അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ചോദ്യം
സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ നിരുപാധികം ഹറാമാണെന്ന വാദം സുന്നികൾക്കുണ്ടോ?
അങ്ങനെ ഹറാമാണെന്ന് പറയരുതെന്ന് ഇബനുഹജർ (റ) ഫത്ഹുൽ ബാരിയിൽ പഠിപ്പിച്ചിട്ടുണ്ടോ വിവരിച്ചാലും ?
മറുപടി
സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് ഫത്ഹുൽ ബാരിതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്
ഫിത്നയുണ്ടങ്കിൽ സ്ത്രീകളെ തടയേണ്ടതാണ് എന്നും
ഫത്ഹുൽ ബാരിതന്നെ
വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്
ഫിത്ന ഇല്ലാത്ത സമയത്ത് ജുമുഅ ജമാഅത്തിന് വേണ്ടി പള്ളിയിലേക്ക് സ്ത്രീകൾ പുറപ്പെടൽ കറാഹത്താണെന്ന ഇമാം നവവി(റ)അടക്കമുള്ള പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്
ഇക്കാലഘട്ടത്തിൽ ഫിത്ന ഉണ്ടെന്നും അതുകൊണ്ട് ഈ കാലഘട്ടത്തിൽ തടയേണ്ടതാണന്നു ഫത്ഹുൽ ബാരിയുടെ ഉദ്ധരണി ഉദ്ധരിച്ചുകൊണ്ട് തന്നെ ഇമാം ഇബ്നുഹജർ അൽ ഹൈതമി( റ)ഫതാവയിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്
ഫിത്ന ഇല്ലാത്ത സമയത്തും കാലത്തും ഹറാമാണെന്ന് സുന്നികൾ പറയുന്നില്ല
ജുമുഅ ജമാഅത്തിന് ഫിത്ന ഇല്ലെങ്കിൽ പള്ളിയിലേക്ക് പുറപ്പെടൽ കറാഹത്താണ് ഉണ്ടെങ്കിൽ ഹറാമാണെന്നും ആണ് സുന്നികളുടെ വാദം
ഈ കാലഘട്ടം ഫിത്നയുടെകാലഘട്ടമാണ് അതുകൊണ്ട് ഹറാമുമാണ്
ഫിത്ന ഇല്ലാത്ത കാലഘട്ടത്തിലും ഹറാമാകുന്ന നിലക്ക് നിരുപാധികം പാടില്ല എന്ന് ആരും വാദിച്ചിട്ടില്ല അങ്ങനെയുള്ള വാദം ശരിയല്ല എന്നാണ്
ഫത്ഹുൽബാരി പറയുന്നത് പറയുന്നത്
ഇനി ഫത്തഹുൽ ബാരിയുടെ ഓരോ വാചകവും നമുക്ക് വിശകലനം ചെയ്യാം
ഒരു വഹാബി പുരോഹിതന്റെ ലേഖനത്തിൽനിന്നും ഫത്ത്ഹുൽബാരി
ഉദ്ധരിച്ചുകൊണ്ട് പറയുന്ന ഭാഗം നമുക്ക് വായിക്കാം
ഫത്ത്ഹുൽ ബാരി പറയുന്നു
وَتَمَسَّكَ بَعْضُهُمْ بِقَوْلِ عَائِشَةَ فِي مَنْعِ النِّسَاءِ مُطْلَقًا وَفِيهِ نَظَرٌ
സ്ത്രീകളെ പള്ളികളില്‍നിന്ന് നിരുപാധികം തടയുവാൻവേണ്ടി ചിലർ ആഇശ(റ) യുടെ ഈ പ്രസ്താവനയെ പിടികൂടാറൂണ്ട്. ഇത്വിമർശിക്കപ്പെടേണ്ടതാകുന്നു. (ഫത്ഹുൽ ബാരി )
ഒഹാബിക്കു മറുപടി
നിരുപാധികം തടയണമെന്ന് ആയിശാബീവിയുടെ ഹദീസിൽ നിന്നും സുന്നികൾ മനസ്സിലാക്കിയിട്ടില്ല ഫിത്നഉണ്ടെങ്കിൽ തടയണമെന്നാണ് അതിൽനിന്നും സുന്നികൾ മനസ്സിലാക്കിയത്
ഫിത്ന ഇല്ലെങ്കിൽ തന്നെകറാഹത്താകുന്നു ഇമാം നവവി(റ) ശറഹുൽ മുഹദ്ധബിലും ഇബ്നു ഹജർ(റ ) തുഹ്ഫയിലും ഫതാവയിലും ഫത്ഹുൽ ബാരിയുടെ ഉദ്ധരണി കൊണ്ട് വന്നു കൊണ്ട് തന്നെ പറഞ്ഞിട്ടുണ്ട്
ഇമാം ഇബ്നുഹജർ അൽ ഹൈത്തമി( റ) വിനോട് പള്ളിയിലേക്ക് സ്ത്രീകൾ ജുമുഅ ജമാഅത്തിന് പുറപ്പെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി
ഫത്ഹുൽ ബാരി പറഞ്ഞതിന്റെ ഉദ്ദേശവും വിവരിച്ചുകൊണ്ട് പറയുന്നത് കാണുക
താഴെ പറയുന്ന എല്ലാ വാചകവും അസ്ഖലാനി ഇമാമിന്റെ ശിശ്യന്റെ ശിശ്യനായ ഇബ്നുഹജർ അൽ ഹൈത്തമി( റ) ഫതാവൽ കുബ്റയിൽ
പറയുന്നു
"ഇമാം നവവി( റ) പറയുന്നു
ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ( ﺷﺮﺡ ﻣﺴﻠﻢ ) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ ((
ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ
സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന ഇല്ലാത്ത സമയത്താണ്
ഇമാം നവവി (റ)ന്റെ

എന്ന വാചകത്തെപ്പറ്റി നീ ഒന്ന് നന്നായി ചിന്തിച്ചു നോക്കുക അവൾ പുറപ്പെടുമ്പോൾ ഫിത്ന ഉണ്ടെങ്കിൽ തടയൽ നിർബന്ധമാണെന്ന് ഞാൻ മുമ്പ് പറഞ്ഞ അഭിപ്രായം വളരെ നന്നായി ഇമാം നവവി( റ) അവതരിപ്പിച്ചിരിക്കുന്നു
ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :
ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ
സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് എന്ന ഹദീസ് അതുപോലെയുള്ളതും ധാരാളം നിബന്ധനകൾ പാലിക്കപ്പെടുമ്പോൾ മാത്രമാണ്
ധാരാളം ഹദീസുകളിൽ നിന്നും പണ്ഡിതന്മാർ ഗ്രഹിച്ചെടുത്ത നിബന്ധനകളാണവ
അവകൾ നമുക്ക് നോക്കാം
1 സുഗന്ധം പൂശാതിതിരിക്കുക
2 ശബ്ദം കേൾക്കുന്ന പാദസരപോലോത്തത് കൊണ്ട് ഭംഗി ആവാതിരിക്കുക
3.ആഡംബരയവസ്ത്രം ധരിക്കാതിരിക്കുക
4. യുവതി ആവാതിരിക്കുക
(ഇതിൽ നിന്ന് എല്ലായുവതിയെയും തടയണമെന്ന് നവവി ഇമാം ( റ) പറയുകയാണ് )
5. (യുവതി അല്ലങ്കിൽ )യുവതിയെ പോലെയുള്ള ഫിത്നഭയപ്പെടുന്നവരിൽ പെട്ടവൻ ആവാതിരിക്കുക
(യുവതി അല്ലാത്തവളാണങ്കിലും പ്രയാധിക്യമുള്ളവളാണങ്കിൽ ഫിത്നയുള്ള കാലത്ത് തടയണമെന്ന് ഗ്രഹിക്കാം )
6 വഴിയിലോ മറ്റോ ഫിത്നഭയപ്പെടാതിരിക്കുക
(ഈ നിബന്തനകളിൽ ഒന്ന് പാലിച്ചിട്ടില്ലെങ്കിൽ തടയണമെന്നാണ് ഇമാം നവവി( റ)പറയുന്നത് )
7 സ്ത്രീ പുരുഷന്മാരുടെ കലരൽ ഇല്ലാതിരിക്കുക
(അനുവദനീയം ആവാനുള്ള നിബന്ധനകൾ ഇല്ലാത്തപ്പോൾ തടയേണ്ടതാണെന്നും
അതിൽ ഒരു നിബന്ധനയാണ് ഫിത്ന് ഇല്ലാതിരിക്കുക എന്നതും യുവതി ആവാതിരിക്കുക എന്നും ഇമാം നവവി (റ)യുടെ മേൽ നിബന്ധനകളിൽ നിന്നും ബുദ്ധിയുള്ളവർക്ക് ഗ്രഹിക്കാവുന്നതാണ്)
നീ മനസ്സിലാക്കുക ഇമാം നവവി (റ)വിന്റെ പുറപ്പെടാൻ ചില നിബന്ധനകൾ ഉണ്ട് എന്ന വാചകം അത് തടയാതിരിക്കാൻ ഉള്ള നിബന്ധനയാണ്
(ഫിത്ന ഇല്ലാതിരിക്കൽ യുവതി ആവാതിരിക്കൽ തുടങ്ങി ) ഈ നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ഇല്ലാതെയായാൽ അവളെതടയേണ്ടതാണ്
അപ്പോൾ തടയൽ നിർബന്ധമാണെന്ന്
ഇമാം ഗസാലിയും (റ) മറ്റു പണ്ഡിതന്മാരും പറഞ്ഞത് '
ഇമാം നവവി (റ)മുമ്പ് പറഞ്ഞ
"ഫിത്ന ഇല്ലെങ്കിൽ ആണ് പുറപ്പെടൽ "
എന്ന വാചകം അപ്പോൾ തടയൽ നിർബന്ധമാണെന്ന് അറിയിക്കുന്നു
പുറപ്പെടൽ ഹറാം ആകുമ്പോൾ തടയൽ നിർബന്ധമാകും'
വഴിയിൽ ഫിത്ന ഭയപ്പെടാതിരിക്കലും സ്ത്രീപുരുഷന്മാർ കലരാതിരിക്കലും പുറപ്പെടാൻ നിബന്ധനയാണ് എന്ന് ഇമാം നവവി (റ )പറഞ്ഞ കാര്യം എപ്പോഴും നീ ഓർക്കേണ്ടതാണ്
ﺍﻟﻤﻨﻊ ﺣﻴﺚ ﻓﻘﺪﺕ ﺷﺮﻭﻁ ﺍﻟﺠﻮﺍﺯ ]
ﻓﺎﻓﻬﻢ ﻗﻮﻟﻪ ﻟﻜﻦ " ﺑﺸﺮﻭﻁ ﺇﻟﺦ ﺇﻥ ﻫﺬﻩ ﺷﺮﻭﻁ ﻟﻌﺪﻡ ﺍﻟﻤﻨﻊ ، ﻭﺃﻧﻪ ﺣﻴﺚ ﻓﻘﺪ ﻭﺍﺣﺪ ﻣﻨﻬﺎ ﻣﻨﻌﺖ
ﻟﻜﻦ ﻛﻼﻣﻪ ﻳﻘﺘﻀﻲ ﺟﻮﺍﺯ ﺍﻟﻤﻨﻊ ﺃﻭ ﻭﺟﻮﺑﻪ ، ﻭﺍﻷﻭﻟﻰ ﺃﻥ ﻳﻘﺎﻝ ﺳﺎﻛﺖ ﻋﻦ ﺍﻟﺘﻌﺮﺽ ﻷﺣﺪ ﺍﻟﻘﺴﻤﻴﻦ ، ﻭﻗﺪ ﺻﺮﺡ ﻏﻴﺮﻩ ﺑﺎﻟﻮﺟﻮﺏ ﻛﻤﺎ ﻳﺄﺗﻲ ﻋﻦ ﺍﻟﻐﺰﺍﻟﻲ ﻭﻏﻴﺮﻩ ، ﻭﻳﺪﻝ ﻋﻠﻴﻪ ﻗﻮﻟﻪ ﺍﻟﺴﺎﺑﻖ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻓﺈﻧﻪ ﺷﺮﻁ ﻟﻠﺨﺮﻭﺝ " ﺃﻱ ﻟﺠﻮﺍﺯﻩ ﻛﻤﺎ ﻫﻮ ﻇﺎﻫﺮ .
