Monday, November 11, 2019

നബി സ്വ യുടെ ജനനം റബി ഉൽ അവ്വലിൽ ഒഹാബി പാഠപുസ്തകം

മഹാനായ നബി(സ്വ) യുടെ ജന്മദിനം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു തന്നെയാണെന്നും, നബി(സ്വ)യുടെ ജനനത്തില്‍ സന്തോഷിച്ച് അബൂ ലഹബ് തന്റെ അടിമയായ "സുവൈബ" എന്ന സ്ത്രീയെ മോചിപ്പിച്ചെന്നും ഒഹാബികളുടെ മദ്റസകളില്‍ പഠിപ്പിച്ചിരുന്ന കേരള ഒഹാബികളുടെ മുന്‍കാല നേതാവായ ഇ.കെ മൗലവിയും മറ്റും അവതാരിക എഴുതി അലങ്കരിച്ച മുജാഹിദുകളുടെ പുളിക്കലുള്ള മദ്റസയുടെ സ്വദ്,ര്‍ മുര്‍,രിസായ പി.പി. ഉണ്ണി മൊയ്തീന്‍ കുട്ടി മൗലവിയും, പി.എന്‍. മുഹമ്മദ് മൗലവിയും കൂടി രചിച്ച (ഖുലാസ്വത്തുത്താരീഖില്‍ ഇസ്,ലാമി) എന്ന പുസ്തകത്തിന്റെ (എട്ടാം പേജിലും)(പത്താം പേജിലു)മായി പഠിപ്പിച്ചതായി കാണാം.
പുസ്തകത്തിന്റെ കോപ്പി താഴെ ചേര്‍ക്കുന്നു
<<<<<<<<<<<<<<<<<<<<<<
അബൂ യാസീന്‍ അഹ്സനി-ചെറുശോല
Posted: 12-11-2019 (Tuesday)

https://www.facebook.com/777959305671074/posts/1702382559895406?d=n&sfns=mo




https://www.facebook.com/777959305671074/posts/1702382559895406?d=n&sfns=moء

No comments:

Post a Comment

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 2

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 2 Aslam Kamil saquafi parappanangadi ______________...