മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണവും പ്രാർത്ഥനയും
...................
ഇബ്ന് തൈമിയ്യ .
പറയുന്നു.
ഇബ്ന് തൈമിയ്യ .
പറയുന്നു.
സ്വദഖ പോലെയും അടിമ മോചനം പോലെയുള്ള
സാമ്പത്തികമായ ആരാധനകൾ മയ്യിത്തിലേക്ക് ചേരുമെന്നതിൽ അഹ് ലു സ്സുന്ന:യുടെ പണ്ഡിതൻമാർക്ക് തർക്കമില്ല. അപ്രകാരം പ്രാർഥനകളും പൊറുക്കലിനെ തേടലും ജനാസ നിസ്കാരവും ഖബറിന്നരികെയുള്ള ദുആയും ചേരുമെന്നതിലും തർക്കമില്ല.
ഖുർആൻ പാരായണം,നോമ്പ് നിസ്കാരം പോലെയുള്ള "ബദനിയ്യായ" പുണ്യകർമങ്ങൾ ചേരുമോ എന്നതിൽ തർക്കമുണ്ട്.
*ശരിയായ അഭിപ്രായം എല്ലാം ചേരുമെന്നാണ്*.
ഇത് തെന്നയാണ് ഇമാം അഹമദ് (റ ) അബൂഹനീഫ (റ) എന്നിവരും മാലിക് (റ )ശാഫിഈ(റ) എന്നിവരുടെവരുടെ അനുയായികളും അഭിപ്രായപെട്ടത് .
(ഫതാവ ഇബ്നുതൈമിയ്യ . 368)
فصل : وأما " القراءة والصدقة " وغيرهما من أعمال البر فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية كالصدقة والعتق كما يصل إليه أيضا الدعاء والاستغفار والصلاة عليه صلاة الجنازة والدعاء عند قبره .
وتنازعوا في وصول الأعمال البدنية : كالصوم والصلاة والقراءة ....وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي .
فتاوي ابن تيمية
Aslam Kamil saquafi parappanangadi
محمد اسلم الثقافي الكاملي بربننغادي المليباري الهندي
ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=gi_t
No comments:
Post a Comment