ﻭﺣﻴﺚ ﺣﺮﻡ ﺍﻟﺨﺮﻭﺝ ﻭﺟﺐ ﺍﻟﻤﻨﻊ ﻭﻟﻴﻜﻦ ﻋﻠﻰ ﺫﻛﺮ ﻣﻨﻚ ﺟﻌﻠﻪ ﻣﻦ ﺍﻟﺸﺮﻭﻁ ﺃﻥ ﻻ ﻳﻜﻮﻥ ﻓﻲ ﺍﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ، ﻭﺃﻥ ﻻ ﺗﺨﺘﻠﻂ ﺑﺎﻟﺮﺟﺎﻝ .
തടയണമെന്ന് തന്നെ ആയിഷബീവിയുടെ വാചകവും ശക്തി നൽകുന്നുണ്ട് സ്ത്രീകൾ ഉണ്ടാക്കിയ ഫിത്നകൾ കണ്ടാൽ തടയുന്നതാണ് എന്നതാണ് ആ വാചകം അപ്പോൾ തടയൽ നിർബന്ധമാണെന്നാണ് വ്യക്തമാകുന്നത്
ഫസാദിന്റെഎല്ലാ കവാടങ്ങളും അടച്ചു കളയണമെന്ന ദീനിൻറെ പൊതു തത്വം അതിന് തെളിവാണ്
[ ﺗﻐﻴﺮ ﺍﻷﺣﻜﺎﻡ ﺑﺘﻐﻴﺮ ﺍﻟﺰﻣﺎﻥ ]
ﻭﻳﺆﻳﺪ ﺍﻟﻤﻨﻊ ﺃﻳﻀﺎ ﻗﻮﻝ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ )) ﻟﻮ ﺭﺃﻯ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺎ ﺃﺣﺪﺙ ﺍﻟﻨﺴﺎﺀ ﺑﻌﺪﻩ ﻟﻤﻨﻌﻬﻦ ﺍﻟﻤﺴﺎﺟﺪ ﻛﻤﺎ ﻣﻨﻌﺖ ﻧﺴﺎﺀ ﺑﻨﻲ ﺇﺳﺮﺍﺋﻴﻞ (( ﻟﻜﻦ ﻛﻼﻣﻬﺎ ﻣﺤﺘﻤﻞ ﺃﻳﻀﺎ ﻟﻮﺟﻮﺏ ﺍﻟﻤﻨﻊ ﻭﻟﺠﻮﺍﺯﻩ ، ﻭﺍﺣﺘﻤﺎﻟﻪ ﻟﻮﺟﻮﺑﻪ ﺃﻗﺮﺏ ، ﻭﻳﺪﻝ ﻋﻠﻴﻬﺎ ﺍﻟﻤﻼﺯﻣﺔ ﺍﻟﻤﺬﻛﻮﺭﺓ ﺍﻟﻤﺴﺘﻨﺒﻄﺔ ﻣﻦ ﺍﻟﻘﻮﺍﻋﺪ ﺍﻟﺪﻳﻨﻴﺔ ﺍﻟﻤﻘﺘﻀﻴﺔ ﻟﺤﺴﻢ ﻣﻮﺍﺩ ﺍﻟﻔﺴﺎﺩ .
അഗാധജ്ഞാനം ഉള്ള പണ്ഡിതന്മാർ പറഞ്ഞു ആയിഷ ബീവി ( റ)യുടെ വാക്ക് നബിസല്ലല്ലാഹു അലയ്ഹി വസല്ലമയുടെ ഹദീസിന്റെ സ്ഥാനത്താണ്
പ്രമാണം ആണോ എന്ന് അഭിപ്രായവ്യത്യാസമുള്ള സ്വഹാബിയുടെ വാചകത്തിൽ പെട്ടതല്ല കാരണം ഫിത്ന ഉണ്ടായാൽ തടയണമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ചതിൽനിന്നും അവർ മനസ്സിലാക്കി കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്
ആയിഷ ബീവി( റ) പറഞ്ഞതിന് നബി (സ) യുടെ മറ്റു ഹദീസുകളും വെളിവാകുന്നുണ്ട് ഇബ്നു മാജയുടെ ഹദീസ് അതിൽ പെട്ടതാണ്
ﻗﺎﻝ ﺑﻌﺾ ﺍﻟﻤﺤﻘﻘﻴﻦ : ﻭﻗﻮﻟﻬﺎ ﺫﻟﻚ ﺑﻤﻨﺰﻟﺔ ﺍﻟﺨﺒﺮ ﻻ ﻣﻦ ﻗﻮﻝ ﺍﻟﺼﺤﺎﺑﻲ ﺍﻟﻤﺨﺘﻠﻒ ﻓﻲ ﻛﻮﻧﻪ ﺣﺠﺔ ؛ ﻷﻧﻬﺎ ﺍﻃﻠﻌﺖ ﻣﻨﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻧﻪ ﺇﺫﺍ ﺍﻃﻠﻊ ﻋﻠﻰ ﻣﺎ ﺃﺣﺪﺛﺖ ﺍﻟﻨﺴﺎﺀ ﻟﻤﻨﻌﻬﻦ . ﻭﻳﺆﻳﺪ ﺫﻟﻚ ﺣﺪﻳﺚ ﺍﺑﻦ ﻣﺎﺟﻪ ﻋﻨﻬﺎ )) ﺑﻴﻨﻤﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺟﺎﻟﺲ ﻓﻲ ﺍﻟﻤﺴﺠﺪ ﺇﺫ ﺩﺧﻠﺖ ﺍﻣﺮﺃﺓ ﻣﺰﻳﻨﺔ ﺗﺮﻓﻞ ﻓﻲ ﺯﻳﻨﺔ ﻟﻬﺎ ﻓﻲ ﺍﻟﻤﺴﺠﺪ ﻓﻘﺎﻝ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : " ﻳﺎ ﺃﻳﻬﺎ ﺍﻟﻨﺎﺱ ﺍﻧﻬﻮﺍ ﻧﺴﺎﺀﻛﻢ ﻋﻦ ﻟﺒﺲ ﺍﻟﺰﻳﻨﺔ ﻭﺍﻟﺘﺒﺨﺘﺮ ﻓﻲ ﺍﻟﻤﺴﺠﺪ ﻓﺈﻥ ﺑﻨﻲ ﺇﺳﺮﺍﺋﻴﻞ ﻟﻢ ﻳﻠﻌﻨﻮﺍ ﺣﺘﻰ ﻟﺒﺲ ﻧﺴﺎﺅﻫﻢ ﺍﻟﺰﻳﻨﺔ ﻭﺗﺒﺨﺘﺮﻭﺍ ﻓﻲ ﺍﻟﻤﺴﺎﺟﺪ " (( {
ﻗﺎﻝ ﺑﻌﺾ ﺍﻟﻤﺘﺄﺧﺮﻳﻦ : ﻭﻓﻴﻪ ﺩﻟﻴﻞ ﻟﺘﺤﺮﻳﻢ ﺍﻟﻔﻌﻞ ﻟﺘﺮﺗﺐ ﺍﻟﻠﻌﻦ ﻋﻠﻴﻪ ، ﻭﺇﺫﺍ ﻛﺎﻧﺖ ﺍﻟﻤﺮﺃﺓ ﻻ ﺗﺨﺮﺝ ﺇﻻ ﻛﺬﻟﻚ ﻣﻨﻌﺖ ﺍ ﻫـ
അല്ലാഹു വിന്റെ അടിയാത്തുക്കള നിങ്ങൾ തടയരുത് എന്ന് ഇബ്ന് ഉമർ (റ ) പറഞ്ഞപ്പോൾ അവർ അവരുടെ മക്കളിൽ ഒരാൾ അതെ ഞങ്ങൾ തടുയും തീർച്ച എന്ന് പറഞ്ഞപ്പോൾ ഇബ്നു ഉമർ(റ) അടിച്ചത് എന്തിന് ?
എന്ന ചോദ്യത്തിന് ഇമാം ഗസാലി ( റ )ഇഹ്യയിൽ പറഞ്ഞ മറുപടി
മകൻ ഇബ്ന് ഉമർ( റ ) പറഞതിന്ന് വിരുദ്ധം പറയാനുള്ള കാരണം കാലം ഫിത്നയായി മാറ്റം വന്നതായി മകൻ അറിഞ്ഞത് കൊണ്ടാണ് '
ഇബ്ന് ഉമർ( റ ) മകനോട് ദേഷ്യം പിടിച്ചത് കാരണം പറയാതെ ഹദീസിന്റെ പ്രത്യക്ഷത്തിന് വിരുദ്ധം പറഞ്ഞത് കൊണ്ടാണ് (ഇഹ്യ )
ഗസാലി ഇമാമിന്റെ വിവരണത്തിൽ നിന്നും (ഫിത്നയുണ്ടങ്കിൽ തടയണമെന്ന)
മുമ്പ് പറഞ്ഞ ആഇശാ ബീവിയുടെ വാക്കിൽ ഉള്ളത് തന്നെയാണ് അവലമ്പിക്കുന്നത് എന്ന് മനസ്സിലാക്കാം
ﻭﺍﻋﺘﺬﺭ ﻓﻲ ﺍﻹﺣﻴﺎﺀ ﻋﻦ ﻗﻮﻝ ﺑﻌﺾ ﺃﻭﻻﺩ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻟﻤﺎ ﺫﻛﺮ ﺣﺪﻳﺚ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ (( " ﺑﻠﻰ ﻭﺍﻟﻠﻪ ﻟﻨﻤﻨﻌﻬﻦ " ﻓﻀﺮﺏ ﺻﺪﺭﻩ ﻭﻏﻀﺐ .
