Monday, November 16, 2026

നിസ്കാരം ഇരുന്ന്صلوة القاعد

 നിസ്കാരം ഇരുന്ന്

صلوة القاعد


ചോ.ചിലർ നിൽക്കാൻ കഴിവുണ്ടായിട്ടും ഇരുന്ന് നിസ്കരിക്കുന്നു. ഇതിന്റെ വിധിയെന്ത് എന്ത് ?


നിൽക്കാൻ വയ്യ, നിർത്തം നിസ്‌കാരത്തിൻ്റെ റുക്നാണല്ലോ. എന്താണ് പരിഹാരം?


ഉ .വടിയുടെയോ തൂണിൻ്റെയോ ചുമരിന്റെയോ സഹായത്തോടെ നിൽക്കണം, അല്ലെങ്കിൽ മറ്റൊരാളുടെ സഹായം ഉപയോഗപ്പെ ടുത്തണം. കൂലിക്കു പോലും ഒരാളെ സഹായത്തിനു കിട്ടാനില്ലാതെ വരികയോ, അല്ലെങ്കിൽ കൂലി കൊടുക്കാൻ കഴിയാതെ വരികയോ ചെയ്താൽ ഇരുന്നു നിസ്‌കരിക്കാവുന്നതാണ്. എന്നാൽ സാധാരണ ഗതിയിൽ സഹിക്കാൻ കഴിയാത്ത വിഷമം, നിർത്തം മൂലം ഉണ്ടാവണം. എങ്കിൽ മാത്രമേ ഇരുന്നു നിസ്‌കരിക്കാൻ പറ്റൂ. (തുഹ് 02/22-24)


ഈ വിവരണത്തിൽ നിന്നും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ സഹായത്തോടെയാണെങ്കിലും നിൽക്കാൻ കഴിവുണ്ടായിട്ടും വിരുന്ന് നിസ്കരിക്കുന്നത് കൊണ്ട് നിസ്കാരം സ്വഹീഹാവുകയില്ല എന്ന് മനസ്സിലാക്കാം


ولو عجز عن النهوض إلا بمعين لزمه ولو بأجرة مثل طلبها فاضلة


عما يعتبر في الفطرة فيما يظهر وقول ابن الرفعة لو قدر أن يقوم بعكاز أو اعتماد على شيئ لم يلزمه ضعيف كما أشار إليه الأذرعي أو محمول على ما قاله الغزى على ملازمة ذلك ليستمر له القيام فلا ينافي الأولى لأن محلها فيما إذا عجز عن النهوض إلا بالمعين لكنه إذا قام استقل اهـ والأوجه أنه لا فرق بين النهوض والدوام) فحيث أطاق أصل القيام أو دوامه بالمعين لزمه (تحفة ٢٢/٢) وقوله إلا بالمعين شامل للآدمي ونحو العصا. (حاشية الشرواني على تحفة المحتاج (۲۲/۲) ( ولو عجز عن القيام بأن لحقه به مشقة ظاهرة أو شديدة عبارتان المراد منهما واحد وهو أن تكون بحيث لا تحتمل عادة وإن لم تبح التيمم (قعد كيف شاء) [تحفة ٢٣/٢ - ٢٤]


وشمل وجوب القيام ما لو كان مع الإعانة بشيئ كعصا سواء احتاج إليه لنهوضه فقط أو الدوام قيامه أو لهما معا على المعتمد (حاشية العلامة القليوبي على شرح العلامة المحلى لمنهاج النووى (١٤٥/١)

CM AL RASHIDA 

ASLAM KAMIL PGI

https://chat.whatsapp.com/DpSjQz0mOqp7ptpvjdYuGy?s=cl&p=a&iam=2

No comments:

Post a Comment