Tuesday, September 15, 2020

ഇസ്ലാം.ക്രിസ്തു മതം എന്നത് പോളിന്റെ മതം. പോൾ എഴുതിയ 13 ലേഖനങ്ങളിൽ നിന്നാണ് ക്രിസ്തുമതം തുടങ്ങുന്നത്

 *🤔🥵🥵🥵ക്രിസ്തു മതം എന്നത് പോളിന്റെ മതം. പോൾ എഴുതിയ 13 ലേഖനങ്ങളിൽ നിന്നാണ് ക്രിസ്തുമതം തുടങ്ങുന്നത്🥵🥵🥵🤔*



 ജീസസ്  എന്ന കഥാപാത്രം  ചരിത്രപരമായി യാതൊരു എവിടെൻസും ഇല്ലാത്ത എന്നാൽ ബൈബിളിൽ പുതിയ നിയമത്തിൽ ഉള്ള ഈ കഥാപാത്രം ഒരു പരിശി ജൂതന് തന്നെ ആയിരുന്നു നമ്മുടെ നാട്ടു ഭാഷയിൽ  പറഞ്ഞാൽ 916 ജൂതൻ എന്തയാലും നമുക്കു അതു തത്കാലം മാറ്റി നിർത്തി കത്തോലിക്കാ സഭ ചരിത്രം ഒന്നു പരിശോധിക്കാം എന്തയാലും പതിനഞ്ചാം നൂറ്റാണ്ടു വരെ ഉള്ള പരിഷ്‌കാരങ്ങൾ നോക്കാം ആദ്യം ബാക്കി അടുത്ത പോസ്റ്റിൽ ഇടാം

1)യേശുവിന്റെ ജനനം വ്യക്തമായ ചരിത്ര രേഖ ഇല്ലാത്തതിനാൽ നമുക്കു bce 7 മുതൽ ad 37 അതിന്റെ ഇടയിൽ ആണ് എന്ന് തന്നെ കരുതാം

2)ad 40 തിൽ ജൂത ക്രിസ്ത്യൻ ആക്രമണം ആരംഭിക്കുന്നു  എന്നാൽ ad 45 -60 ഇടക്ക് സാബുൾ എന്ന ജൂത നേതാവ് ക്രിസ്തു മതം സ്വീകരിച്ചു കുഞ്ഞാട് ആകുന്നു

Ad 40-312 ഇടയിൽ ആണ് കുരിശു കണ്ടെടുക്കപ്പെടുന്നത്

4)ad 312 ക്രിസ്തിയാനികൾക്ക് പൊളിറ്റിക്കൽ റൈറ്‌സ് കിട്ടുന്നു

5)ad 315 മുതൽ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന ആരംഭിക്കുന്നു

6)ad 317 കുരിശു രൂപം ഉണ്ടാക്കുന്നു 

7)ad 320 ആയപ്പോൾ മെഴുകുതിരി കത്തിക്കൽ  ആരംഭിച്ചു

8)ad 325 ആയപ്പോൾ സ്വതന്ത്ര ക്രിസ്തീയ കൂട്ടായ്മകൾ ആരംഭിച്ചു ആദ്യ സുനഹദോസ് കൂടി

9)Ad 325-326 ക്രിസ്തു മത തിയോളജി നിർബൻന്ധം ആക്കി

10)ad 327ൽ നിഖ്യാ കൗണ്സിലിൽ ത്രിത്വത്തെ അംഗീകരിച്ചു

11)ad 350ൽ ജൂലിയൻ മാർപ്പാപ്പ മിത്ര എന്ന സൂര്യദേവന്റെ ജനമ്മദിനവും ജൻമ്മ നക്ഷത്രവും എന്നിവ കോപ്പി അടിച്ചു ക്രിസ്തുവിന്റെ ജനമ്മദിനമാക്കി

12)ad375 ആയപ്പോൾ മാലാഖ, വിശുദ്ധരുടെ ചിത്രങ്ങൾ എന്നിവ വണക്കം ആരംഭിച്ചു

13)ad 381 ആയപ്പോൾ ത്രിത്വം എന്ന തിയോളജി ഔദ്യോഗികമാക്കി

14)ad394 ആയപ്പോൾ ബലിയർപ്പണം ആരംഭിച്ചു

15)ad431 ആയപ്പോൾ മറിയം ദൈവ മാതാവ് എന്ന തെർത്തുല്യന്റെ ത്രിത്വ തിയോളജി കൊണ്ടു വന്നു

16)ad 500 ആയപ്പോൾ പുരോഹിതൻ മാരുടെ യൂണിഫോം പരിപാടി ആരംഭിച്ചു

17)ad 526 ആയപ്പോൾ അന്ത്യകൂദാശ ആരംഭിച്ചു

18)ad 593 ആയപ്പോൾ ശുദ്ധികരണ സ്ഥലത്തെ  കുറിച്ചു പഠിപ്പിച്ചു

19)ad 600 ആയപ്പോൾ ലത്തീൻ ഭാഷ കൊണ്ടു വന്നു ഈ വർഷം തന്നെ മറിയം , വിശുദ്ധന്മാരോടുള്ള പ്രാർത്ഥന ഇവ ആരംഭിച്ചു