ﻗﺎﻝ ﺍﻟﻐﺰﺍﻟﻲ : ﻭﺇﻧﻤﺎ ﺍﺳﺘﺠﺮﺃ ﻋﻠﻰ ﺍﻟﻤﺨﺎﻟﻔﺔ ﻟﻌﻠﻤﻪ ﺑﺘﻐﻴﺮ ﺍﻟﺰﻣﺎﻥ ، ﻭﺇﻧﻤﺎ ﻏﻀﺐ ﻋﻠﻴﻪ ﻹﻃﻼﻕ ﺍﻟﻠﻔﻆ ﺑﺎﻟﻤﺨﺎﻟﻔﺔ ﻇﺎﻫﺮﺍ ﻣﻦ ﻏﻴﺮ ﻋﺬﺭ ﺍ ﻫـ ﻓﺘﺄﻣﻠﻪ ﺗﺠﺪﻩ ﺻﺮﻳﺤﺎ ﻓﻲ ﺍﻋﺘﻤﺎﺩ ﻣﺎ ﻣﺮ ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ
.؟.........................................
( ഫിത്നയുടെ കാലത്ത് ഹറാം) എന്നമേൽ പറഞ്ഞത് കാര്യം ശൈഖുൽ ഇസ്ലാം ഇബ്ന് ഹജർ അസ്ഖലാനി ( റ)ഫത്ഹുൽബാരിയിൽ പറഞ്ഞതിന്ന് വിരുദ്ധമല്ല
[ ﺑﻴﺎﻥ ﻋﺪﻡ ﻣﻨﺎﻓﺎﺓ ﻣﺎ ﺳﺒﻖ ﻟﻜﻼﻡ ﺷﻴﺦ ﺍﻹﺳﻼﻡ ]
ﻭﻻ ﻳﻨﺎﻓﻲ ﺫﻟﻚ ﻛﻠﻪ ﻗﻮﻝ ﺷﻴﺦ ﺍﻹﺳﻼﻡ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ )) ﻓﻲ ﺗﻤﺴﻚ ﺑﻌﻀﻬﻢ ﻓﻲ ﻣﻨﻊ ﺍﻟﻨﺴﺎﺀ ﻣﻄﻠﻘﺎ ﺑﻘﻮﻝ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻭﻓﻴﻪ ﻧﻈﺮ ﺇﺫ ﻻ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﺗﻐﻴﺮ ﺍﻟﺤﻜﻢ ؛ ﻷﻧﻬﺎ ﻋﻠﻘﺘﻪ ﻋﻠﻰ ﺷﺮﻁ ﻟﻢ ﻳﻮﺟﺪ ﺑﻨﺎﺀ ﻋﻠﻰ ﻇﻦ ﻇﻨﺘﻪ ﻓﻘﺎﻟﺖ " ﻟﻮ ﺭﺃﻯ ﻟﻤﻨﻊ " ، ﻓﻴﻘﺎﻝ ﻋﻠﻴﻪ : ﻟﻢ ﻳﺮ ﻭﻟﻢ ﻳﻤﻨﻊ ، ﻓﺎﺳﺘﻤﺮ ﺍﻟﺤﻜﻢ ﺣﺘﻰ ﺃﻥ ﻋﺎﺋﺸﺔ ﻟﻢ ﺗﺼﺮﺡ ﺑﺎﻟﻤﻨﻊ ﻭﺇﻥ ﻛﺎﻥ ﻛﻼﻣﻬﺎ ﻳﺸﻌﺮ ﺑﺄﻧﻬﺎ ﻛﺎﻧﺖ ﺗﺮﻯ ﺍﻟﻤﻨﻊ ، ﻭﺃﻳﻀﺎ ﻓﻘﺪ ﻋﻠﻢ ﺳﺒﺤﺎﻧﻪ ﻣﺎ ﺳﻴﺤﺪﺛﻦ ﻓﻤﺎ ﺃﻭﺣﻰ ﺇﻟﻰ ﻧﺒﻴﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻤﻨﻌﻬﻦ ، ﻭﻟﻮ ﻛﺎﻥ ﻣﺎ ﺃﺣﺪﺛﻦ ﻳﺴﺘﻠﺰﻡ ﻣﻨﻌﻬﻦ ﻣﻦ ﺍﻟﻤﺴﺎﺟﺪ ﻟﻜﺎﻥ ﻣﻨﻌﻬﻦ ﻣﻦ ﻏﻴﺮﻫﺎ ﺃﻭﻟﻰ ﻭﺃﻳﻀﺎ ﻓﺎﻹﺣﺪﺍﺙ ﺇﻧﻤﺎ ﻭﻗﻊ ﻣﻦ ﺑﻌﺾ ﺍﻟﻨﺴﺎﺀ ﻻ ﻣﻦ ﺟﻤﻴﻌﻬﻦ ، ﻓﺈﻥ ﺗﻌﻴﻦ ﺍﻟﻤﻨﻊ ﻓﻠﻴﻜﻦ ﻟﻤﻦ ﺃﺣﺪﺛﺖ ، ﻭﺍﻷﻭﻟﻰ ﺃﻥ ﻳﻨﻈﺮ ﺇﻟﻰ ﻣﺎ ﻳﺨﺸﻰ ﻣﻨﻪ ﺍﻟﻔﺘﻨﺔ ﻓﻠﻴﺠﺘﻨﺐ ؛ ﻹﺷﺎﺭﺗﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻟﻰ ﺫﻟﻚ ﺑﻤﻨﻊ ﺍﻟﻄﻴﺐ ﻭﺍﻟﺰﻳﻨﺔ ، ﻭﻛﺬﺍ ﺍﻟﺘﻘﻴﺪ ﺑﺎﻟﻠﻴﻞ ﻛﻤﺎ ﺳﺒﻖ ﺍﻫـ ((
അസ്ഖലാനി ( റ) പറഞ്ഞ വാചകം ഇതാണ്
(സ്ത്രീകളെ പള്ളികളില്‍നിന്ന് നിരുപാധികം തടയുവാൻവേണ്ടി ചിലർ ആഇശ(റ) യുടെ ഈ പ്രസ്താവനയെ പിടികൂടാറൂണ്ട്. ഇത് വിമർശിക്കപ്പെടേണ്ടതാകുന്നു. കാരണം ആ പ്രസ്താവനയുടെ ഫലമായി ഒരു മതവിധിക്ക് മാററം വരുകയില്ല.)
എന്ന അസ്ഖലാനി യുടെ മേൽ സംസാരം കൊണ്ട് വരുന്നത് നിരുപാധികം സ്ത്രീകളെ തടയണമെന്ന് ആഇശ (റ) യുടെ കലാമിൽ നിന്നും ഗ്രഹിച്ചവരെ ഖണ്ഡിക്കാൻ വേണ്ടിയാണന്ന് നീ ചിന്തിച്ചാൽ മനസ്സിലാവും
അങ്ങനെയാവുമ്പോൾ അസഖലാനി ഇമാമിന്റെ ഖണ്ഡനം വളരെ വ്യക്തമാണ്
നിരുപാധികം സ്ത്രീകളെ തടയണമെന്ന് ആഇശ( റ ) യുടെ കലാമിൽ നിന്നും അറിയിക്കുമെന്ന് സങ്കൽപിച്ചാൽ തന്നെ
സ്വഹീഹായ ഹദീസിന്റെ പ്രത്യക്ഷവും അതിന്ന് വിരുദ്ധമാണ് -
അത് കൊണ്ട് തന്നെ
നിരുപാധികം സ്ത്രീകളെ തടയണമെന്ന് ആഇശ( റ) യുടെ കലാമിൽ നിന്നും ഗ്രഹിച്ചവരെ ഖണ്ഡിക്കൽ ആവശ്യമാണ്.
ഫിത്നയില്ലാത്ത നിലക്ക് പ്രായാതിക്യമുള്ള സ്ത്രീ പോയാൽ തടയുന്നതിന്ന് അർഥമില്ല.
(ഉണ്ടായിട്ടില്ലാത്ത ഒരു നിബന്ധനയോടാണ് ആയിശ(റ) അതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്.)
എന്ന് തുടങ്ങി അസ്ഖലാനി ( റ )യുടെ വാചകത്തിന്റെ ഉദ്ധേശം
ആഇശ (റ ) വിന്റെ കാലത്ത് എല്ലാ സ്ത്രീകൾക്കും ഫിത്നയില്ലായിരുന്നു - ചിലരിൽ മാത്രമാണുള്ളത് ഫിത്നയുണ്ടായാൽ തടയണമെന്നാണ്
ആഇശാ ബീവി പറയുന്നത് നിരുപാധികം തടയണമെന്ന് ആഇശാബിവി യുടെ കലാമിൽ നിന്ന് നീ മനസ്സിലാക്കിയാൽ അത് ശരിയല്ലാ എന്നാണ് അസ്ഖലാനി (റ) പറയുന്നത്
ഫിത്നയുണ്ടാവുമ്പോൾ തടയണം എന്ന് ആഇശാബീവിയുടെ കലാമിൽ നിന്നുംഗ്രഹിച്ചവരെ ഘണ്ഡിക്കൽ അസ്ഖലാനി( റ )ഉദ്ധേശിച്ചിട്ടില്ല.
കാരണം അദ്ധേഹത്തിന്റെ സംസാരത്തിന്റെ അവസാന ഭാഗത്ത്
ഫിത്നയുണ്ടാവുമ്പോൾ തടയണം എന്ന്
പ്രബലപെടുത്തി വ്യക്തമാക്കി പറഞ്ഞിട്ടുണ്ട് 'അത് നിനക്ക് തന്നെ മനസ്സിലാകാൻ കഴിയും
ഇനി അസ്ഖലാനി( റ) പറഞ്ഞ
(മാത്രമല്ല, തടയണമെന്ന് അവർക്ക് അഭിപ്രായമുണ്ടെന്ന് അവരുടെ വാക്ക് തോന്നിപ്പിക്കുന്നുണ്ടെങ്കിലും തടയണമെന്ന് ആയിശ(റ)വ്യക്തമായി പറയുന്നുമില്ല.)
എന്ന വാക്കിന്റെ ഉദ്ധേശം
നിരുപാധികം തടയണമെന്ന് അവർക്ക് അഭിപ്രായമുണ്ടെന്ന് അവരുടെ വാക്ക് തോന്നിപ്പിക്കുന്നുണ്ടെങ്കിലും നിരുപാധികം തടയണമെന്ന് ആയിശ(റ)വ്യക്തമായി പറയുന്നുമില്ല എന്നാണ്
നിരുപാധികം തടയണമെന്ന് ആഇശ (റ) ഉദ്ധേശിച്ചിട്ടുമില്ല.
