നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?
ഇമാം നവവി റ പറയുന്നു.
പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ് പാടില്ല - അത് ഹറാമാണ്
لا الرقص الا ان يكون فيه تكسر كفعل المخنث فيحرم شرح المحلي
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇബ്ന് ഹജർ തുഹ്ഫയിൽ പറയുന്നു.
പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ് പാടില്ല - അത്പുരുഷന്മാർക്കും സ്ത്രീകൾക്കും ഹറാമാണ്.
തുഹ്ഫ 222/10
( ( لا الرقص ) فلا يحرم ولا يكره ؛ لأنه مجرد حركات على استقامة أو اعوجاج..
إلا أن يكون فيه تكسر كفعل المخنث ) بكسر النون وهو أشهر وفتحها وهو أفصح فيحرم على الرجال والنساء تحفة المحتاج
ഇബ്നു ഹജർ വീണ്ടും പറയുന്നു.
ഹറാമായ മ്യൂസികോ ഗാനങ്ങളോ അതിലേക്ക് കൂടിയാൽ കുറ്റവും ഹറാമും വർദ്ധിക്കും ( കഫ്ഫ് റിആ )
وأنَّ الرَّقص إنْ كان فيه تكسُّر كفعل المخنث كان حرامًا، وإنْ خلا عن ذلك كان مكروهًا، فإذا انضمَّ القسم الحرام منه إلى الغناء المحرَّم ازداد الإثم والتحريم، وكذا إذا كان المحرَّم أحدهما؛ لأنَّ المكروه وإنْ كان لا إثمَ فيه لكنَّه بانضِمامه إلى المحرَّم يَزداد إثمًا، كف الرعاء
( لا الرقص ) فلا يحرم ولا يكره لأنه مجرد حركات على استقامة واعوجاج ....
( إلا أن يكون فيه تكسر كفعل المخنث ) بكسر النون وهذا أشهر وفتحها وهو أفصح ، فيحرم على الرجال والنساء ، وهو من يتخلق بخلق النساء حركة وهيئة ، وعليه حمل الأحاديث بلعنه ، أما من يفعل ذلك خلقة من غير تكلف فلا يأثم به .
نهاية المحتاج8/295
Aslam Kamil Saquafi parappanangadi
No comments:
Post a Comment