ബിദ്അത്ത് എന്ത് ?
ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി റ സ്വഹീഹുൽ ബുഖാരി യുടെ ശറഹ് ഫത്ഹുൽ ബാരിയിൽ പറയുന്നു.
ബിദ് അത്ത് എന്നാൽ മുൻ മാതൃക ഇല്ലാതെ പുതുക്കപ്പെട്ടതിനാണ്.
അതിന്റെ ശരിയായ വിവരണം. പുതുതായി ഉണ്ടായത് ശറഇൽ നന്മയുടെ
കീഴിൽ പ്രവേശിച്ചാൽ അത് നന്മയാണ്. അത് ശറഇൽ തിന്മയുടെ കീഴിൽ പ്രവേശിച്ചൽ അത് തിന്മയാണ്. രണ്ടിലും പ്രവേശിച്ചില്ലങ്കിൽ അത് ഹലാലാണ് പുതിയ ബിദ്അത്ത് വാജിബ് സുന്നത്ത് ഹറാം കറാഹത്ത് ഹലാൽ എന്നെ അഞ്ചു വിഭാഗം ആയി ഓഹരി ചെയ്യപ്പെടും ( ഫത്ഹുൽ ബാരി 4 - 298
قال الحافظ أحمد بن حجر العسقلاني في الفتح (ج 4-298) قوله قال عمر (نعم البدعة) في بعض الروايات (نعمت البدعة) بزيادة التاء، والبدعة أصلها ما أحدث على غير مثال سابق، وتطلق في الشرع في مقابل السنة فتكون مذمومة، والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مستقبحة وإلا فهي من قسم المباح وقد تنقسم إلى الأحكام الخمسة. انتهى
Aslam Kamil Saquafi parappanangadi
No comments:
Post a Comment