Monday, November 11, 2019

നബിദിനം :ദു:ഖിക്കണമോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

*നബിദിനം ഇസ്ലാമികം*
-----------------------------
*ഒരു ഒഹാബി പുരോഹിതൻ തെറ്റിദ്ധരിപ്പിക്കുന്നത് കാണുക*

*_നീയും.._*
*_പിന്നെ.._*
*_നബിദിനവും.._*

മദീന മുഴുവൻ  ഇരുട്ടിലായ ആ ദിവസം..
*_നീ വർണ്ണ ലൈറ്റുകൾ കത്തിച്ചു സന്തോഷിക്കുന്നു.. !!_*

മരണത്തിനു വല്ലാത്ത വേദനയാണ് ആയിഷ എന്ന് അള്ളാഹുവിന്റെ റസൂൽ വിലപിച്ച ദിവസം..
*_നീ  കൊടി തോരണങ്ങൾ കെട്ടി ആഘോഷിക്കുന്നു.. !!_*


മറുപടി


*ദു:ഖമുണ്ടായ വാർഷികമാഘോശിക്കണമെന്നത് ഇസ്ലാം വിലക്കിയതാണ്*

*നബി സ്വ വഫാത്തായ സമയത്ത് സ്വഹാബത്ത് കരഞ്ഞിട്ടുണ്ടങ്കിൽ
അവർ ഒരിക്കലും അതിന്റെ വാർശിക ദു:ഖം ആജ രി ച്ചിട്ടില്ല.
എന്നാൽ അനുഗ്രഹത്തിൽ സന്തോശിക്കണമെന്നും അതിന്ന് നന്നി രേഘപെടുത്തണമെന്നും ഇസ്ലാമിൽ സ്ഥിരപെട്ടതാണ്*


 . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം സുയൂഥി ( 0 ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യുടെ വഫാത്ത് നമുക്കു സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു . അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപിക്കാനും മുസീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ് ശരീഅത്ത് കൽപ്പിക്കുന്നത് , " ( അൽ ഹാവീലിൽ ഫതാവ , വാ : 1 , പേ 24 )*

അസ്ലം പരപ്പനങ്ങാടി
دلاءل اهل السنة-

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....