Sunday, March 25, 2018

ഇസ്ലാം:പന്നിയിറഛിയും - ക്രിസ്ത്യാനികളും

*പന്നിയിറഛിയും - ക്രിസ്ത്യാനികളും*

🔽✍🏻_________

*പന്നിയിറച്ചി മിസ്ലിമീങ്ങൾക്ക് നിഷിദ്ധമാണ് - ക്രിസ്ത്യാനി കൾക്ക് ഇത് ഇഷ്ടപ്പെട്ട ഭക്ഷണവും ഇതെങ്ങനെ സംഭവിച്ചു ????????*

*എന്നാൽ ബൈബിൾ പറഞ്ഞത് അംഗീകരിക്കുന്നവരാണോ ക്രിസ്ത്യാനികൾ ഒന്ന് പരിശോധിക്കാം - പന്നിയിറച്ചി മാത്രം എടുക്കാം*👇👇

മുസ്ലിംകള്‍ നിഷിദ്ധമായി കരുതുന്ന പന്നിയിറച്ചിയെയും ചത്ത ജീവികളുടെ ഇറച്ചിയും കുറിച്ച് ബൈബിളിനു പറയാനുള്ളത് കൂടി ശ്രദ്ധിക്കുക.

*'' പന്നി; കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായകയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം.'' (ലേവ്യാ പുസ്തകം 11:7-8, ആവര്‍ത്തന പുസ്തകം 14:8)*

പന്നിയിറച്ചി കഴിക്കുന്നവരെ കുറിച്ച് പറയുന്നത് കൂടി കാണുക:

*''അവര്‍ എന്‍റെ മുഖത്തു നോക്കി എല്ലായ്പ്പോഴും എന്നെ കൊപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളില്‍ ബാലികഴിക്കുകയും ഇഷ്ടിക മേല്‍ ധൂപം കാണിക്കയും കല്ലറകളില്‍ കുത്തിയിരിക്കയും ഗുഹകളില്‍ രാപാര്‍ക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളില്‍ അറെപ്പായ ചാറു നിറെക്കയും മാറി നില്‍ക്ക; ഇങ്ങോട്ടു അടുക്കരുതു...'' (യെശയ്യാവ് 65:3:4)*

*ദൈവനാമം ജപിച്ച് അറുക്കുന്നതിനെപ്പറ്റി*🔽

ദൈവത്തിന്‍റെ നാമം ഉച്ചരിക്കാതെ സ്വയം ചത്തതോ കൊല്ലപ്പെട്ടതോ ആയ മൃഗങ്ങളുടെ യും പക്ഷികളുടെയും മാംസം മുസ്ലിംകള്‍ നിഷിദ്ധമായി കരുതുന്നു. ഈ വിഷയത്തില്‍ എന്താണ് ബൈബിള്‍ പറയുന്നത് എന്ന് കൂടി നോക്കാം

*''താനേ ചത്ത ഒന്നിനെയും തിന്നരുതു'' (ആവര്‍ത്തന പുസ്തകം 14:21)*

*''നിങ്ങള്‍ എനിക്ക് വിശുദ്ധന്‍മാരായിരിക്കേണം; കാട്ടു മൃഗം കടിച്ചു കീറിയ മാംസം തിന്നരുതു. നിങ്ങള്‍ അതിനെ നായ്ക്കള്‍ക്കു ഇട്ടു കളയേണം.'' (പുറപ്പാട് 22:31)*

______________

*ഇത് പോലെ ഓരോ വിഷയങ്ങളും പഠന വിധേയമാക്കുക*

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...