ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*ഹമ്പലി മദ്ഹബിന്റെ പേരിൽ
അല്ലാഹുവിന്ന് ഭാഗമുണ്ടന്ന് പറയുന്നവരുടെ വാദങ്ങൾ പൊളിച്ചടക്കുന്നു.*
ഇമാം ഇബ്ൻ ഹജർ റ യോട് ചോദ്യം
ഹമ്പലി മദ്ഹബ് കാരുടെ വിശ്വാസം എന്ത് ?
ഇമാം അഹമ്മദ് ബ്ന് ഹമ്പൽ رحمه الله
യുടെ വിശ്വാസം മറ്റു പണ്ഡിതന്മാരുടെ വിശ്വാസം പോലെ തെന്നെയോണോ ?
മറുപടി
ഇമാമുസ്സുന്ന അഹമ്മദ് ബ്നു ഹമ്പൽ رحمه اللهയുടെ വിശ്വാസം അഹ് ലുസ്സുന്നയുടെ വിശ്വാസമാണ്.
ജിഹത്ത് (ഭാഗം ) ജിസ് മാവൽ മറ്റു ന്യൂനതയുടെ വിശേഷങ്ങളെ തൊട്ട് അല്ലാഹു പരിശുദ്ധനാണ്.
അക്രമികളും നിശേധികളും ജൽപിക്കുന്ന വാദങ്ങളെ തൊട്ട് അല്ലാഹു പരിശുദ്ധനാണ്.
പൂർണതയുടെ വിശേഷണമല്ലാത്ത എല്ലാറ്റിനെ തൊട്ടും അല്ലാഹു പരിശുദ്ധനാണ്.
211 ــــ وسئل رضي الله عنه ونفعنا به: في عقائد الحنابلة ما لا يخفى على شريف علمكم، فهل عقيدة الإمام أحمد بن حنبل رضي الله عنه كعقائدهم؟
(1/426)
فأجاب بقوله: عقيدة إمام السنة أ حمد بن حنبل رضي الله عنه وأرضاه وجعل جنان المعارف متقلَّبه ومأواه وأفاض علينا وعليه من سوابغ إمتنانه وبوأه الفردوس الأعلى من جنانه، موافقة لعقيدة أهل السنة والجماعة من المبالغة التامة في تنزيه الله تعالى عما يقول الظالمون والجاحدون علواً كبيراً من الجهة والجسمية وغيرهما من سائر سمات النقص، بل وعن كل وَصْف ليس فيه كمال مطلق،
ഇമാമുൽ അഅളമിലേക്ക് ചേർക്കപെട്ട അല്ലാഹുവിന് ഭാഗമുണ്ടന്നതും അത് പോലെയുളള മറ്റു വാദങ്ങളും
ഇമാമിന്റെ മേൽ പച്ചക്കളവ് നിർമിച്ചു പറയലാണ്.
അദ്ധേഹത്തിലേക്ക് ചേർക്കപെട്ട ഇത്തരം വാദങ്ങളെ തൊട്ട് അദ്ധേഹം ഒഴിവാണ് .
وما اشتهر بين جهلة المنسوبين إلى هذا الإمام الأعظم المجتهد من أنه قائل بشيء من الجهة أو نحوها فكذب وبُهتان وافتراء عليه، فلعن الله من نسب ذلك إليه، أو رماه بشيء من هذه المثالب التي برَّأه الله منها، وقد بين الحافظ الحجة القدوة الإمام أبو الفرج بن الجوزي من أئمة مذهبه المبرئِّين من هذه الوصمة القبيحة الشنيعة، أنَّ كل ما نسب إليه من ذلك كذب عليه وافتراء وبهتان وأن نصوصه صريحة في بطلان ذلك وتنزيه الله تعالى عنه فاعلم ذلك فإنه مهم.
ഇബ്ൻ തൈമിയ്യയുടേയും ശിശ്വൻ ഇബ്ൻ ഖയ്യിമിന്റെയും മറ്റു ദേഹേച്ചയെ പിൻപറ്റിയവരുടേയും അല്ലാഹു പിഴപ്പിച്ച കേൾവിയും ഹൃദയവും സിൽവെച്ച കണ്ണിൽ മൂടി പൊതിഞ്ഞ വരുടെയും ഗ്രന്തങ്ങളിലുള്ളവയിലേക്ക് ശ്രദ്ധിക്കുന്നത് നീ സൂക്ഷിക്കുക. അല്ലാഹുവിന്ന് ശേഷം ആരാണ് അവരെ ഹിദായത്താക്കുക.
ഈ വഴി പിഴച്ചവർ എങ്ങനെയാണ് അതിക്രമം ചെയ്തത് . ഇവർ എങ്ങനെയാണ് ശരീഅത്തും ഹഖീഖത്തും പൊളിച്ചത്. അവരുടെ വിചാരം അവർ സന്മാർഗത്തിലാണ് എന്നാണ്. യഥാർത്തത്തിൽ അവർ അങ്ങനെയല്ല. അവർ പച്ചക്കളവും ആരോപണവും പറയുന്നവരും മോഷപ്പെട്ട അവസ്തയുള്ളവരും പിഴച്ചവരുമാണ്. അവരെ പിൻപറ്റിയവർ അല്ലാഹു പരാചയപെടുത്തട്ടെ . ഭൂമിയെ അവരെ തൊട്ട് അല്ലാഹു ശുദ്ധിയാക്കട്ടെ.
وإياك أنْ تصغى إلى ما في كتب ابن تيمية وتلميذه ابن قيم الجوزية وغيرهما ممن اتخذ إلهه هواه وأضله الله على علم وختم على سمعه وقلبه وجعل على بصره غشاوة فمن يهديه من بعد الله، وكيف تجاوز هؤلاء الملحدون الحدود، وتعدوا الرسوم وخرقوا سياج الشريعة والحقيقة، فظنوا بذلك أنهم على هدى من ربهم وليسوا كذلك، بل هم على أسوأ الضلال وأقبح الخصال وأبلغ المَقَّتْ والخسران وأنهى الكذب والبهتان فخذل الله متَّبِعهم وطهر الأرض من أمثالهم.
(ഫതാവൽ ഹദീസിയ്യ 1/426)
*അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി*
No comments:
Post a Comment