എന്നാണ് അസ്ഖലാനി പറയുന്നത്
ﻓﺘﺄﻣﻠﻪ ﺗﺠﺪﻩ ﺇﻧﻤﺎ ﺳﺎﻗﻪ ﻫﺬﺍ ﻛﻠﻪ ﺭﺩﺍ ﻋﻠﻰ ﻣﻦ ﻓﻬﻢ ﻣﻦ ﻛﻼﻡ ﻋﺎﺋﺸﺔ ﻣﻨﻊ ﺍﻟﻨﺴﺎﺀ ﻣﻄﻠﻘﺎ ، ﻭﺣﻴﻨﺌﺬ ﻓﻤﺎ ﺫﻛﺮﻩ ﻣﻦ ﺍﻟﺮﺩ ﻋﻠﻴﻪ ﻇﺎﻫﺮ ؛ ﻷﻧﻪ ﻭﺇﻥ ﻓﺮﺽ ﺩﻻﻟﺔ ﻛﻼﻣﻬﺎ ﻋﻠﻰ ﺫﻟﻚ ، ﻓﺼﺮﻳﺢ ﺍﻷﺣﺎﺩﻳﺚ ﺍﻟﺼﺤﻴﺤﺔ ﻳﺨﺎﻟﻒ ﺫﻟﻚ ﻓﺘﻌﻴﻦ ﺍﻟﺮﺩ ﻋﻠﻰ ﻣﻦ ﻓﻬﻢ ﻣﻦ ﻛﻼﻣﻬﺎ ﻣﻨﻊ ﺍﻟﻨﺴﺎﺀ ﻣﻦ ﺍﻟﻤﺴﺎﺟﺪ ﻣﻄﻠﻘﺎ ، ﺇﺫ ﻻ ﻣﻌﻨﻰ ﻟﻤﻨﻊ ﻋﺠﻮﺯ ﻫﺮﻣﺔ ﻓﻲ ﺛﻴﺎﺏ ﺑﺬﻟﺔ
ﻭﻣﻌﻨﻰ ﻗﻮﻟﻪ " ﻋﻠﻘﺘﻪ ﻋﻠﻰ ﺷﺮﻁ ﻟﻢ ﻳﻮﺟﺪ ﺇﻟﺦ " ﺃﻱ : ﺇﻥ ﻓﻬﻤﺖ ﺃﻳﻬﺎ ﺍﻟﻘﺎﺋﻞ ﺑﺎﻟﻤﻨﻊ ﻣﻄﻠﻘﺎ ﺫﻟﻚ ﻣﻦ ﻗﻮﻟﻬﺎ ﻓﺎﻟﺸﺮﻁ ﻟﻢ ﻳﻮﺟﺪ ؛ ﻷﻥ ﺍﻟﻨﺴﺎﺀ ﻛﻠﻬﻦ ﻟﻢ ﻳﺤﺪﺛﻦ ﺑﺪﻟﻴﻞ ﻗﻮﻟﻪ " ﻓﺎﻹﺣﺪﺍﺙ ﺇﻧﻤﺎ ﻭﻗﻊ ﻣﻦ ﺑﻌﺾ ﺍﻟﻨﺴﺎﺀ " ﻭﻟﻢ ﻳﺮﺩ ﺭﺩ ﻣﺎ ﺃﻓﻬﻤﻪ ﻛﻼﻣﻬﺎ ﻣﻦ ﻣﻨﻊ ﻣﻦ ﺃﺣﺪﺙ ؛ ﻷﻧﻪ ﺻﺮﺡ ﺑﺎﻋﺘﻤﺎﺩﻩ ﻓﻲ ﺁﺧﺮ ﻛﻼﻣﻪ ﻛﻤﺎ ﻋﻠﻤﺖ
ﻭﻣﻌﻨﻰ ﻗﻮﻟﻪ " ﻛﻼﻣﻬﺎ ﻳﺸﻌﺮ ﺑﺎﻟﻤﻨﻊ " ﺃﻱ : ﻣﻄﻠﻘﺎ ﻣﻦ ﺣﻴﺚ ﻋﻮﺩ ﺍﻟﻀﻤﻴﺮ ﻋﻠﻰ ﺍﻟﻨﺴﺎﺀ ﺍﻟﺬﻱ ﻫﻮ ﻣﺤﻠﻰ ﺑﺎﻟﻼﻡ ﺍﻟﻤﻔﻴﺪﺓ ﻟﻠﻌﻤﻮﻡ .
ﻭﻟﻜﻦ ﺫﻟﻚ ﻟﻴﺲ ﻣﺮﺍﺩﺍ ﻟﻬﺎ
ﻭﻣﻌﻨﻰ ﻗﻮﻟﻪ " ﻟﻜﺎﻥ ﻣﻨﻌﻬﻦ ﻣﻦ ﻏﻴﺮﻫﺎ ﺃﻭﻟﻰ " ﺃﻱ : ﻋﻨﺪﻙ ﺃﻳﻬﺎ ﺍﻟﻘﺎﺋﻞ ﺑﺎﻟﻤﻨﻊ ﻣﻄﻠﻘﺎ ﻣﻦ ﺍﻟﻤﺴﺎﺟﺪ ﺩﻭﻥ ﻏﻴﺮﻫﺎ ﺃﻱ : ﻭﻫﺬﺍ ﺗﺤﻜﻢ ؛ ﻷﻥ ﻏﻴﺮ ﺍﻟﻤﺴﺎﺟﺪ ﻣﻦ ﺍﻷﺳﻮﺍﻕ ﻭﻧﺤﻮﻫﺎ ﺃﻭﻟﻰ ﺑﺎﻟﻤﻨﻊ ﻣﻄﻠﻘﺎ ﻟﻤﺎ ﻫﻮ ﺟﻠﻲ ، ﻓﻜﻴﻒ ﻻ ﻳﻘﻮﻝ ﺑﺎﻟﻤﻨﻊ ﻓﻴﻪ ﻣﻄﻠﻘﺎ ﻭﻳﻘﻮﻝ ﺑﺬﻟﻚ ﻓﻲ ﺍﻟﻤﺴﺠﺪ .
അസ്ഖലാനി( റ) യുടെ ഉദ്ധേശം ഞാൻ ഇത്രയും വിവരിച്ചത് അവരുടെ വാക്കിൽ നിന്നും അവർ ഉദ്ധേശിക്കാത്തത് ചിലർ ഗ്രഹിക്കുകയും എന്നിട്ട് ഉപകാരമില്ലാത്ത ചില എത്രിപുകൾ പറയുകയും ചെയ്തത് കൊണ്ടാണ്
ﻭﺇﻧﻤﺎ ﺑﻴﻨﺖ ﻣﺮﺍﺩﻩ ﺭﺣﻤﻪ ﺍﻟﻠﻪ ؛ ﻷﻥ ﺑﻌﻀﻬﻢ ﻓﻬﻢ ﻣﻦ ﻛﻼﻣﻪ ﻏﻴﺮ ﺍﻟﻤﺮﺍﺩ ﻓﺎﻋﺘﺮﺽ ﻋﻠﻴﻪ ﺑﻤﺎ ﻻ ﻳﺠﺪﻱ .
[ ﻋﻮﺩ ﺇﻟﻰ ﺗﺄﻳﻴﺪ ﻭﺟﻮﺏ ﺍﻟﻤﻨﻊ ]
മേൽ പറഞ്ഞ നിബന്തന വന്നാൽ (ഫിത്നയുണ്ടായ സമയത്ത്) തടയൽ നിർബന്തമാണന്ന് ഞാൻ പറഞ്ഞതിനെയും അതിന്ന് ആഇശാﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ
യുടെ വാചകം അവലമ്പമാക്കിയതിന്നും
ശക്തി പകരുന്നതാണ് ഇമാംഗസാലി(റ)വിന്റെ സംസാരം
ഇഹ് യാ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം അദ്ധ്യായത്തിൽ ഗസാലി (റ )പറഞ്ഞു ഫിത്ന ഭയപെട്ടാൽ സ്ത്രീകൾ പള്ളിയിൽ വരലിനെ തൊട്ട് തടയൽ നിർബന്തമാണ്
ആഇശാ ബീവി സ്ത്രീകളെ പുറപെടലിനെ ത്തൊട്ട് തടഞ്ഞിട്ടുണ്ട്
നബി (സ്വ )തങ്ങൾ സ്ത്രീകളെ തടഞ്ഞിട്ടില്ലേ എന്ന് ബീവി യോട്എന്ന് ചോദിച്ചപ്പോൾ
ഇത്തരം ഫിതനകൾ ഉണ്ടാവുമ്പോൾ നബി ( സ്വ) തടയുന്നതാണ് എന്നാണ് മഹതി മറുപടി പറഞ്ഞത്
ﻭﻣﻤﺎ ﻳﺆﻳﺪ ﻣﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺑﺸﺮﻃﻪ ﺍﻟﺴﺎﺑﻖ ﻭﺍﻋﺘﻤﺎﺩ ﻛﻼﻡ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻗﻮﻝ ﺍﻟﻐﺰﺍﻟﻲ ﻓﻲ ( ﺍﻹﺣﻴﺎﺀ ) ﻓﻲ ﺍﻟﺒﺎﺏ ﺍﻟﺜﺎﻟﺚ ﻣﻦ ﺍﻟﻤﻨﻜﺮﺍﺕ ﺍﻟﻤﺄﻟﻮﻓﺔ : )) ﻭﻳﺠﺐ ﺃﻥ ﻳﻀﺮﺏ ﺑﻴﻦ ﺍﻟﺮﺟﺎﻝ ﻭﺍﻟﻨﺴﺎﺀ ﺣﺎﺋﻞ ﻳﻤﻨﻊ ﻣﻦ ﺍﻟﻨﻈﺮ ﻓﺈﻥ ﺫﻟﻚ ﺃﻳﻀﺎ ﻣﻈﻨﺔ ﺍﻟﻔﺴﺎﺩ ، ﻭﻳﺠﺐ ﻣﻨﻊ ﺍﻟﻨﺴﺎﺀ ﻣﻦ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻟﻠﺼﻼﺓ: :...' ﺇﺫﺍ ﺧﻴﻔﺖ ﺍﻟﻔﺘﻨﺔ ﺑﻬﻦ
ﻓﻘﺪ ﻣﻨﻌﺘﻬﻦ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻓﻘﻴﻞ ﻟﻬﺎ : ﺇﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺎ ﻣﻨﻌﻬﻦ ﻣﻦ ﺍﻟﺠﻤﺎﻋﺎﺕ ، ﻓﻘﺎﻟﺖ : ﻟﻮ ﻋﻠﻢ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺎ ﺃﺣﺪﺛﻦ ﺑﻌﺪﻩ ﻟﻤﻨﻌﻬﻦ ﺍﻫـ ((
നമ്മുടെ പണ്ഡിതൻമാരിൽ വലിയ മഹാനായ ഇബ്നു ഖുസൈമ (റ )യുടെ വാക്കും മേൽ പറഞ്ഞതിനോട് (ഫിത്നയുണ്ടായത് കൊണ്ട് തടയണം )യോജിക്കുന്നുണ്ട്
അവർ പറഞ്ഞു. നബി ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
യുടെ പള്ളിയിലെ നിസ്കാരം ആയിരം നിസ്കാരത്തിന് തുല്യമാണങ്കിലും സ്ത്രീയുടെ ആ പള്ളിയിൽ വെച്ചുള്ള നിസ്കാരത്തേക്കാൾ അവളുടെ വീട്ടിൽ വെച്ചുള്ള നിസ്കാരമാണ് ഉത്തമം
പള്ളിയിൽ നിന്നുള്ള നിസ്കാരം ഉത്തമമാണ് എന്ന് നബി (സ്വ) പറഞ്ഞതിന്റെ ഉദ്ധേശം പുരുഷന്മാരാണ്സ്ത്രീകളല്ല.
