https://youtu.be/3eLeqmpCqwk
ഹാ - ഹൂ - ഹീ - ഹയ്യ് - സുന്നികൾ റാതീബിൽ ചൊല്ലുന്ന ദിക്റ് എന്താണിതിന്റർത്ഥമെന്നറിയാത്തവർക്കായി പേരോടുസ്താദ് വിശദീകരിക്കുന്നു
ഹാ - അറിയണം
ഹൂ - അള്ളാഹുവിനെ
ഹീ - പറയണം
ഹയ്യ് - അള്ളാഹു ഹയ്യ് (എന്നെന്നും ജീവനുള്ളവനാണ്)
മുജാഹിദ് പോലുള്ള വിവരമില്ലാത്ത ജാഹിലുകൾ ഇത്തരം ദിക്റുകളെ കളിയാക്കാറുണ്ട് സത്യത്തിൽ അള്ളാഹുവിനെ സ്മരിക്കുന്ന ഇത്തരം ദിക്റുകളെ കളിയാക്കുന്ന പണി ഇബ്ലീസിന്റെ പണിയാണെന്ന് മുഹ്മിനീങ്ങൾ മനസ്സിലാക്കുക. അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ
സിദ്ധീഖുൽ മിസ്ബാഹ്

No comments:
Post a Comment