Monday, March 26, 2018

ഉറക്കം

അല്ലാഹുവിന് ഇഷ്ടമില്ലാത്ത 3 ഉറക്കം😴
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അല്ലാഹുവിന് ഇഷ്ടമില്ലാത്ത 3 ഉറക്കം

😴നിസ്കാരത്തിലെ ഉറക്കം.

😴സ്വുബ്ഹിക്ക് ശേഷമുള്ള ഉറക്കം.

😴ഇൽമിന്റെ സദസ്സിലെ ഉറക്കം.
➖➖➖➖➖➖➖➖➖➖

*അല്ലാഹുവിന് ഇഷ്ടമുള്ള 3 ശബ്ദം🗣*

🗣തഹജ്ജുദ് നിസ്കരിക്കുന്നവന്റെ ശബ്ദം.

🗣അത്താഴ സമയത്ത് ഇസ്തിഗ്ഫാർ ചെയ്യുന്നവന്റെ ശബ്ദം.

🗣ഖുർആൻ പാരായണം ചെയ്യുന്നവന്റെ ശബ്ദം.

➖➖➖➖➖➖➖➖➖➖

*3കാര്യങ്ങൾ ചെയ്താൽ ജീവിതത്തിലെ ബഹുമാന്യത കുറയുകയില്ല.😊*

🤝അതിഥിക്ക് സേവനം ചെയ്യൽ.

🤝ഉസ്താദിന് സേവനം ചെയ്യൽ.

🤝പിതാവിന് സേവനം ചെയ്യൽ.

➖➖➖➖➖➖➖➖➖➖

*3 വിഭാഗക്കാരുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.❌*

🚫ഒളിച്ചോടിയ അടിമ.

🚫ഭർത്താവ് കോപിച്ച ഭാര്യ.

🚫ലഹരി ബാധിതൻ.

➖➖➖➖➖➖➖➖➖➖

*👍ആർജ്ജിക്കേണ്ട 3 കാര്യങ്ങൾ.*

🐊ഉടുംബിന്റെ ശക്തി.

🐜ഉറുംബിന്റെ ഐക്യം.

🦁സിംഹത്തിന്റെ ഭരണ തന്ത്രം.

➖➖➖➖➖➖➖➖➖➖

*🙌കാവൽ തേടേണ്ട 3 കാര്യങ്ങൾ.*

😔വിധി മോശത്തിൽ നിന്ന്.

😔ശത്രു സന്തോഷിക്കുന്നതിൽ നിന്ന്.

😔കഠിനമായ പരീക്ഷണത്തിൽ നിന്ന്.

➖➖➖➖➖➖➖➖➖➖

*❌ഒഴിവാക്കേണ്ട 8 കാര്യങ്ങൾ.*

🚫ഞണ്ടിന്റെ സ്വഭാവം.

🚫അരണയുടെ മറവി.

🚫ഓന്തിന്റെ നിറം മാറൽ.

🚫കുറുക്കന്റെ കുതന്ത്രം.

🚫മയിലിന്റെ കിബ്റ്.

🚫കോഴിയുടെ വികാരം.

🚫കാക്കയുടെ അത്യാഗ്രഹം.

🚫പരുന്തിന്റെ അഹങ്കാരം.

➖➖➖➖➖➖➖➖➖➖

*👭യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയാൻ 3 കാര്യങ്ങൾ.*

✈️ഒരുമിച്ച് യാത്ര ചെയ്യുക.

💶പണം ഇടപാട് നടത്തുക.

🛌ഒരു രാത്രി കിടന്നുറങ്ങുക.

➖➖➖➖➖➖➖➖➖➖

*💫സ്വർഗക്കാർ 3 വിഭാഗക്കാർ💫*

✨അല്ലാഹുവിന് വഴിപ്പെട്ട നീതിമാനായ ഭരണാധികാരി.

✨ബന്ധുക്കളോടും മറ്റു മുസ്ലിംകളോടും കരുണയുള്ള മൃദുല ഹൃദയൻ.

✨പ്രാരാബ്ധങ്ങളുണ്ടായിട്ടും അന്തസ്സും വിശുദ്ധിയും കാക്കുന്നവൻ.

➖➖➖➖➖➖➖➖➖➖

*അല്ലാഹുവിന് ഇഷ്ടമുള്ള 2 കാര്യങ്ങൾ.*

⭐ക്ഷമ.

⭐പഠിക്കാനുള്ള താത്പര്യം.

➖➖➖➖➖➖➖➖➖➖

*ഭൗതിക സമാധാനത്തിന് നിതാനമാണ് എന്ന് ഇസ്ലാം പഠിപ്പിച്ച  4 ഇനങ്ങൾ.*

🌷തന്നെ ഉപദ്രവിക്കുന്നവന് നീ പൊറുത്ത് കൊടുക്കുക.

🌷മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക.

🌷മറ്റുള്ളവരുടെ കീശയിലുള്ളത് ആഗ്രഹിക്കാതിരിക്കുക.

🌷തന്റെ കീശയിലുള്ളത് കഴിയുന്നതും  കൊടുക്കുക.

Courtesy: Writer

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...