*മിന്നലും നോട്ടവും*
മിന്നൽ പിണരുകളിലേക്കും മഴയിലേക്കും ഇടിയിലേക്കും കണ്ണുകൊണ്ട് ഉറ്റുനോക്കാനോ (അമിത ശ്രദ്ധയോടെ നോക്കി നിന്ന് പിന്തുടരൽ)
കൈ കൊണ്ടോ മറ്റോ അതിലേക്ക് ആംഗ്യം കാണിക്കാനോ പാടില്ല.
സലഫ് സ്വാലിഹീങ്ങൾ അതിനെ വെറുത്തിരുന്നു. മറിച്ച് അത്തരം സന്ദർഭങ്ങളിൽ അവർ ഇപ്രകാരം പറയുമായിരുന്നു:
لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ سُبُّوحٌ قُدُّوسٌ
(അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല, അവൻ പരിശുദ്ധനാണ്).
ഈ ദിക്ർ ഒരു തവണ ചൊല്ലിയാൽ തന്നെ അതിന്റെ സുന്നത്ത് ലഭിക്കുന്നതാണ്. എന്നാൽ ഒന്നിലധികം തവണ വർദ്ധിപ്പിക്കാം.
ولا يتبع بصره البرق) أو المطر أو الرعد قال الماوردي؛ لأن السلف الصالح كانوا يكرهون الإشارة إلى الرعد والبرق ويقولون عند ذلك لا إله إلا الله وحده لا شريك له سبوح قدوس فيختار الاقتداء بهم في ذلك
قوله: يكرهون الإشارة إلخ) أي ببصر وغيره ع ش (قوله: فيختار الاقتداء بهم إلخ) ويحصل سنة ذلك بمرة واحدة ولا بأس بالزيادة ع ش
(تحفة المحتاج ٣/٨٢)
No comments:
Post a Comment