സ്ത്രീകൾക്ക് അവളുടെ വീട് ഉത്തമമാവുമ്പോൾ അവളെ വീട്ടിൽ നിന്ന് പുറത്ത് പോവണമെന്ന് പറയുന്നത് ഒന്നിരിക്കൽ ലോകമാന്യമുള്ളതു കൊണ്ടോ പ്രശസതിക്ക് വേണ്ടിയോ ആണ് അതെല്ലാം ഹറാമാണ്
ഉത്തമം വീടായിരിക്കെ ഭൗതിക താൽപര്യത്തിന് വേണ്ടി പള്ളിയിലേക്ക് എഴുന്നള്ളിപ്പിക്കുന്നവൻ ആത്മാർഥത യില്ലാത്തവനാണ് ആത്മാർഥതയില്ലാത്ത ഇത്തരം പ്രവർത്തനത്തിന്ഫത്വ .നൽകലോ
അനുമതി നൽകയോ ഒരാൾക്കും അനുവദനീയമല്ല
[ ﻗﻮﻝ ﺍﺑﻦ ﺧﺰﻳﻤﺔ ]
ﻭﻳﻮﺍﻓﻘﻪ ﻗﻮﻝ ﺍﺑﻦ ﺧﺰﻳﻤﺔ ﻣﻦ ﺃﻛﺎﺑﺮ ﺃﺻﺤﺎﺑﻨﺎ )) ﺻﻼﺓ ﺍﻟﻤﺮﺃﺓ ﻓﻲ ﺑﻴﺘﻬﺎ ﺃﻓﻀﻞ ﻣﻦ ﺻﻼﺗﻬﺎ ﻓﻲ ﻣﺴﺠﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺇﻥ ﻛﺎﻧﺖ ﺗﻌﺪﻝ ﺃﻟﻒ ﺻﻼﺓ ، ﺇﻧﻤﺎ ﺃﺭﺍﺩ ﺑﻪ ﺻﻼﺓ ﺍﻟﺮﺟﺎﻝ ﺩﻭﻥ ﺍﻟﻨﺴﺎﺀ ، ﻓﺈﺫﺍ ﻛﺎﻧﺖ ﺃﻓﻀﻞ ﻓﺎﻟﺬﻱ ﻳﺨﺮﺟﻬﺎ ﻣﻦ ﺑﻴﺘﻬﺎ ﺇﻣﺎ ﺍﻟﺮﻳﺎﺀ ﺃﻭ ﺍﻟﺴﻤﻌﺔ ﻭﻫﻮ ﺣﺮﺍﻡ ، ﻭﺇﻣﺎ ﻟﻐﺮﺽ ﺁﺧﺮ ﻣﻦ ﺃﻏﺮﺍﺽ ﺍﻟﻨﻔﺲ ﻣﻦ ﺗﻔﺮﺝ ﻭﻏﻴﺮﻩ ﻭﻫﻮ ﻣﺨﺮﺝ ﻟﻠﻌﻤﻞ ﻋﻦ ﺍﻹﺧﻼﺹ ، ﻭﻻ ﻳﺠﻮﺯ ﻷﺣﺪ ﺃﻥ ﻳﻔﺘﻲ ﺃﻭ ﻳﺄﺫﻥ ﻓﻲ ﺗﺮﻙ ﺍﻹﺧﻼﺹ ﺍﻫـ
പള്ളിയിലേക്ക് സ്ത്രീകൾ പുറപ്പെടാൻ പാടില്ല എന്നാണോ നിങ്ങൾ പറയുന്നത്
എന്ന് ചോദിച്ചാൽ ഞാൻ ഉത്തരം പറയും ഞാൻ എങ്ങനെ അത് പറയാതിരിക്കും
കാരണം ഏകോപിക്കപ്പെട്ടകാര്യമാണ്-
നബി (സ്വ) യുടെ കാലഘട്ടത്തിൽ ഉള്ള നിബന്ധനകൾ ഇപ്പോൾ ഇല്ല എന്നതാണ് കാരണം
ﻓﺈﻥ ﻗﻠﺖ ﺃﺗﻘﻮﻝ ﺑﻤﻨﻊ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ
ﻗﻠﺖ : ﻛﻴﻒ ﻻ ﺃﻗﻮﻝ ﺑﻪ ﻭﻗﺪ ﺻﺎﺭ ﻣﺘﻔﻘﺎ ﻋﻠﻴﻪ ؛ﻟﻌﺪﻡ ﺷﺮﻁ ﺟﻮﺍﺯ ﺍﻟﺨﺮﻭﺝ ﻓﻲ ﺯﻣﻨﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻫﻮ ﺍﻟﺘﻘﻰ ﻭﺍﻟﻌﻔﺎﻑ .
സൂക്ഷ്മതയുള്ള പ്രപഞ്ചത്യാഗികളായ ശൈഖും ഇമാമുമായ മുൻഗാമികളിൽ പെട്ട രണ്ട് മഹാന്മാർ അതായത് ശൈഖ് തഖിയുദ്ധീൻ ൽ ഹിസ്നി (റ )നമ്മുടെ
ശൈഖ് അലാവുദ്ദീൻ മുഹമ്മദ്ബ്നു മുഹമ്മദ് അന്നജാരി Lറ) എന്നിവരെല്ലാം അത് പറഞ്ഞിട്ടുണ്ട്
ദേഹേച്ച യേ ഉപേക്ഷിച്ചവന്ന് ഇവർ രണ്ടുപേർ പറഞ്ഞത് തന്നെ മതിയാവുന്നതാണ്
ﻭﻗﺪ ﺫﻛﺮ ﺫﻟﻚ ﻣﻦ ﺍﻟﻤﺘﻘﺪﻣﻴﻦ ﺍﻟﺸﻴﺨﺎﻥ ﺍﻹﻣﺎﻣﺎﻥ ﺍﻟﺰﺍﻫﺪﺍﻥ ﺍﻟﻮﺭﻋﺎﻥ ﺍﻟﺸﻴﺦ ﺗﻘﻲ ﺍﻟﺪﻳﻦ ﺍﻟﺤﺼﻨﻲ ، ﻭﺷﻴﺨﻨﺎ ﻋﻼﺀ ﺍﻟﺪﻳﻦ ﻣﺤﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻣﺤﻤﺪ ﺍﻟﻨﺠﺎﺭﻱ ﺗﻐﻤﺪﻫﻤﺎ ﺍﻟﻠﻪ ﺑﺮﺣﻤﺘﻪ ﻭﻓﻴﻤﺎ ﺫﻛﺮﺍﻩ ﻛﻔﺎﻳﺔ ﻟﻤﻦ ﺗﺮﻙ ﻫﻮﺍﻩ
എന്നാൽ ഇത് ഹറാമാണെന്ന് പറയുന്നതും തടയണമെന്ന് ഏകോപനം ഉണ്ടെന്ന് വാദവും ശാഫിഈ മദ്ഹബിന് വിരുദ്ധമാണെന്ന് ചില ജനങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ട്،
ആ ധാരണ ശരിയല്ല '
മദ്ഹബിനെ ഗ്രന്ഥങ്ങളിൽനിന്നും മറ്റു ഗ്രന്ഥങ്ങളിൽ നിന്നും ഇനി പറയാൻ പോകുന്ന സംസാരങ്ങളുടെ കൂട്ടത്തിൽ നിന്നു ഇവർ രണ്ടാളും പറഞ്ഞതിന്റെ ഉദ്ദേശവും അവർ രണ്ടാളും പറഞ്ഞതിൽ യാതൊരു ഭിന്നതയും ഇല്ല എന്നും വ്യക്തമാവുന്നതാണ്
അവർ രണ്ടാളും പറഞ്ഞതിന് വിരുദ്ധം പറയുന്നവർ അവർ രണ്ടാളും അറിഞ്ഞ വിജ്ഞാനത്തിന്റെമേലിൽ വെളിവായി അറിയാത്തത് കൊണ്ടാണ്
ചിലർ അത് വെളിവായി അറിഞ്ഞില്ല എന്നതിനാൽ അത് ഇല്ല എന്ന് വരികയില്ല
ﻭﻗﺪ ﻇﻦ ﺑﻌﺾ ﺍﻟﻨﺎﺱ ﺃﻥ ﺍﻟﻘﻮﻝ ﺑﺎﻟﺘﺤﺮﻳﻢ ﻭﺍﺩﻋﺎﺀ ﺍﻻﺗﻔﺎﻕ ﻋﻠﻰ ﺍﻟﻤﻨﻊ ﻣﺨﺎﻟﻒ ﻟﻠﻤﺬﻫﺐ ﻭﻟﻴﺲ ﻛﺬﻟﻚ ، ﻭﻋﻠﻰ ﻣﺎ ﺃﺫﻛﺮ ﻛﻼﻣﺎ ﻣﺠﻤﻮﻋﺎ ﻣﻦ ﻛﺘﺐ ﺍﻟﻤﺬﻫﺐ ﻭﻏﻴﺮﻩ ﻳﻮﺿﺢ ﻣﺮﺍﺩﻫﻤﺎ ﻭﻳﺒﻴﻦ ﺃﻧﻪ ﻻ ﺧﻼﻑ ﻓﻴﻤﺎ ﻗﺎﻻﻩ ، ﻭﺃﻥ ﻣﻦ ﻳﺨﺎﻟﻔﻬﻤﺎ ﻓﻠﻌﺪﻡ ﺍﻃﻼﻋﻪ ﻋﻠﻰ ﻣﺎ ﻋﻠﻤﺎﻩ ﻭﻻ ﻳﻠﺰﻡ ﻣﻦ ﻋﺪﻡ ﺍﻻﻃﻼﻉ ﻟﻠﺒﻌﺾ ﺍﻟﻌﺪﻡ ﻟﻠﻜﻞ .
