Saturday, December 14, 2019

സിയാറത് ചെയ്യേണ്ട ലക്ഷ്യം മരണത്തെ ഓർക്കൽ മാത്രമോ*? ബറകത്തിന്ന്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m= /
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

💐💐💐💐💐💐
*ബറകത്തിന്ന് വേണ്ടി സിയാറത്ത്,*

*മഹാന്മാരെ സിയാറത് ചെയ്യേണ്ട ലക്ഷ്യം മരണത്തെ ഓർക്കൽ മാത്രമോ*?

*ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി റ
പറയുന്നു.
ഹജ്ജ് ജിഹാദ് എന്നീ ഇബാദത്ത്ന്ന് വേണ്ടി യാത്ര പുണ്യമായത് പോക്ക
 ഖബറുകൾ സിയാറത്ത് ചെയ്യുന്നതിന്നും മഹത്വമുണ്ട്'*
*സ്വഹാബത്തിന്റേയും താബിഉകളുടേയും മറ്റു പണ്ഡിതന്മാരുടേയും ഔലിയാക്കളുടേയും ഖബറുകളും ഇപ്രകാരമാണ് '*
*ജീവിതകാലത്ത്  അവരുടെ സാനിധ്യം കൊണ്ട് ബറക്കത്തടുക്ക പെടുന്നവരല്ലാം വഫാത്തിന് ശേഷവും അടവരുടെ സിയാറത്ത് കൊണ്ട് ബിക്കകത്തടുക്കപ്പെടുന്നതാണ്*

ഈ ലക്ഷത്തിന് വേണ്ടി വാഹനം കെട്ടി പുറപെടലും അനുവദനീയമാണ്.
മൂന്ന് പള്ളികളിലേയ്ക്കല്ലാതെ വാഹനം കട്ടപെടുകയില്ല എന്ന തിരുവജനം ഇതിന് വിരുദ്ധമല്ല -
കാരണം ഇത് പള്ളിയുമായി ബന്തപ്പെട്ടു മാത്രമാണ് '

മൂന്ന് പള്ളിയല്ലാത്ത മറ്റു എല്ലാ പള്ളികളും പ്രതിഫലത്തിൽ സമമാണ് എന്നാണ് ഉദ്ധേശം'

അങ്ങനെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല 'കാരണം അമ്പിയാക്കൾ ഒരു ഔലിയാക്കൾ ഉലമാക്കൾ എന്നിവരെ സിയാറത്ത് ചെയ്യുമ്പോൾ അടിസ്ഥാന പുണ്യത്തിൽ തുല്യമാണ്-

അല്ലാഹു വിന്റെ അടുക്കൽ അവർക്കുള്ള പദവിയുടെ വിത്യാസ മനുസരിച്ചു സിയാറത്തിനാൽ ലഭിക്കുന്ന ശ്രേഷ്ടതയിലും വലിയ വിത്യാസമുണ്ടാവുന്നതാണ് '

(കിതാബ് ആദാബു സഫർ ഇഹ് യാ 2 / 242)


قال حجة الإسلام الإمام الغزالي رضي الله عنه في كتاب آداب السفر (2/ 247):

ولنبين القسم الثاني وهو أن يسافر لأجل العبادة إما لحج أو جهاد وقد ذكرنا فضل ذلك وآدابه وأعماله الظاهرة والباطنة في كتاب أسرار الحج ويدخل في جملته زيارة قبور الأنبياء عليهم السلام وزيارة قبور الصحابة والتابعين وسائر العلماء والأولياء وكل من يتبرك بمشاهدته في حياته يتبرك بزيارته بعد وفاته

ويجوز شد الرحال لهذا الغرض ولا يمنع من هذا قوله صلى الله عليه وسلم:" لا تشد الرجال إلا إلى ثلاثة مساجد مسجدي هذا والمسجد الحرام والمسجد الأقصى ".
لأن ذلك في المساجد فإنها متماثلة بعد هذه المساجد وإلا فلا فرق بين زيارة قبور الأنبياء والأولياء والعلماء في أصلالفضل وإن كان يتفاوت في الدرجات تفاوتا عظيما بحسب اختلاف درجاتهم عند الله.
احيا علوم 2/242

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ
ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

അസ്ലം സഖാഫി പരപ്പനങ്ങാടി

ശെയർ ചെയ്യുമല്ലോ

https://youtu.be/m13ORMk3gHU

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....