Wednesday, October 29, 2025

പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ*جمع التأخير

 


*പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ*


ഒരാൾ മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിച്ച് ജംമാക്കുകയും

മഗരിബും ഇശാഉം   യാത്രയിൽ നിന്ന് തന്നെ നിസ്കരിക്കാതെ

ഇശാഇന്റെ സമയമായതിന് ശേഷം നാട്ടിലെത്തിയാൽ

മഗരിബ് കളാ ആക്കിയ കുറ്റം ലഭിക്കുമോ ?


ഉത്തരം


ഇല്ല .

മഗ്‌രിബ് കളാ ആക്കിയ കുറ്റം ലഭിക്കുകയില്ല.

നാട്ടിലെത്തിയതിനു ശേഷം മഗ്‌രിബും ഇശാഉം ഇശാഇന്റെ സമയത്ത് നിസ്കരിക്കേണ്ടതാണ്.


ഇപ്രകാരം തന്നെയാണ് ളുഹ്റിനെ അസറിലേക്ക്

പിന്തിച്ച് ജമാക്കുകയും

രണ്ടും നിസ്കരിക്കാത്ത നിലക്ക്

അസറിന്റെ സമയമായപ്പോൾ

 നാട്ടിലെത്തിയാൽ

ളുഹ്റിനെ അസ്വറിലേക്ക് പിന്തിച്ച കുറ്റം ലഭിക്കുകയില്ല.

ളുഹ്റും അസ്വറും നാട്ടിൽ വച്ച് അസ്വറിന്റെ സമയത്ത് തന്നെ നിസ്കരിക്കേണ്ടതാണ്


ഈ ആശയം

താഴെ കാണിക്കുന്ന തെളിവുകളിൽ നിന്നും മനസ്സിലാക്കാം.


ولو جمع تقديما فصار بين الصلاتين مقيما بطل الجمع وفي الثانية وبعدها لا يبطل في الاصح او تاخيرا فاقام بعد فراغهما لم يؤثر  وقبله يجعل الأولى قضاء

 *منهاج*👆

اي فائتة حضر فلا تقصر شوبيري اي لو تبين فيها مفسد واعادها فيعيدها تامة ومع كونها قضاء لا اثم فيه فاندفع ما يقال انها فعلت فكيف قال فلا تقصر بجيرمي

 *شرواني*👆


ﻭﺳﺌﻞ) - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ - ﻋﻦ اﻟﻤﺴﺎﻓﺮ ﺇﺫا ﺃﺭاﺩ اﻟﺠﻤﻊ ﺗﺄﺧﻴﺮا ﺛﻢ ﺃﺭاﺩ ﺩﺧﻮﻝ ﻣﻘﺼﺪﻩ ﻭاﻟﺤﺎﻟﺔ ﻫﺬﻩ ﻗﺒﻞ ﻓﻌﻞ اﻟﻈﻬﺮ ﻓﻬﻞ ﻳﺠﻮﺯ ﻟﻪ ﺫﻟﻚ ﺃﻡ ﻻ؟

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ ﺑﺄﻥ اﻷﻭﺟﻪ ﺃﻧﻪ  ﻳﺠﻮﺯ ﻟﻪ ﺩﺧﻮﻝ ﻣﻘﺼﺪﻩ ﻗﺒﻞ ﻓﻌﻞ اﻟﻈﻬﺮ ﻛﻤﺎ ﻗﺪﻣﺘﻪ ﻣﺒﺴﻮﻃﺎ ﻭﺃﺷﺮﺕ ﺛﻢ ﺇﻟﻰ ﺃﻥ اﻟﻤﺴﺄﻟﺔ ﻣﺒﺴﻮﻃﺔ ﺃﻳﻀﺎ ﻓﻲ ﺣﺎﺷﻴﺘﻲ ﻋﻠﻰ ﺇﻳﻀﺎﺡ اﻟﻨﻮﻭﻱ ﻭاﻟﻠﻪ ﺃﻋﻠﻢ.

📘فتاوى الكبرى١/٢٣١



وفي شرح الايضاح٦٦

وبحث وجوبه فيما لو نواه تأخيرا وشارف وصوله دار إقامته في وقت الثانية، فإنه إن ترك الجمع ودخل بلده، صارت الأولى قضاءً مع قدرته على فعلها أداء بالجمع قبل دخوله، 

فتعين الجمع حينءذ وفيه نظر

لأنها و ان صارت قضاء لكنه قضاء لاإثم فيه  لان شرط ما فيه اثم أن يخرجها عن وقتها لا لعذر وهذا يخلافه، فالأوجه أنه أفضل، لا واجب،

……..

……قوله..وبحث وجوبه أي وجوب جمع التقديم


وفي اعانة الطالبين


أي وشرط لجمع تأخير دوام السفر إلى تمام الثانية سواء كانت صاحبة الوقت - بأن رتب بين الصلاتين، كأن قدم الظهر على العصر - أو لم تكن صاحبة الوقت - بأن لم يرتب بينهما، كأن قدم العصر التي هي صاحبة الوقت على الظهر -.

فلو لم يدم سفره إلى ذلك: كأن نوى الإقامة في أثناء الثانية صارت التابعة - وهي المؤخرة عن وقتها - قضاء لا إثم فيه، لأنها تابعة لصاحبة الوقت في الأداء للعذر، وقد زال العذر، وهذا هو المعتمد.


Aslam Kamil Saquafi parappanangadi


No comments:

Post a Comment

പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ*جمع التأخير

  *പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ* ഒരാൾ മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിച്ച് ജംമാക്കുകയും മഗരിബും ഇശാഉം   യാത്രയിൽ നിന്ന് തന്നെ നിസ്കരിക്ക...