Thursday, August 13, 2026

മീലാദ് ഇബ്ലീസും മൗലവീസും ഒരുമിച്ചു നിലവിളി കൂട്ടി കരയുന്ന ദിവസങ്ങൾ .

 മീലാദ്


ഇബ്ലീസും മൗലവീസും ഒരുമിച്ചു നിലവിളി കൂട്ടി കരയുന്ന ദിവസങ്ങൾ .


ഒഹാബീ ഇബ്ലീസ് മൗലവീസുകളുടെ ദുഃഖാചരണ മാസം റബിഉൽ അവ്വൽ


സുഹൈലി, ഹാഫിള്‍ ബഖീ ബ്നു മഖ്‌ലദിന്റെ തഫ്സീറിൽ നിന്ന് ഉദ്ധരിക്കുന്നു:


*ഇബ്‌ലീസ് നാല് പ്രാവശ്യം വലിയ നിലവിളി കൂട്ടി കരഞ്ഞു. (റന്ന) നടത്തിയിട്ടുണ്ട്:*

ശപിക്കപ്പെട്ടപ്പോൾ.


1 .റസൂലുല്ലാഹി ﷺ മീലാദ് ദിനം


2 .സ്വർഗത്തിൽ നിന്ന് താഴെയിറക്കപ്പെട്ടപ്പോൾ.


3.സൂറത്തുൽ ഫാതിഹ അവതരിച്ചപ്പോൾ.

അൽ ബിദായത്തു (വന്നിഹായ വാ 1 )



حكى السهيلي عن تفسير بقي بن مخلد الحافظ، أن إبليس رن أربع رنات: حين لعن، وحين أهبط، وحين ولد رسول الله ﷺ، وحين أنزلت الفاتحة..


ചുരുക്കത്തിൽ: നബി ﷺ യുടെ ജനനം ഇബ്‌ലീസിനും അനുയായികൾക്കും വലിയ ദുഃഖത്തിനും നിരാശയ്ക്കും കാരണമായ ദനമായിരുന്നു.


Aalam Kamil saquafi parappanangadi

No comments:

Post a Comment