വിശുദ്ധ ഖുര്‍ആന്‍ ദീന്‍ പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം 'മൗലിക വിഷയങ്ങളും അടിസ്ഥാനകാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ടെന്നാണ്'. അവയുടെ അടിസ്ഥാനത്തിലും വെളിച്ചത്തിലും ഇസ് ലാമിക ശാസനയനുസരിച്ച് ഇജ്ത്തിഹാദിലൂടെയും ഖിയാസിലൂടെയും ശൂറായിലൂടെയും കണ്ടെത്തുന്ന കാര്യങ്ങളും ദീനിയായവ തന്നെയാണ് !! ...............
ഖുര്‍ആനും സുന്നത്തും ആവശ്യപ്പെടുന്നതനുസരിച്ച് അര്‍ഹരായ വ്യക്തികള്‍ നടത്തുന്ന ഇജ്ത്തിഹാദിലൂടെയും കൂടിയാലോചനയിലൂടെയും എടുക്കുന്ന തീരുമാനങ്ങള്‍ മതപരമാണ്. അവയുടെ പാലനം പരലോകത്ത് പ്രതിഫലാര്‍ഹമയ സല്‍കര്‍മ്മങ്ങളും !!!
.....................
(പ്രബോധനം വാരിക: വാള്യം:55 , ലക്കം: 14 . 1998 സെപ്തമ്പര്‍ 19)
......................
Posted: 24-11-2018 (SATURDAY)
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com
https://www.facebook.com/420849691649016/posts/676146202786029/