أمكنه دفعه وعبارة المناوي على الجامع قال الحافظ ابن حجر والمراد بكونه مكروها أن يجري معه وإلا فدفعه ورده مقدور له انتهت اهـ ع ش (قوله بل الظاهر إلخ) الأوجه حصول السنة بكل وأن الأولى اليسار سم ومغني ونهاية. عبارة البجيرمي: والأولى أن يكون بظهرها إن تيسر وإلا فببطنها إن تيسر أيضا وإلا فاليمين اهـ وتقدم عن المناوي ما يوافقه.
*__ حاشية الشرواني بالحذف ٢/ ١٦٢,١٦٣*
ويسن للمتثائب رد التثاؤب طاقته وستر فيه ولو في الصلاة بيده اليسرى.
*__ فتح المعين ٤٦٦*
"قوله: (بيده) والأولى بظهر اليسار."
*__ حاشية القليوبي ١/ ١٩٣*
"ولا فرق بين اليمنى واليسرى لأن هذا ليس فيه دفع مستقذر حسي"
*__ شرح بافضل ١/ ٢٩٦ (خ) الكردي*
"(قوله ولا فرق الخ ) جرى على هذا في التحفة والإيعاب. قال فيه: بل اليمنى أولى لي بذلك لأنها لشرفها يكون الدفع بها أبلغ. وفي حاشية لإيضاح للشارح: الأولى تقديم اليسرى في الوضع، وكذلك م ر في شرح المنهاج والإيضاح قال: سواء أوضع ظهرها أم بطنها. وقال القليوبي في حواشي المحلي: الأولى بظهر اليسار."
*__ الكُردي ١/ ٢٩٦، ٢٩٧*
"وهو [أي التثاؤب] مكروه، إذا كان باختياره، وعلم من الحديث، أنه
لم يتثاءب قط."
*__ حاشية القليوبي ١/ ١٩٣*
"وفي شرح الجامع للمناوي نقلا عن الزين العراقي: الأمر بوضع اليد، هل المراد وضعها عليه إذا انفتح بالتثاؤب أو وضعها على الفم المنطبق حفظا له عن الانفتاح بسبب ذلك؟ كل محتمل، أما لو رده فارتد.. فلا حاجة إلى الاستعانة بيده مع انتفاىٔه بدون ذلك. انتهى."
*__ حاشية الجرهزي ٣٣٨/ دار المنهاج*
No comments:
Post a Comment