Friday, December 27, 2019

*നബി സ്വ ക്ക് സ്ത്രീ അവളുടെ ശരീരത്തെ ധാനം നൽകാമോ?*



🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹

ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



*വിമർശകർക്ക് മറുപടി*

*നബി സ്വ ക്ക് സ്ത്രീ അവളുടെ ശരീരത്തെ ധാനം നൽകാമോ?*

يَا أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ

 : ( وامرأة مؤمنة إن وهبت نفسها للنبي إن أراد النبي أن يستنكحها )

വിമർശനം

*ഒരു സത്രീ അവളുടെ ശരീരത്തെ ധാനമായി നൽകിയാൽ  നബി സ്വ ക്ക് അത് സ്വീകരിക്കാമെന്ന് ഖുർആനിൽ ഉണ്ടോ?*%

മറുപടി

*ഒരു സ്ത്രീ യെ വിവാഹം ചെയ്യുന്നത് പൊതുവെ  അവൾക്ക് നൽകേണ്ട പ്രതി ഫലമാവുന്ന മഹർ  നൽകി കൊണ്ടാണ്*

*എന്നാൽ നബി സ്വ ഒരു സ്ത്രീയെ വിവാഹം ഉദ്ധേശിച്ചാൽ
അവൾക്ക് നൽകേണ്ട പ്രതിഫലമാവുന്ന മഹർ  (വിവാഹമൂല്യം )നൽകി കൊണ്ടും മഹർ നൽകാതെയും വിവാഹം ചെയ്യാവുന്നതാണന്നാണ് ഖുർആൻ പറയുന്നത് *'

*ഖുർആൻ പറയുന്നു.*
ഓ നബിയെ 
, നീ പ്രതിഫലങ്ങള്‍ [വിവാഹമൂല്യങ്ങള്‍] കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നാം നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു;................

  സത്യവിശ്വാസിനിയായ ഒരു സ്ത്രീ
നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം
   (അവളുടെ പ്രതിഫലമാവുന്ന വിവാഹമൂല്യം നൽകാതെ )
 അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍,  - സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു - അവളെയും (അനുവദിച്ചിരിക്കുന്നു). (അഹ്‌സാബ് )

ഇവിടെ അവൾക്ക് വിവാഹത്തിന്റെ പേരിൽ നൽകേണ്ട പ്രതിഫലമാവുന്ന വിവാഹമൂല്യം നൽകി കൊണ്ടും നൽകാതെയും നബി സ്വ ക്ക് സ്ത്രീകളെ വിവാഹം ചെയ്യാവുന്നതാണ് എന്നാണ് ഖുർആൻ പറയുന്നത് '

ഇതെ വിശയം ഇബ്ന് കസീർ വിവരിക്കുന്നു.


أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ

وقوله : ( وامرأة مؤمنة إن وهبت نفسها للنبي إن أراد النبي أن يستنكحها )أي : ويحل لك - يأيها النبي - المرأة المؤمنة إذا وهبت نفسها لك أن تتزوجها بغير مهر إن شئت ذلك . إبن كثير


ഒരു പുരുഷൻ വിവാഹം ചെയ്യലോടെ സ്ത്രീയുടെ ശരീരത്തെ പുരുഷന്ന് ഉപയോഗിക്കാൻ വേണ്ടി
ഏൽപിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്
അതിന് പകരമാണ് പുരുഷൻ അവൾക്ക് വിവാഹമൂല്യം നൽകുന്നത്
വിവാഹമൂല്യം നൽകാതെ അവളെ വിവാഹം ചെയ്യുമ്പോൾ അവളുടെ ശരീരം പ്രതിഫലം നൽകാതെ ധാനം ചെയ്യുന്നത് പോലെയാണ് 'അത് കൊണ്ടാണ് ഖുർആനിൽ
പ്രതിഫലം നൽകി വിവാഹം ചെയ്യുന്നത് പറഞ്ഞതിന്ന് ശേഷം പ്രതിഫലം നൽകാതെ വിവാഹം നൽകുന്നതിനെ പറ്റി
സത്യവിശ്വാസിനിയായ ഒരു സ്ത്രീ
നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം
   (അവളുടെ പ്രതിഫലമാവുന്ന വിവാഹമൂല്യം നൽകാതെ )
 അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍,  - സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു - അവളെയും (അനുവദിച്ചിരിക്കുന്നു). (അഹ്‌സാബ് )
എന്ന് പറഞ്ഞത്


അസ്ലം സഖാഫി ' പരപ്പനങ്ങാടി



🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....