Monday, September 14, 2020

ഇസ്ലാം ചാക്കോ പാസ്റ്റർ എന്ന പൊട്ടൻ എഴുതുന്നത് കാണുക* *കള്ളത്തരം* 1* *മലക്ക് അറിയാതെ മുഹമ്മദ് തട്ടി കൂട്ടി എടുത്ത ഒരു അള്ളാഹുവിന്റെ കഥ ഇതാ വായിക്കൂ :*

 *ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*




*ചാക്കോ പാസ്റ്റർ എന്ന പൊട്ടൻ എഴുതുന്നത് കാണുക*



*കള്ളത്തരം* 1*



*മലക്ക് അറിയാതെ മുഹമ്മദ് തട്ടി കൂട്ടി എടുത്ത ഒരു അള്ളാഹുവിന്റെ കഥ ഇതാ വായിക്കൂ :*

↔↔↔↔↔↔↔↔↔↔



അങ്ങനെഒരു ആശയം ഖുർആൻ കൊണ്ട് തെളിയിക്കാൻ ഞാൻ സർവ്വ പാസ്റ്റർമാരും ഞാൻ വെല്ലുവിളിക്കുന്നു 



ചാക്കോ പാസ്റ്റർ

*കള്ളത്തരം*2


*ഖുർആൻ 38: 5-ൽ " ഇവൻ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കുകയാണോ? "*



മറുപടി


ഇതിൽ എവിടെയാണ് പുരോഹിത 38 - 5 ൽ ഉദ്ധരിച്ച ഈ വചനംമലക്ക് മുഹമ്മദ് നബിയോട് ചോദിച്ചതാണ് എന്ന് തെളിയിക്കാൻ താൻ സർവ്വ പാസ്റ്റർമാരും ഞാൻ വെല്ലുവിളിക്കുന്നു


ചാക്കോ പാസ്റ്റർ

*കള്ളത്തരം*


*മലക്ക് മുഹമ്മദിനു ഇറക്കി കൊടുത്ത ഗ്രന്ഥമാണ് ഖുറാൻ എന്നാണ് മുസ്ലീംങ്ങൾ വിശ്വസിക്കുന്നത്. 



മറുപടി


  പ്രവാചകന്മാർക്ക് ദൈവിക സന്ദേശങ്ങൾ ദൂതൻ മാരായ മലക്  മുഖേന  നൽകാറുണ്ട് എന്ന്  പ്രവാചക ചരിത്രങ്ങൾ പഠിച്ച ഏതൊരാൾക്കും അറിയാൻസാധിക്കും


ചാക്കോ പാസ്റ്റർ

*കള്ളത്തരം*3


എന്നാൽ ഖുർആൻ ഒരു പ്രാവശ്യം വായിക്കുന്നവർക്ക് ഇസ്ലാമിന്റെ ദൈവത്തെ നിർമ്മിച്ചെടുത്തത് മുഹമ്മദാണെന്ന് കൃത്യമായും മനസ്സിലാക്കാൻ കഴിയും .


മറുപടി



അങ്ങനെ ഖുർആൻ വായിച്ച ഒരാൾക്കും മനസ്സിലാവില്ല. മറിച്ച് സർവ്വചരാചരങ്ങളും സൃഷ്ടിച്ച് പരിപാലിക്കുന്ന  ഏക ദൈവം ആണ് മുഹമ്മദ് നബി പഠിപ്പിച്ചത് എന്ന് ഖുറാൻ വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും 


ചാക്കോ പാസ്റ്റർ

*കള്ളത്തരം*4


കാബ പുനരുദ്ധരിച്ചത് മുഹമ്മദും ഖുറൈശികളും ചേർന്നാണെന്നും ,  കാബയിൽ 360 വിഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്നും ബുഖാരി: 1620, 231 എന്നീ ഹദീസ്സുകളിൽ പറയുന്നു.



മറുപടി


കഅ്ബാ ശരീഫ് ബീഫ് ലോക സ്രഷ്ടാവായ ഏകദൈവത്തെ ആരാധിക്കാൻ വേണ്ടി ആദ്യമായി നിർമിച്ച ഭവനം ആണെന്ന്  ഖുർആൻ പറയുന്നുണ്ട് ആ ഭവനത്തിലേക്ക് ബഹുദൈവവിശ്വാസികൾ  പിന്നീട് കടന്നുകയറുകയും  ധാരാളം വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ വിഗ്രഹാരാധന പാടില്ല എന്ന് മനസ്സിലാക്കിയ പലരും  ഏകദൈവാരാധന വേണ്ടി നിർമ്മിക്കപ്പെട്ട ആ പള്ളിയിൽ ഏക ദൈവത്തെ ആരാധിച്ചു പോരുകയും ചെയ്യുന്നുണ്ടായിരുന്നു


