Monday, November 11, 2019

നബിദിനം മൗലവിയോട് കുട്ടിയുടെ ചോദ്യം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

ഒഹാബികുട്ടി:

മൗലവി സാഹിബോ'
നബി ജനിച്ചതിന്റെ പേരിൽ സന്തോശിക്കാമോ ?

മൗലവി :
അത് പിന്നെ ::: ആ സന്തോശിക്കാം

ഒഹാബികുട്ടി:
നബി സ്വ യുടെ മദ്ഹ് പറയാമോ?

മൗലവി :
മദ്ഹ് പറയുന്നത് ഖുർആൻ അങ്ങീകരിച്ചിട്ടുണ്ട്

ഒഹാബികുട്ടി:
മദ്ഹ് പാടാമോ?

മൗലവി :
ഓ സ്വഹാബികൾ പാടിയിട്ടുണ്ട്.


ഒഹാബികുട്ടി:
സ്വലാത്ത് ചൊല്ലാമോ ?

മൗലവി ::
ഓ അത് വലിയ പുണ്യമാണ്

ഒഹാബികുട്ടി:
നബി സ്വ യുടെ പേരിൽ ഭക്ഷണം സ്വദഖ ചെയ്യാമോ?

മൗലവി :
വിട പറഞ്ഞവർക്ക് വേണ്ടി സ്വദഖ ചെയ്താൽ അവർക്ക് ഉപകരിക്കുമെന്ന്
ഇബ്ന് തൈമിയ്യ പറഞ്ഞിട്ടുണ്ട്

ഒഹാബികുട്ടി:
പള്ളിയിൽ പാടുന്നതിന്ന് കുഴപ്പമുണ്ടാ?

മൗലവി :
അത് - .. അത് ആ ഹസാന് ബ്നു് സാബിത് റ പാടിയത് മുസ് ലിം റിപ്പോർട്ട് ചെയിതിട്ടുണ്ട്

ഒഹാബികുട്ടി:
ഈ പുണ്യങ്ങൾ എല്ലാം ഒരുമിച്ചു ചെയ്യുന്നതിന് കുഴപ്പമുണ്ടോ?

മൗലവി :
അത് '... അത് :.. വിരോധിച്ചതായി എവിടെയും കണ്ടിട്ടില്ല.

ഒഹാബികുട്ടി:
ഈ പുണ്യങ്ങൾ ഏത് ദിവസവും ചെയ്യാമോ?

മൗലവി :
ഓ ചെയ്യാമല്ലോ


ഒഹാബികുട്ടി:
റബി ഉൽ അവ്വൽ 12 ന് പറ്റുമോ?

മൗലവി :
അത് അത് പിന്നെ

ഒഹാബികുട്ടി:
13 ന് പറ്റുമോ?

മൗലവി :
അത് അത് ഊ

ഒഹാബികുട്ടി:
11 ന് ആവാമല്ലെ

മൗലവി :
റബി ഉൽ അവ്വൽ മാസത്തിൽ തന്നെ പറ്റില്ല എന്നാണ് വലിയ മൗലവിമാർ നമ്മളെ പഠിപ്പിച്ചത്

ഒഹാബികുട്ടി:
റബി ഉൽ ആഖിറിൽ പറ്റുമോ?

മൗലവി :
അത് പിന്നെ
ഒഹാബികുട്ടി:
പിന്നെ ഏത് മാസമാ പറ്റുന്നത്?

മൗലവി :
ഏത് മാസവും ദിവസവും പറ്റും

ഒഹാബികുട്ടി:
റബി ഉൽ അവ്വലിൽ പറ്റില്ല അല്ലേ.

മൗലവി :
ആ അതെ  അന്ന് നമ്മൾ ദു:ഖിക്കണം

കാരണം സ്വഹാബത്ത് ദു:ഖിച്ച ദിവസമാണ്


ഒഹാബികുട്ടി:
അത് ശരി


 داءل أهل السنة

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...