Monday, November 16, 2026

ഇരുന്ന് നിസ്കരിക്കുന്നവൻ എങ്ങനെയാണ് ഇരിക്കേണ്ടത്? എങ്ങനെയാണ് റുകൂഉം സുജൂദും നിർവഹിക്കേണ്ടത്?ركوع القاعد

 ഇരുന്ന് നിസ്കരിക്കുന്നവൻ എങ്ങനെയാണ് ഇരിക്കേണ്ടത്?


എങ്ങനെയാണ് റുകൂഉം സുജൂദും നിർവഹിക്കേണ്ടത്?


 എങ്ങനെയാണ് ഇരുന്നു നിസ്ക്‌കരിക്കേണ്ടത് ?

Part 2


ഉ : ഇഷ്ടം പോലെ ഇരിക്കാം. പക്ഷേ, ഇഫ്‌തിറാശാണ് ഏറ്റവും ശ്രേഷ്ഠം.


 റുകൂഇനു വേണ്ടി തല കുനിച്ചാൽ മതി. കാൽ മുട്ടുകൾക്കു മുമ്പിലുള്ള നിസ്കാര സ്ഥലത്തോട് നെറ്റി നേരിടുന്ന വിധം കുനിയണം. അതാ ണ് റുകൂഇന്റെ ചുരുക്ക രൂപം.


 എന്നാൽ നെറ്റി സുജൂദിന്റെ സ്ഥല ത്തേക്കു നേരിടുന്ന വിധം കുനിയുകയാണ് റുകൂഇൻ്റെ പൂർണരൂപം.

സുജൂദ് സാധാരണ പോലെത്തന്നെ. (തുഹ്ഫ 2/24-25).


ഇതിൽനിന്നും റുകൂഅ് ചെയ്യുമ്പോൾ മുട്ടും കാലിൻറെ മുന്നിലേക്ക് നെറ്റിത്തടം നേരിടുന്ന വിധത്തിലാണ് കുനിയേണ്ടത് എന്നും അങ്ങനെ കുനിയാൻ സാധിച്ചിട്ടും ആ വിധത്തിൽ കുനിയാത്ത നിസ്കാരം സ്വഹീഹാവുകയില്ലെന്നും മനസ്സിലാക്കാം


(ولو عجز عن القيام قعد كيف شاء وافتراشه أفضل من تربعه في الأظهر) (ويكره) الجلوس ماذا رجليه والإقعاء بأن يجلس على وركيه ناصبا ركبتيه ثم ينحنى لركوعه بحيث تحاذى جبهته ما قدام ركبتيه من مصلاه، هذا أقل ركوعه والأكمل أن تحاذى جبهته (موضع سجوده). التحفة ٢٤/٢ - ٢٥]


CM AL RASHIDA 

ASLAM KAMIL PGI

https://chat.whatsapp.com/DpSjQz0mOqp7ptpvjdYuGy?s=cl&p=a&iam=2


No comments:

Post a Comment