ഏകദൈവാരാധന വേണ്ടി നിർമ്മിക്കപ്പെട്ട  ഒരു പള്ളിയിൽ  ആരെങ്കിലും ബഹു ദൈവങ്ങളെ കൊണ്ടുവന്നു വച്ചാൽ  അവിടെവച്ച് കൊണ്ട്  ലോകലോക സ്രഷ്ടാവായ 

ഏകദൈവത്തെ ആരാധിക്കാൻ സാധ്യമല്ല എന്ന് പറയുന്നത്  മഹാ വിഡ്ഢിത്തരവും പൊട്ടത്തരവും ആണ് . കാരണം 

ഒരാളെ ഒരു വിഗ്രഹ ആരാധന കേന്ദ്രത്തിൽ അറസ്റ്റ്ചെയ്യപ്പെട്ടാൽ പോലും നമസ്കാരത്തിന് സമയമായാൽ  ഏകദൈവത്തെആരാധിക്കാൻ കഴിയുമെങ്കിൽ നിർവഹിക്കാവുന്നതാണ് വിഗ്രഹമുണ്ട് എന്നത് അതിന് തടസ്സം ആവുകയില്ല .

അതുകൊണ്ട് ഏകദൈവാരാധനയുടെ സമയത്ത്  കഅബയിൽ 360 വിഗ്രഹങ്ങൾ ഉണ്ടായാലും അവിടെ ഏകദൈവാരാധന സാധ്യമാകുന്നതാണ്


ഏകദൈവാരാധനക്ക്

  വേണ്ടി നിർമ്മിക്കപ്പെട്ട കഅ്ബാ ശരീഫ് പുനർനിർമിക്കുമ്പോൾ ദൈവവിശ്വാസികൾ അതിനു സഹായം ചെയ്തെങ്കിൽ അത് ബഹു ദൈവത്തിനു വേണ്ടിയുള്ള പ്രവർത്തനമല്ല മറിച്ച് അത് 

ഏകദൈവാരാധനക്ക് വേണ്ടി നിർമിക്കപെട്ട ഭവനമായതിന്ന് വേണ്ടിയും 

ഏകദൈവാരാധനക്ക വേണ്ടിയുമായിരുന്നു. ബഹു ദൈവാരാധനയെ അങ്ങീകരിച്ചു കൊണ്ടലും



ചാക്കോ പാസ്റ്റർ

*കള്ളത്തരം*5


പാവം മലക്ക് എവിടെയോ കറങ്ങാൻ പോയ തക്കത്തിനു മുഹമ്മദ് കാബാ ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ലാത്ത, ഉസ്സ , മനാത്ത , അള്ളാഹു , തുടങ്ങി ഖുറൈശികളുടെ 360 ദൈവങ്ങളേയും എടുത്തു ഒരു ദൈവമാക്കി മാറ്റിക്കളഞ്ഞു. കറക്കം കഴിഞ്ഞു മലക്കു വന്നപ്പോൾ ഇതാ 360 എണ്ണത്തിന്റെസ്ഥാനത്തു ഒരെണ്ണം ഇരിക്കുന്നു. പ്രസ്തുതസത്യം കണ്ടെത്തിയ മലക്ക് മുഹമ്മദിനോടു ചോദിക്കുകയാണ് ."ഇവൻ സകല ദൈവങ്ങളേയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കുകയാണോ ? " ഇതാണ് ഇസ്ലാമിക ചരിത്രത്തിൽ സംഭവിച്ചത്.*


മറുപടി



ഇത് പച്ചക്കള്ളവും മാത്രമാണ് ഇങ്ങനെ ഇസ്ലാമിക ചരിത്രത്തിൽ ഒരിടത്തും കാണാൻ സാധ്യമല്ല  മുഹമ്മദ്  എല്ലാ ദൈവങ്ങളെയും ഒരു ദൈവം ആക്കുകയാണോ എന്ന് മലക്ക് പറഞ്ഞവാക്കല്ല 


 ധാരാളം ദൈവങ്ങളെ ആരാധിച്ചിരുന്ന ബഹുദൈവവിശ്വാസികളോട്

 ലോക സഷ്ടാവായ ഏക ദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ മറ്റു വിഗ്രഹങ്ങളെ ഒന്നും ആരാധിക്കാൻ പാടില്ല എന്ന് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞപ്പോൾ  മക്കയിലെ മുശ്രിക്കുകൾ ആയ  ബഹുദൈവവിശ്വാസികൾ മുഹമ്മദ് നബിയോട് ചോദിച്ച വാക്കാണ് അത് .