[ ﺗﻐﻴﺮ ﺍﻷﺣﻜﺎﻡ ﺑﺘﻐﻴﺮ ﺃﻫﻞ ﺍﻟﺰﻣﺎﻥ ]
ഈ കാലഘട്ടത്തിൽ സ്ത്രീകൾ പുറപ്പെടുന്നത് തടയണമെന്നാണ് ഫത്വ നൽകേണ്ടത് എന്ന് അവർ രണ്ടാളും പറഞ്ഞിട്ടുണ്ട് 'അതിൽ ദേഹച്ചയേ പിൻ പറ്റിയ വഞ്ചകൻ അല്ലാതെ സംശയിക്കുകയില്ല
ﻓﻤﺎ ﺫﻛﺮﺍﻩ ﺃﻥ ﺍﻟﻤﻔﺘﻰ ﺑﻪ ﻓﻲ ﻫﺬﺍ ﺍﻟﺰﻣﺎﻥ ﻣﻨﻊ ﺧﺮﻭﺟﻬﻦ ﻭﻻ ﻳﺘﻮﻗﻒ ﻓﻲ ﺫﻟﻚ ﺇﻻ ﻏﺒﻲ ﺗﺎﺑﻊ ﻟﻬﻮﺍﻩ ؛ ﻷﻥ ﺍﻷﺣﻜﺎﻡ ﺗﺘﻐﻴﺮ ﺑﺘﻐﻴﺮ ﺃﻫﻞ ﺍﻟﺰﻣﺎﻥ ، ﻭﻫﺬﺍ ﺻﺤﻴﺢ ﻋﻠﻰ ﻣﺬﺍﻫﺐ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﺴﻠﻒ ﻭﺍﻟﺨﻠﻒ
ഖാളി ഇയാള് (റ)ശറഹു മുസ്ലിമിൽ പറയുന്നു
സ്ത്രീകൾ പെരുന്നാളിന് വേണ്ടി പുറപ്പെടുന്നതിൽ സലഫുകൾ അഭിപ്രായവ്യത്യാസം ആയിട്ടുണ്ട് ചിലർ ആകാലഘട്ടത്തിൽ )അവകാശമാണെന്ന് പറഞ്ഞിട്ടുണ്ട്
മറ്റുചില സലഫുകൾ അവരെ തടഞ്ഞിട്ടുണ്ട് ഉർവ ( റ) ഖാസിം (റ) യ ഹ്യഅൽ അൻസ്വാരി (റ) ഇമാം മാലിക് ( റ) ഇമാം അബൂ യൂസുഫ് (റ)എന്നിവർ അവരിൽ പെട്ടവരാണ്
അബൂഹനീഫ (റ) ആദ്യം അനുവദിക്കുകയും പിന്നെ തടയുകയും ചെയ്തിട്ടുണ്ട്
ഇബ്നുൽ മുലഖിൽ ശറഹുൽ ഉംദയിൽ പറയുന്നു
യുവതികളെ തടഞ്ഞവർ ഉണ്ട്
മാലിക് ഇമാമിന്റെ മദ്ഹബും അബൂയൂസഫി (റ) ന്റെ മദ്ഹബും അതാണ്
ത്വഹാവി ( റ )പറയുന്നു സ്ത്രീകൾ പുറപ്പെടാനുള്ള കല്പന ഇസ്ലാമിൻറെ തുടക്കകാലത്ത്
ഇബ്നു ദഖീഖുൽ ഈദ് (റ ) ശറഹിൽ പറയുന്നു മുസ്ലിമീങ്ങൾ കുറവുള്ള കാലത്തായിരുന്നു പുറപ്പെട്ടിരുന്നത് അതുകൊണ്ടാണ് യുവതികളെയും മണിയറയിൽ കഴിയുന്നവരെയും പുറപ്പെടാൻ കൽപ്പിച്ചത്
ഇബ്നുൽ അത്താർ (റ)മുസ്വന്നഫിൽ പറയുന്നു -
സ്ത്രീ വീട്ടിൽ നിന്നും പുറപ്പെടാതിരിക്കൽ അത്യാവശ്യമാണ് അവൾ വീടിന്റെ ഉള്ളറയിൽ കഴിയണം കാരണം അവൾ മുഴുവനും ഔറത്താണ് 'ഔറത്ത് മറക്കൽ നിർബന്ധമാണ് '
അപ്പോൾ പള്ളിയിലേക്ക് സ്ത്രീകൾ പുറപ്പെടൽ നബി (സ്വ )യുടെ ആദ്യകാലത്ത് അനുമതി യുണ്ടായിരുന്നങ്കിലും ഫിത്നകൾ ഉണ്ടായത് കൊണ്ട് അത് തടയപെട്ടു.
അവളെ തടയുന്നതിൽ ആഇശ ബീവി യുടെ ഹദീസുണ്ട്
.
[ ﺃﺳﺒﺎﺏ ﺗﺮﺧﻴﺺ ﺍﻟﺨﺮﻭﺝ ﻓﻲ ﺃﻭﻝ ﺍﻹﺳﻼﻡ ]
ﻓﻤﻦ ﺫﻟﻚ ﻣﺎ ﻗﺎﻟﻪ ﻓﻲ ﺷﺮﺡ ﻣﺴﻠﻢ ﻧﻘﻼ ﻋﻦ ﺍﻟﻘﺎﺿﻲ ﻋﻴﺎﺽ ﻗﺎﻝ : )) ﺍﺧﺘﻠﻒ ﺍﻟﺴﻠﻒ ﻓﻲ ﺧﺮﻭﺟﻬﻦ ﻟﻠﻌﻴﺪﻳﻦ ﻓﺮﺃﻯ ﺟﻤﺎﻋﺔ ﺃﻥ ﺫﻟﻚ ﺣﻖ ﻋﻠﻴﻬﻦ ﻣﻨﻬﻢ ﺃﺑﻮ ﺑﻜﺮ ﻭﻋﻤﺮ ﻭﺍﺑﻨﻪ ﻭﻏﻴﺮﻫﻢ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ ، ﻭﻣﻨﻬﻢ ﻣﻦ ﻣﻨﻌﻬﻦ ﻣﻦ ﺫﻟﻚ ﻣﻨﻬﻢ ﻋﺮﻭﺓ ﻭﺍﻟﻘﺎﺳﻢ ﻭﻳﺤﻴﻰ ﺍﻷﻧﺼﺎﺭﻱ ﻭﻣﺎﻟﻚ ﻭﺃﺑﻮ ﻳﻮﺳﻒ ، ﻭﺃﺑﻮ ﺣﻨﻴﻔﺔ ﺃﺟﺎﺯﻩ ﻣﺮﺓ ﻭﻣﻨﻌﻪ ﺃﺧﺮﻯ ، ﻭﻓﻲ ﺷﺮﺡ ﺍﻟﻌﻤﺪﺓ ﻻﺑﻦ ﺍﻟﻤﻠﻘﻦ : ﻭﻣﻨﻊ ﺑﻌﻀﻬﻢ ﻓﻲ ﺍﻟﺸﺎﺑﺔ ﺩﻭﻥ ﻏﻴﺮﻫﺎ ﻭﻫﻮ ﻣﺬﻫﺐ ﻣﺎﻟﻚ ﻭﺃﺑﻲ ﻳﻮﺳﻒ ، ﻗﺎﻝ : ﺍﻟﻄﺤﺎﻭﻱ ﻛﺎﻥ ﺍﻷﻣﺮ ﺑﺨﺮﻭﺟﻬﻦ ﻓﻲ ﺍﺑﺘﺪﺍﺀ ﺍﻹﺳﻼﻡ ﻟﻴﻜﺜﺮ ﺍﻟﻤﺴﻠﻤﻮﻥ ﻓﻲ ﻋﻴﻦ ﺍﻟﻌﺪﻭ ﺍﻫـ ((
ﻭﻓﻲ ﺷﺮﺡ ﺍﺑﻦ ﺩﻗﻴﻖ ﺍﻟﻌﻴﺪ : )) ﻭﻗﺪ ﻛﺎﻥ ﺫﻟﻚ ﺍﻟﻮﻗﺖ ﺃﻫﻞ ﺍﻹﺳﻼﻡ ﻓﻲ ﺣﻴﺰ ﺍﻟﻘﻠﺔ ﻓﺎﺣﺘﻴﺞ ﺇﻟﻰ ﺍﻟﻤﺒﺎﻟﻐﺔ ﻓﻲ ﺇﺧﺮﺍﺝ ﺍﻟﻌﻮﺍﺗﻖ ﻭﺫﻭﺍﺕ ﺍﻟﺨﺪﻭﺭ ((
ﻭﻓﻲ ﻣﺼﻨﻒ ﺍﺑﻦ ﺍﻟﻌﻄﺎﺭ )) ﻭﻳﻨﺒﻐﻲ ﻟﻠﻤﺮﺃﺓ ﺃﻥ ﻻ ﺗﺨﺮﺝ ﻣﻦ ﺑﻴﺘﻬﺎ ، ﺑﻞ ﺗﻠﺰﻡ ﻗﻌﺮﻩ ﻓﺈﻧﻬﺎ ﻛﻠﻬﺎ ﻋﻮﺭﺓ ، ﻭﺍﻟﻌﻮﺭﺓ ﻳﺠﺐ ﺳﺘﺮﻫﺎ
، ﻭﺃﻣﺎ ﺍﻟﺨﺮﻭﺝ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ ﻓﻲ ﺍﻟﻐﻠﺲ ﻋﻨﺪ ﺃﻣﻦ ﺍﻟﻀﺮﺭ ﻭﺍﻟﻔﺘﻨﺔ ﻓﻘﺪ ﻛﺎﻥ ﻣﺄﺫﻭﻧﺎ ﻓﻴﻪ ﺯﻣﻦ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺯﻣﺎﻥ ﺑﻌﺾ ﺃﺻﺤﺎﺑﻪ ، ﺛﻢ ﻣﻨﻊ ﻣﻨﻪ ﻟﻤﺎ ﺃﺣﺪﺙ ﺍﻟﻨﺴﺎﺀ ﻣﻦ ﺍﻻﻓﺘﺘﺎﻥ ﺑﻬﻦ ﻭﺍﻟﺘﺒﻬﺮﺝ ﻭﺍﻟﺘﻄﻴﺐ ﻭﻓﺘﻨﺘﻬﻦ ﺑﺎﻟﺮﺟﺎﻝ ((
ﺛﻢ ﺫﻛﺮ ﺣﺪﻳﺚ ﻋﺎﺋﺸﺔ ﻓﻲ ﻣﻨﻌﻬﻦ ﺛﻢ ﻗﺎﻝ )) : ﻭﻳﻨﺒﻐﻲ ﻟﻠﻤﺮﺃﺓ ﺇﺫﺍ ﺧﺮﺟﺖ ﻣﻦ ﺑﻴﺘﻬﺎ ﺃﻥ ﻻ ﺗﺘﺰﻳﻦ ﻭﻻ ﺗﺘﻄﻴﺐ ﻭﻻ ﺗﻤﺸﻲ ﻭﺳﻂ ﺍﻟﻄﺮﻳﻖ ﻭﺃﻥ ﻻ ﻳﻜﻮﻥ ﺧﺮﻭﺟﻬﺎ ﻟﺤﺎﺟﺔ ﺷﺮﻋﻴﺔ ﺇﻻ ﺑﺈﺫﻥ ﺯﻭﺟﻬﺎ
സ്ത്രീ ശരീഅത്ത് അനുവദിച്ചആവശ്യത്തിന് വീട്ടിൽ നിന്നും പുറപെടുന്ന സമയത്ത് ഭംഗിയാവാതിരിക്കലും സുഗന്ധം പൂശാതിരിക്കലും വഴിയുടെ മധ്യത്തിലൂടെ നടക്കാതിരിക്കലും ഭർത്താവിന്റെ സമ്മദത്തോടെയാവലും വേണ്ടതാണ്
