Thursday, May 1, 2025

പ്രാവിനെ വളർത്തൽ*اتخاذ الحمام

 

*പ്രാവിനെ വളർത്തൽ*

പ്രാവിനെ വളർത്തൽ വധി എന്ത് ?

പ്രാവിനേയും മറ്റു പക്ഷികളേയും വളർത്തൽ
മുട്ടക്ക് വേണ്ടിയോ കുഞ്ഞുങ്ങൾക്ക് വേണ്ടിയോ എഴുത്ത് അയക്കാൻ വേണ്ടി യോ സന്തോശത്തിന് വേണ്ടി യോ അനുവദനീയമാണ്

മത്സരം നടത്തി കൊണ്ട് കളിക്കലും  പറപ്പിച്ചു  കളിക്കലും കറാഹത്താണ് .

കളിക്കുമ്പോൾ മറ്റു ജനങ്ങളുടെ പക്ഷികളെ കട്ടെടുക്കുന്നുണ്ടങ്കിൽ ഹറാമാണ്
(ശർവാനി)
പറപ്പിച്ചു കളിക്കൽ ദാരിദ്രമുണ്ടാക്കുമെന്ന് ചിലർ പറഞ്ഞിട്ടുണ്ട്

പൈസ വെച്ച് കൊണ്ട് ചൂതാട്ട കളിയും ഹറാമാണ്.

അനുവദനീയമായ നിലക്ക് വളർത്തുമ്പോൾ അവയുടെ തീറ്റയും മറ്റു ബാധ്യതയും വീട്ടുകയും ഉപദ്രവിക്കാതിരിക്കുകയും ചെയ്യണം ഇല്ലങ്കിൽ അതിന്റെ ദുരന്തഫലം അനുഭവികേണ്ടിവന്നേക്കാം

ويجوز اللعب بالخاتم وبالحمام إن خليا عن مال تحفة المحتاج

فرع ) اتخاذ الحمام للبيض أو الفرخ أو الأنس أو حمل الكتب أي على أجنحتها مباح ويكره اللعب به بالتطيير والمسابقة ولا ترد به الشهادة روض مع شرحه زاد المغني قال القاضي حسين هذا أي كراهة اللعب بالحمام حيث لم يسرق اللاعب طيور الناس فإن فعله حرم وبطلت شهادته شرواني

فصل: ويجوز اتخاذ الحمام لما روى عبادة بن الصامت رضي الله عنه أن رجلا شكى إلى النبي صلى الله عليه وسلم الوحشة فقال: اتخذ زوجا من حمام ولأن فيه منفعة لأنه يأخذ بيضه وفرخه ويكره اللعب به لما روي أن النبي صلى الله عليه وسلم رأى رجلا يسعى بحمامة فقال: شيطان يتبع شيطانة وحكمه في رد الشهادة حكم الشطرنج وقد بيناه. Lالمهذب للشيرازي

وعن إبراهيم النخعي رضي الله عنه قال: " من لعب بالحمام الطيارة لم يمت حتى يذوق الفقر ". وعن سفيان الثوري رضي الله عنه قال: سمعت أن اللعب بالحمام هو من عمل آل لوط

Aslam Kamil Saquafi
Parappanangadi

No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...