മുഹമ്മദ്  എല്ലാ ദൈവങ്ങളെയും ഒരു ദൈവം ആക്കുകയാണോ എന്ന് മലക്ക് പറഞ്ഞവാക്കല്ല അത്.

അവരുടെ ആ ചോദ്യം

 അല്ലാഹു ഖുർആനിലൂടെ ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത് .അല്ലാതെ  മുഹമ്മദ് നബി നബി ഒരു വിഗ്രഹത്തെ മാത്രം വച്ച് ബാക്കി വിഗ്രഹത്തെ തച്ചുടച്ച് പ്പോൾ മലക്ക് ചോദിച്ചതാണ് എന്ന് പച്ച കളവ്  സ്വയം നിർമ്മിത വാദം മാത്രമാണ്


സ്വന്തം മതത്തിൽ നിന്നും ആളുകൾ പരിശുദ്ധ ഇസ്ലാമിൻറെ സത്യസന്ധത മനസ്സിലാക്കി ത്രിയേകത്വം മണ്ടത്തരവും ബുദ്ധിശൂന്യതയും ആണെന്ന്

  മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്നു വരുന്നത് അസഹിഷ്ണുതയായ ചില പാസ്റ്റർമാർ ധാരാളം കളവുകൾ ഖുർആനിൻറെ പേരിലും ഇസ്ലാമിൻറെ പേരിലും പ്രചരിപ്പിക്കുകയാണ്.


ചാക്കോ പാസ്റ്റർ

*കള്ളത്തരം*6


 *പ്രസ്തു യാഥാർത്ഥ്യം ഒരു മാഹാ സത്യമായി ഉയർന്നു നിൽക്കുന്നതുകൊണ്ടാണ് ഖുറൈശികളുടെ പ്രധാന ദേവദകളായ ലാത്ത , ഉസ്സ , മനാത്ത , എന്നീ ദൈവങ്ങളുടെ പേരുകൾ ഖുർആനിന്റെ എഴുത്തുകാർ ഖുർ ആനിൽ എഴുതി വെച്ചത്.ദാ വായിക്കൂ . "ലത്തയെയും ഉസ്സയെയും സംബന്ധിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? കൂടാതെ മൂന്നാമതായുള്ള മനാത്തയെയും കുറിച്ചും " [ഖുർആൻ 53:19-20 ]



മറുപടി


പാസ്റ്റർ പറഞ്ഞത് യാഥാർത്ഥ്യമല്ലന്ന് മേൽവിവരിച്ചതിൽ നിന്നും മനസ്സിലാക്കാം


ലാത്തയെയും  മറ്റു വിഗ്രഹങ്ങളെയും ആരാധിച്ച ബഹുദൈവവിശ്വാസികൾ  ലാതയും ഉസ്സയും അല്ലാഹുവിൻറെ പെൺമക്കൾ ആണെന്നും വിശ്വസിച്ചു  . എന്നാൽ അവർ തന്നെ സ്വന്തം ജനിച്ച പെൺമക്കളെ 

കുഴിച്ചുമൂടുകയും ചെയ്തിരുന്നു


  ഇതിനെചോദ്യം ചെയ്തു കൊണ്ട് അല്ലാഹു ചോദിച്ചു  നിങ്ങൾ ആരാധിക്കുന്ന ലാത്തയും ഉസ്സയും അല്ലാഹുവിൻറെ പെൺമക്കളും നിങ്ങൾക്ക് ആൺമക്കളും ആണോ എന്ന് .


 ഇതാണ് ഖുർആനിലുള്ളത് ഇതിനെപ്പറ്റി ആണ് പാസ്റ്റർ പറയുന്നത് 

ഖുറൈശികളുടെ പ്രധാന ദേവദകളായ ലാത്ത , ഉസ്സ , മനാത്ത , എന്നീ ദൈവങ്ങളുടെ പേരുകൾ ഖുർആനിന്റെ എഴുത്തുകാർ ഖുർ ആനിൽ എഴുതി വെച്ചത്. എന്ന്



  മണ്ടത്തരത്തിന് കയ്യും കാലും മുളച്ചാൽ പാസ്റ്റർ ആവുമെന്ന് ഇപ്പോൾ പറയുന്നില്ല  എങ്കിലും യഥാർത്ഥം അറിയാതെ ഇനിയെങ്കിലും ഇത്തരം പൊട്ടത്തരങ്ങൾ പറയാതിരുന്നാൽ മതി. എന്ന് പാസ്റ്ററെ ഓർമിപ്പിക്കുന്നു


*അസ് ലം പരപ്പനങ്ങാടി*


 .ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w0

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....