ബനൂ ഖുറൈള യുദ്ധം
ഇസ്ലാമി നേയും മുസ്ലിമീങ്ങളെയും കൊല്ലുകയും നാമവശേഷ മാക്കുകയും ചെയ്യാൻ വേണ്ടി സഖ്യകക്ഷികളായി മദീനയെ ആക്രമിക്കാൻ വേണ്ടി വന്ന ശത്രുക്കൾക്ക് ഒത്താശകൾ ചെയ്ത് കാറാർ ലങ്കനം നടത്തിയ ബനൂ ഖുറൈളക്കാർക്കെതിരെ തിരുനബിയുടെ നേതൃത്വത്തിൽ നടന്ന യുദ്ധമാണ് ബനൂ ഖുറൈള
യുദ്ധം.
ബനൂ ഖുറൈള ജൂതന്മാർ രാജ്യത്തെ അക്രമിക്കാൻ വേണ്ടി വന്ന ശത്രു സൈന്യത്തിന് വേണ്ടി ഒത്താശ ചെയ്തപ്പോൾ അവരെ പിടികൂടി പ്രായപൂർത്തിയായ വരെ വധിച്ചു കളയുകയും പ്രായപൂർത്തി ആകാത്തവരെ വധശിക്ഷയിൽ നിന്നും മാറ്റിനിർത്തുകയും ചെയ്യുകയായിരുന്നു ഭരണാധികാരിയായിരുന്ന മുഹമ്മദ് നബി ചെയ്തത്.
രാജ്യത്തെ അക്രമിക്കാൻ വേണ്ടി വന്ന ശത്രുക്കൾക്ക് ഒറ്റുകൊടുക്കുന്നവരെ വധശിക്ഷ നടപ്പാക്കുകയല്ലാതെ മറ്റെന്ത് മാർഗ്ഗമാണ് ചെയ്യേണ്ടത്.
Aslam Kamil Saquafi parappanangadi
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW
No comments:
Post a Comment