സ്വന്തം ഭാര്യ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ ഭർത്താവും ഏതൊരു സത്രീ പുറപ്പെടുമ്പോൾ അവളുടെ മേൽ അതികാരമുള്ള പുരുഷൻമാരും അവൾ വീട്ടിൽ നിന്ന് പുറപെടാൻ അവളെ സഹായിക്കുന്ന ഒരു കാര്യവും ചെയ്യരുത്
، ﻭﻳﻨﺒﻐﻲ ﻟﻠﺮﺟﻞ ﺃﻥ ﻻ ﻳﻌﻴﻦ ﺯﻭﺟﺘﻪ ﻭﻻ ﺍﻣﺮﺃﺓ ﻣﻤﻦ ﻳﺤﻜﻢ ﻋﻠﻴﻬﺎ ﺑﺸﻲﺀ ﻣﻦ ﺃﺳﺒﺎﺏ ﺍﻹﻋﺎﻧﺔ ﻋﻠﻰ ﺍﻟﺨﺮﻭﺝ ﻣﻦ ﺑﻴﺘﻬﺎ
മൂടുപുടം ധരിച്ചതായി പെരുന്നാളിന് മുസ്വല്ലയിലേക്ക് സ്ത്രീകൾ ഹൈള്കാരികൾ വരെ പുറപ്പെട്ടതും സമ്മതം നൽകിയതും ഹറാമായ ഫസാദുകൾ അവർ ഹാജറാവുന്നതിൽ ഉണ്ടായപ്പോൾ മുൻ കാലത്ത് തന്നെ സ്ത്രീകളെ തടയപെട്ടിരുന്നു
، ﻭﻗﺪ ﺛﺒﺖ ﻓﻲ ﺍﻟﺼﺤﻴﺢ ﺍﻹﺫﻥ ﻟﻬﻦ ﻳﻮﻡ ﺍﻟﻌﻴﺪ ﻭﺍﻟﺨﺮﻭﺝ ﺇﻟﻰ ﺍﻟﻤﺼﻠﻰ ﻣﺘﻠﻔﻌﺎﺕ ﺑﻤﺮﻭﻃﻬﻦ ﺣﺘﻰ ﺍﻟﺤﻴﺾ ﻟﻴﺸﻬﺪﻥ ﺍﻟﺨﻴﺮ ﻭﺩﻋﻮﺓ ﺍﻟﻤﺴﻠﻤﻴﻦ ﻭﻳﻌﺘﺰﻟﻦ ﺍﻟﻤﺴﻠﻤﻴﻦ ، ﻭﻗﺪ ﻣﻨﻊ ﻫﺬﺍ ﻓﻲ ﻏﻴﺮ ﻫﺬﻩ ﺍﻷﺯﻣﺎﻥ ﻟﻤﺎ ﻓﻲ ﺣﻀﻮﺭﻫﻦ ﻣﻦ ﺍﻟﻤﻔﺎﺳﺪ ﺍﻟﻤﺤﺮﻣﺔ
ഹുജജത്തുൽ ഇസ്ലാം ഇമാം ഗസാലി ( റ) ഇഹ്യയിൽ പറയുന്നു.
പള്ളിയിൽ പുറപ്പെടാൻ സ്ത്രീകൾക്ക് ആദ്യ കാലത്ത് സമ്മതം നബി (സ്വ) നൽകിയിരുന്നു
പിന്നീട് അത് തടയപ്പെട്ടു പാടില്ലഎന്നതാണ് ശരിയായ അഭിപ്രായം
സ്വഹാബത്തിന്റെ കാലത്ത് തന്നെ പാടില്ല എന്നും തടയണമെന്നും അംഗീകരിച്ചിട്ടുണ്ട് 'അത് കൊണ്ടാണ് ആഇശാ ബീവി ( റ )മുമ്പ് പറഞ്ഞ കാര്യം പറഞ്ഞത്
، ﻗﺎﻝ ﺣﺠﺔ ﺍﻹﺳﻼﻡ ﻓﻲ ( ﺍﻹﺣﻴﺎﺀ ) : " ﻭﻗﺪ ﻛﺎﻥ ﺃﺫﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻟﻠﻨﺴﺎﺀ ﻓﻲ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ، ﻭﺍﻟﺼﻮﺍﺏ ﺍﻵﻥ ﺍﻟﻤﻨﻊ ﺇﻻ ﺍﻟﻌﺠﺎﺋﺰ ﺑﻞ ﺍﺳﺘﺼﻮﺏ ﺫﻟﻚ ﻓﻲ ﺯﻣﻦ ﺍﻟﺼﺤﺎﺑﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ ﺣﺘﻰ ﻗﺎﻟﺖ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻭﺫﻛﺮ ﻣﺎ ﻣﺮ ﻋﻨﻬﺎ
ഇമാം ഗസാലി (റ)നന്മ കൽപിക്കുന്ന അദ്ധ്യായത്തിൽ വീണ്ടും പറയുന്നു. ഫിത്ന ഭയപെട്ടാൽ നിസ്കാരത്തിന് വേണ്ടി അവർ പള്ളിയിൽ ഹാജരാവലിനെ തടയൽ നിർബന്ധമാണ്
"
ﻭﻗﺎﻝ ﻓﻴﻪ ﺃﻳﻀﺎ ﻓﻲ ﻛﺘﺎﺏ ﺍﻷﻣﺮ ﺑﺎﻟﻤﻌﺮﻭﻑ " ﻭﻳﺠﺐ ﻣﻨﻊ ﺍﻟﻨﺴﺎﺀ ﻣﻦ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻟﻠﺼﻼﺓ ...ﺇﺫﺍ ﺧﻴﻔﺖ ﺍﻟﻔﺘﻨﺔ ﺑﻬﻦ "
ഇത് ഈ വിഷയത്തിലുള്ള പണ്ഡിതൻമാരുടെ വാക്കുകളാണ്
മേൽ പറയപെട്ട വാക്കുകൾ ഗവേശകരും മുത്തഖീങ്ങളായ ഇമാമുമാരും സ്വാലിഹീങ്ങളായ ഫുഖഹാക്കളും നിഭുണൻമാരുമായ ഭൂരിപക്ഷ പണ്ഡിതന്മാരാണ്
അത് കൊണ്ട് അവരുടെ വാക്കുകൾ സ്വീകരിക്കൽ നിർബന്ധമാണ്
കാരണം അവർ ഉമ്മത്തിന്റെ പതാകകളാണ് 'അവർ നമുക്ക് വേണ്ടി തിരഞ്ഞടുത്തത് നാം നമുക്ക് വേണ്ടി തിരഞ്ഞടുക്കൽ നേക്കാൾ ഉത്തമമാണ്
ഇവർക്ക് എതിർ ചെയ്താൽ അവൻ ദേഹേച്ചയെ പിൻപറ്റിയവനാണ്
ﻓﻬﺬﻩ ﺃﻗﺎﻭﻳﻞ ﺍﻟﻌﻠﻤﺎﺀ ﻓﻲ ﺍﺧﺘﻼﻑ ﺍﻟﺤﻜﻢ ﻓﻴﻬﺎ ﺑﺘﻐﻴﺮ ﺍﻟﺰﻣﺎﻥ .
ﻭﺃﻫﻞ ﺍﻷﻗﺎﻭﻳﻞ ﺍﻟﻤﺬﻛﻮﺭﺓ ﻫﻢ ﺟﻤﻬﻮﺭ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺠﺘﻬﺪﻳﻦ ﻭﺍﻷﺋﻤﺔ ﺍﻟﻤﺘﻘﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﺍﻟﺼﺎﻟﺤﻴﻦ ﺍﻟﺬﻳﻦ ﻫﻢ ﻣﻦ ﺍﻟﻤﻤﻬﺮﻳﻦ ﻓﻴﺠﺐ ﺍﻷﺧﺬ ﺑﺄﻗﺎﻭﻳﻠﻬﻢ ؛ ﻷﻧﻬﻢ ﻋﻠﻢ ﺍﻷﻣﺔ ﻭﺍﺧﺘﻴﺎﺭﻫﻢ ﻟﻨﺎ ﺧﻴﺮ ﻣﻦ ﺍﺧﺘﻴﺎﺭﻧﺎ ﻷﻧﻔﺴﻨﺎ ﻭﻣﻦ ﺧﺎﻟﻔﻬﻢ ﻓﻬﻮ ﻣﺘﺒﻊ ﻟﻬﻮﺍﻩ .
അപ്പോൾ മുമ്പ് പറഞ്ഞല്ലാത്ത മദ്ഹബിലെ ചില പണ്ഡിതർ കറാഹത്താണന്ന് പറഞ്ഞതിനെ പറ്റി എന്താണ് മറുപടി എന്ന് ' നീ ചോദിച്ചാൽ
അതിന്റെ മറുപടി
അത് കൊണ്ട് ഉദ്ധേശം ഫിത്നയില്ലങ്കിൽ സാധാ കറാഹത്തും
ഫിത്നയുണ്ടങ്കിൽ ഹറാമായ കറാഹത്തുമാണ്
ഫിത്ന കൊണ്ട് ഉദ്ധേശം നോട്ടം ,തൊടൽ മറ്റു വ്യഭിജാരത്തിനെ തോന്നിപ്പിക്കുന്ന എല്ലാകാര്യവുമാണ്
ﻓﺈﻥ ﻗﻴﻞ : ﻓﻤﺎ ﺍﻟﺠﻮﺍﺏ ﻋﻦ ﺇﻃﻼﻕ ﺃﻫﻞ ﺍﻟﻤﺬﻫﺐ ﻏﻴﺮ ﻣﻦ ﻣﺮمنا الكراهة ؟
ﻓﺎﻟﺠﻮﺍﺏ ﺃﻥ ﻣﺤﻠﻪ ﺣﻴﺚ ﻟﻢ ﻳﺮﻳﺪﻭﺍ ﻛﺮﺍﻫﺔ ﺍﻟﺘﺤﺮﻳﻢ ﻣﺎ ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﺧﺸﻴﺔ ﻓﺘﻨﺔ .
ﻭﺃﻣﺎ ﺇﺫﺍ ﺗﺮﺗﺐ ﺫﻟﻚ ﻓﻬﻮ ﺣﺮﺍﻡ ﺑﻼ ﺷﻚ ﻛﻤﺎ ﻣﺮ ﻧﻘﻠﻪ ﻋﻤﻦ ﺫﻛﺮ .
