Tuesday, November 12, 2019

നബിദിനം 'നബി സ്വ യുടെ ജൻമദിനം കൊണ്ട് ഖുർആനിൽ സത്യം ചെയിതിട്ടുണ്ടോ ﻭاﻟﻠﻴﻞ اذ سجي

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

നബി സ്വ യുടെ മഹത്വം പറയുന്നത് അസഹിഷ്ണുതയായി കാണുന്ന ഇസ്ലാമിക ശത്രുക്കൾ 

ﻭاﻟﻠﻴﻞ اذ سجي 

എന്ന ആയത്തിൽ നബി സ്വയുടെ ജനന രാവിനെ തന്നെ സത്യം എന്ന വ്യാഖ്യാനം എത്രിക്കുന്നു

ഇങ്ങനെ ഒരു വ്യാഖ്യാനം ആരാണ് പറഞ്ഞ്

ഈ ആയത്തിന് വിവിധ വ്യാ ഖ്യാനം
പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് അതിൽ ഒരിവ്യാഖ്യാനം അസ്വീറത്തുൽ ഹലബി യിൽ പറയുന്നു.

ﻭﻗﺪ ﺃﻗﺴﻢ اﻟﻠﻪ ﺑﻠﻴﻠﺔ ﻣﻮﻟﺪﻩ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﻭاﻟﻀﺤﻰ (1) ﻭاﻟﻠﻴﻞ 
[ اﻟﻀﺤﻰ
:السيرة الحلبية


ﻭاﻟﻠﻴﻞ

എന്ന വാക്ക് കൊണ്ട് നബി സ്വ ജനിച്ച (മൗലിദിന്റെ ) രാവിനെ കൊണ്ട്  അല്ലാഹു തആല സത്യം
 ചെയ്യുകയാണ് (അസ്സീറത്തുൽ ഹല ബിയ്യ)

ﻭﻗﺪ ﺃﻗﺴﻢ اﻟﻠﻪ ﺑﻠﻴﻠﺔ ﻣﻮﻟﺪﻩ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﻭاﻟﻀﺤﻰ (1) ﻭاﻟﻠﻴﻞ 
[ اﻟﻀﺤﻰ
:السيرة الحلبية

ഈ ആയത്തിന് വിവിധ  വ്യാഖ്യാനം പറഞ്ഞിട്ടുണ്ടങ്കിലും ഇങ്ങനെ ഒരു വ്യാഖ്യാനവും വു പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം വിവിധ വ്യാഖ്യാനങ്ങൾ പറയപ്പെട്ടാൽ ഏത് വ്യാഖ്യാനവും സ്വീകരിക്കാവുന്നതാണ് 


അസ്ലം 
പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....