Wednesday, October 29, 2025

ചികിത്സ സ്വീകരിക്കൽ (التَّدَاوِي) വിധി ?

 🩺 ചികിത്സ സ്വീകരിക്കൽ (التَّدَاوِي)

വിധി ?


ആരോഗ്യം അല്ലാഹ് നൽകുന്ന ഒരു അനുഗ്രഹമാണ്.

അസുഖം വരുമ്പോൾ അത് അല്ലാഹ്‌യുടെ വിധിയാണ് (قضاء الله) — 


അതിനാൽ ആരോഗ്യത്തിൽ 

അല്ലാഹ്‌ക്ക് നന്ദി പറയുക (الشكر)


അസുഖം വരുമ്പോൾ

ക്ഷമയോടെ സഹിക്കുക (الصبر)


ചികിത്സ സ്വീകരിക്കുന്നത് ശരീഅ് അനുസരിച്ച് സുന്നത്താണ്, .


നബി ﷺ പറഞ്ഞു:


> "تَدَاوَوْا فَإِنَّ اللَّهَ لَمْ يَضَعْ دَاءً إِلَّا وَضَعَ لَهُ دَوَاءً، إِلَّا الْهَرَمَ"

"നിങ്ങൾ ചികിത്സ സ്വീകരിക്കുക, കാരണം അല്ലാഹ്‌ ഓരോ രോഗത്തിനും ഒരു മരുന്ന് നിശ്ചയിച്ചിരിക്കുന്നു,

മാത്രമല്ല — വൃദ്ധാവസ്ഥയ്ക്ക് ഒഴികെ

(തിര്മിദി, അഹ്മദ് മുതലായവർ روایت ചെയ്‌തു)


---

അവിശ്വാസിയായ ഡോക്ടറും

നജസ് കൊണ്ടുള്ള


 അവിശ്വാസി ആയ ഡോക്ടറുടെ ചികിത്സയും മരുന്ന് നിർദ്ദേശവും സ്വീകരിക്കാം,


മറ്റൊരു മരുന്ന് ലഭിച്ചാലും ഇല്ലങ്കിലും 

മധ്യം കൊണ്ട് ചികിൽസിക്കാൻ പാടില്ല.


ശുദ്ധിയുള്ള മരുന്ന് ലഭിക്കുമ്പോൾ നജസായ മരുന്ന് ഉപയോഗിക്കാൻ പാടില്ല.


സ്വന്തം അറിവ് കൊണ്ടോ നീധിമാനായ ഡോക്ടർ പറയൽ കൊണ്ടോ മറ്റൊരു മരുന്ന് ലഭിക്കാത്തപ്പോൾ ഉപകാര പ്രധമായ മരുന്നായി

 നജിസോ അല്ലങ്കിൽ മദ്യം ചേർന്നതോ ഉപയോഗിക്കാവുന്നതാണ്.


🔸 Aslam Kamil Saquafi parappanangadi

CM AL RASHIDA ONE LINE DARS

No comments:

Post a Comment

പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ*جمع التأخير

  *പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ* ഒരാൾ മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിച്ച് ജംമാക്കുകയും മഗരിബും ഇശാഉം   യാത്രയിൽ നിന്ന് തന്നെ നിസ്കരിക്ക...