20)ad 610 പോപ്പ് എന്ന്‌ ആദ്യമായി വിളിച്ചു 

21)ad709-720 ഇതിന്റെ ഇടയിൽ ആണ് മാർപ്പാപ്പയുടെ പാദം ചുംബിക്കൽ പരിപാടി തുടങ്ങിയത്

22)ad 786 ആയപ്പോൾ കുരിശ്, ത്രിത്വവും, തിരുശേഷിപ്പ് എന്നിവയെ വണങ്ങൾ  ആരംഭിച്ചു

23)ad850 ആയപ്പോൾ ഹന്നാൻ ജലം, വിശുദ്ധതൈലം, എന്നിവ പുരോഹിതൻമ്മാർ വാഴ്ത്തി കൊടുക്കുന്നത് ആരംഭിച്ചു

24)ad 890 ആയപ്പോൾ ഔസേപ്പ് പിതാവിനെ വണഗ്ഗുക എന്ന പരിപാടി ആരംഭിച്ചു

25)ad927 കർദിനാൾ സഭ നിലവിൽവന്നു

26)ad998 ആയപ്പോൾ വെള്ളിയാഴ്‌ച പ്രാർത്ഥന ആരംഭിച്ചു

27)ad1054 തർക്കം സഭ അടിച്ചു പിരിയൽ

28)ad1079 പുരോഹിതരുടെ വിവാഹം ഗ്രിഗറി ആറാമൻ നിർത്തലാക്കി 

29)ad1090 മുതൽ മറിയത്തിന്റെ നാമത്തിൽ അപേക്ഷിക്കാൻ ജപമാല ഉപയോഗിച്ചു തുടങ്ങി

30)ad 1095-99 ആദ്യത്തെ കുരിശു യുദ്ധം  അതിനായി അലക്സിയൻ ചക്രവർത്തി രംഗത്തിറങ്ങി

31)1147-49 രണ്ടാം കുരിശു യുദ്ധം ഇതേ നൂറ്റാണ്ടിൽ തന്നെ കുർബാന ബലിധർപ്പനണമാക്കി അതിൽ പങ്കു കൊള്ളാൽ നിർബന്ധമാക്കി

32)ad 1190 പാപമോചന ചീട്ടു കൊടുക്കൽ പരിപാടി ആരംഭിച്ചു ഇതേ നൂറ്റാണ്ടിൽ തന്നെ ഏഴു കൂദാശകൾ എന്ന പരിപാടിക്ക് തുടക്കമിട്ടു

33)1202-04 നാലാമത്തെ കുരിശു യുദ്ധം  ഇതാണ് പിന്നീട് 14 വയസുള്ള പിള്ളാരെ യുദ്ധത്തിന് കൊണ്ട് പോയി കൊലക്ക് കൊടുത്തു എന്ന വിവാദം ഉണ്ടാക്കിയത്

34)ad 1215 ആയപ്പോൾ ഇന്നോസെന്റ് മാർപ്പാപ്പയുടെ അപ്പം വീഞ്ഞു സിദ്ധാന്തം ആരംഭിച്ചു ഇതേ വർഷം തന്നെ കുമ്പസാരം ആരംഭിച്ചു

35)1217-21 അഞ്ചാമത്തെ കുരിശുയുദ്ധം

36)ad1220  ഓസ്തി വണഗണമെന്ന് ഹെറോനിയസ് മൂന്നാമൻ  കല്പന പുറപ്പെടുവിച്ചു

37)ad1228-29 ആറാം കുരിശു യുദ്ധം 

38) 1229 ൽ ബൈബിൾ സദാരണക്കാർ വായിക്കുന്നത് വിലക്കി അത് വലൻസിയ സ്‌നേഹദോസിൽ വച്ചാണ്

39)ad1248-54 ഏഴാം കുരിശു യുദ്ധം

40)1251 സന്യാസി മഠങ്ങളിലെ പ്രതേഗ വസ്ത്രങ്ങൾ  ഇംഗ്ളണ്ടിലെ സൈമൺ സ്റ്റോക്ക് എന്ന സന്യാസി ആരംഭിച്ചു

41)1270-72 എട്ടും ഒമ്പതും കുരിശു യുദ്ധങ്ങൾ

42)1311 ട്രാവെന്നോസ് സുന്നഹദോസിൽ  ശിശുസ്നാനം ആരംഭിച്ചു

43)1414 ൽ കുർബാന  സമയത്ത് സാധാരണക്കാർക്ക് വീഞ്ഞു നിരോധിച്ചു

44)1439ൽ ഫ്ലോറിൻസിലെ സുനഹദോസിൽ വച്ചു ശുദീകരണത്തെ പറ്റിയുള്ള പഠനം നിർബന്ധമാക്കി

45)1543ൽ ഫ്രഞ്ച് സുനഹദോസിൽ വച്ചു പാരമ്പര്യം  ബൈബിളിനു തുല്യമാക്കി അംഗീകരിച്ചു

 പിന്നീട് പതിനാറാം നൂറ്റാണ്ടു ആയപ്പോൾ പ്രൊട്ടസ്റ്റന്റ് സഭ  രൂപീകരിച്ചു ഇടക്ക് കുറെ കാര്യങ്ങൾ വിട്ടു പോയിട്ടുണ്ട്

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....