ﻭﺍﻟﻤﺮﺍﺩ ﺑﺎﻟﻔﺘﻨﺔ : ﺍﻟﺰﻧﺎ ﻭﻣﻘﺪﻣﺎﺗﻪ ﻣﻦ ﺍﻟﻨﻈﺮ ، ﻭﺍﻟﺨﻠﻮﺓ ، ﻭﺍﻟﻠﻤﺲ ﻭﻏﻴﺮ ﺫﻟﻚ .
പുറപ്പെടുരമ്പാൾ ഹറാമായ ഫിത്നകൾ ഇല്ലാത്തപ്പോൾ ആണ് കറാഹത്തെന്ന വിധി അവർ പറഞ്ഞത്
ഹറാമായ ഫിത്നകൾ ഉണ്ടായാൽ ഹറാമാണ് എന്ന് ഉറപ്പിച്ച് പറയേണ്ടതാണ്
അതിൽ ഒരു പണ്ഡിതനും സംശയിക്കുകയില്ല
ﻭﻟﺬﻟﻚ ﺃﻃﻠﻘﻮﺍ ﺍﻟﺤﻜﻢ ﻓﻲ ﻫﺬﻩ ﺍﻟﻤﺴﺄﻟﺔ ﺑﺪﻭﻥ ﺫﻛﺮ ﻣﺤﺮﻡ ﻳﻘﺘﺮﻥ ﺑﺎﻟﺨﺮﻭﺝ ،
ﻭﺃﻣﺎ ﻋﻨﺪ ﺍﻗﺘﺮﺍﻥ ﻣﺤﺮﻡ ﺑﻪ ﺃﻭ ﻟﺰﻭﻣﻪ ﻟﻪ ﻓﺎﻟﺼﻮﺍﺏ ﺍﻟﻘﻄﻊ ﺑﺎﻟﺘﺤﺮﻳﻢ ﻭﻻ ﻳﺘﻮﻗﻒ ﻓﻲ ﺫﻟﻚ ﻓﻘﻴﻪ .
[ ﺍﻟﻤﺤﺮﻣﺎﺕ ﺍﻟﻤﻘﺘﺮﻧﺔ ﺑﺎﻟﺨﺮﻭﺝ
ഇമാം ഹിസ്നിയിൽ നിന്നും ഹറാമാണന്ന് നേരത്തെ ഉദ്ധരിച്ചത് അദ്ധേഹം അബൂശ ജാഇന്റെ ശറഹിൽ നിന്നും മറ്റും പിടിച്ചതാണ്
അദ്ധേഹം അതിൽ ധാരാളം ദീർഘമായി സംസാരിച്ചിട്ടുണ്ട്.
അദ്ധേഹം പറഞ്ഞതിന്റെ ചുരുക്കം ഇതാണ് ' യുവതികളും കോലമുള്ളവരും ഇക്കാലഘട്ടത്തിൽ പുറപ്പെടൽ ഹറാമാണന്ന് ഉറപ്പിച്ചു പറയൽ അത്യാവിശ്യമാണ് ' കാരണം ഫസാദ് വർധിച്ചതാണ് '
ഉത്തമ നൂറ്റാണ്ടിൽ പുറപ്പെടൽ അനുവദനീയമാവാനുള്ള കാരണം നഷ്ടപ്പെട്ടിട്ടുണ്ട്
അന്ന് ഭംഗി പ്രകടിപ്പിക്കൽ ഇല്ലായിരുന്നു അന്ന് സ്ത്രീകളും പുരുഷന്മാരും കണ്ണ് ചിമ്മുന്നവരായിരുന്നു
ﻭﺍﻟﺬﻱ ﻧﻘﻠﻪ ﻋﻦ ﺍﻟﺤﺼﻨﻲ ﻛﺄﻧﻪ ﺃﺧﺬﻩ ﻣﻦ ﻛﻼﻣﻪ ﻓﻲ ( ﺷﺮﺡ ﺃﺑﻲ ﺷﺠﺎﻉ ﻭﻏﻴﺮﻩ ) ، ﻭﻗﺪ ﺃﻃﺎﻝ ﺍﻟﻜﻼﻡ ﻓﻲ ﺫﻟﻚ ﺑﻤﺎ ﺣﺎﺻﻠﻪ ﺃﻧﻪ ﻳﻨﺒﻐﻲ ﺍﻟﻘﻄﻊ ﻓﻲ ﺯﻣﺎﻧﻨﺎ ﺑﺘﺤﺮﻳﻢ ﺧﺮﻭﺝ ﺍﻟﺸﺎﺑﺎﺕ ﻭﺫﻭﺍﺕ ﺍﻟﻬﻴﺌﺎﺕ ﻟﻜﺜﺮﺓ ﺍﻟﻔﺴﺎﺩ ، ﻭﺍﻟﻤﻌﻨﻰ ﺍﻟﻤﺠﻮﺯ ﻟﻠﺨﺮﻭﺝ ﻓﻲ ﺧﻴﺮ ﺍﻟﻘﺮﻭﻥ ﻗﺪ ﺯﺍﻝ ، ﻭﺃﻳﻀﺎ ﻓﻜﻦ ﻻ ﻳﺒﺪﻳﻦ ﺯﻳﻨﺘﻬﻦ ﻭﻳﻐﻀﻀﻦ ﺃﺑﺼﺎﺭﻫﻦ ﻭﻛﺬﺍ ﺍﻟﺮﺟﺎﻝ
ഇന്ന് സ്ത്രീകൾ പുറപെട്ടാൽ ഫസാദുണ്ട് എന്ന് ഉറപ്പാണ്
ആഇശ ബീവിയിൽ നിന്ന് മുമ്പ് പറഞ്ഞ കാര്യങ്ങൾ അദ്ധേഹം പറഞ്ഞു നേരത്തെ പറഞ്ഞ മഹാത്മാരിൽ നിന്നു അത് ഉദ്ധരിച്ചു
സത്രീകളെ തടയണമെന്നതിൽ ശരീഅത്തിന്റെ രഹസ്യങ്ങളിൽ കഴിവ് കുറഞ്ഞ വിവരമില്ലാത്ത വിഢിയല്ലാതെ സംശയിക്കുകയില്ല.
തെളിവിന്റെ ആശയം ഗ്രഹിക്കാതെ പ്രത്യക്ഷം കൊണ്ട് പിടിച്ചവനാണവൻ
ആഇശ ബീവിയും അവരെ പോലെയുള്ളവരും ഗ്രഹിച്ചത്തള്ളിക്കളഞ്ഞവൻ
ഫിത്നയുണ്ടാകുന്ന കാര്യങ്ങൾ ഹറാമാണന്ന് അറിയിക്കുന്ന ആയത്തുകൾ ശ്രദ്ധിക്കാത്തവനാണവൻ
അത് കൊണ്ട് ശരിയായ അഭിപ്രായം ഹറാമാണന്ന് ഉറപ്പിക്കലും അത് കൊണ്ട് ഫത് വനൽകലുമാണ്
ഇത് നമ്മുടെ മദ്ഹബിന്റെ ചുരുക്കമാണ് ' വിവരമില്ലാതെ മേൽ പറഞ്ഞ കാര്യങ്ങൾ നിഷേദിക്കുന്നത് നീ സൂക്ഷിക്കുക
ഒരു വിവരവുമില്ലാതെ നാക്കിട്ടടിക്കുകയും ഭംഗിവാക്ക് പറയുകയും ചെയ്യുന്നവനെ കൊണ്ട് നീ ചതിയിൽ പെടണ്ട
കാരണം വിജ്ഞാനം അമാനത്താണ്
അല്ലാഹുവാണ് ഭാഗ്യം നൽകുന്നവനും സഹായിക്കുന്നവനും
(ഫതാവൽ കുബ്റാ 1)
، ﻭﻣﻔﺎﺳﺪ ﺧﺮﻭﺟﻬﻦ ﺍﻵﻥ ﻣﺤﻘﻘﺔ ، ﻭﺫﻛﺮ ﻣﺎ ﻣﺮ ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻭﻧﻘﻠﻪ ﻋﻦ ﻏﻴﺮﻫﺎ ﺃﻳﻀﺎ ﻣﻤﻦ ﻣﺮ ﺫﻛﺮﻫﻢ ﺛﻢ ﻗﺎﻝ : ﻭﻻ ﻳﺘﻮﻗﻒ ﻓﻲ ﻣﻨﻌﻬﻦ ﺇﻻ ﻏﺒﻲ ﺟﺎﻫﻞ ﻗﻠﻴﻞ ﺍﻟﺒﻀﺎﻋﺔ ﻓﻲ ﻣﻌﺮﻓﺔ ﺃﺳﺮﺍﺭ ﺍﻟﺸﺮﻳﻌﺔ ﻗﺪ ﺗﻤﺴﻚ ﺑﻈﺎﻫﺮ ﺩﻟﻴﻞ ﺣﻤﻼ ﻋﻠﻰ ﻇﺎﻫﺮﻩ ﺩﻭﻥ ﻓﻬﻢ ﻣﻌﻨﺎﻩ ﻣﻊ ﺇﻫﻤﺎﻟﻬﻢ ﻓﻬﻢ ﻋﺎﺋﺸﺔ ﻭﻣﻦ ﻧﺤﺎ ﻧﺤﻮﻫﺎ ﻭﻣﻊ ﺇﻫﻤﺎﻝ ﺍﻵﻳﺎﺕ ﺍﻟﺪﺍﻟﺔ ﻋﻠﻰ ﺗﺤﺮﻳﻢ ﺇﻇﻬﺎﺭ ﺍﻟﺰﻳﻨﺔ ﻭﻋﻠﻰ ﻭﺟﻮﺏ ﻏﺾ ﺍﻟﺒﺼﺮ ﻓﺎﻟﺼﻮﺍﺏ ﺍﻟﺠﺰﻡ ﺑﺎﻟﺘﺤﺮﻳﻢ ﻭﺍﻟﻔﺘﻮﻯ ﺑﻪ ﺍﻫـ .
ﻭﻫﺬﺍ ﺣﺎﺻﻞ ﻣﺬﻫﺒﻨﺎ ، ﻭﺍﺣﺬﺭ ﻣﻦ ﺇﻧﻜﺎﺭ ﺷﻲﺀ ﻣﻤﺎ ﻣﺮ ﻗﺒﻞ ﺍﻟﺘﺜﺒﺖ ﻓﻴﻪ ، ﻭﻻ ﺗﻐﺘﺮ ﺑﻤﻦ ﺗﻤﻮﻩ ﺑﻠﺴﺎﻧﻪ ﻭﺗﻔﻮﻩ ﺑﻤﺎ ﻻ ﺧﺒﺮﺓ ﻟﻪ ﺑﻪ ﻓﺈﻥ ﺍﻟﻌﻠﻢ ﺃﻣﺎﻧﺔ ، ﻭﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ﻭﻟﻲ ﺍﻟﺘﻮﻓﻴﻖ ﻭﺍﻹﻋﺎﻧﺔ ﺍﻫ (ـ الفتاوي الكبري)
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

No comments:
Post a Comment