Tuesday, January 9, 2024

അല്ലാഹുവിന് ഇടതു കൈ ഇല്ല* ഉണ്ട് 4

 *അല്ലാഹുവിന് ഇടതു കൈ ഇല്ല*

*അല്ലാഹുവിന് ഇടതു കൈ ഉണ്ട്*


*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


*വൈരുദ്ധ്യം / ബിദ്അത്ത്* 4


*അല്ലാഹുവിന് ഇടതു കൈ ഇല്ല*


കെ.എൻ.എം മുഖപത്രം അൽമനാർ എഴുതുന്നു: “അല്ലാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപ്പിടിക്കും. അവന്റെ മറ്റേ കൈ കൊണ്ട് ആകാശത്തെ ചുരുട്ടിപ്പിടി ക്കുകയും ചെയ്യും. അവന്റെ രണ്ട് കൈകളും വലതാണ്. അവയിൽ ഇടതില്ല.” (അൽമനാർ 2007 മെയ് പേജ് 57)


*അല്ലാഹുവിന് ഇടതു കൈ ഉണ്ട്*


അൽമനാർ എഴുതുന്നു: "അന്ത്യദിനത്തിൽ അല്ലാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും. പിന്നീട് തൻ്റെ വലതുകൈ കൊണ്ട് പിടിച്ച ശേഷം പറയും. ഞാനാണ് രാജാവ്. എവിടെ അഹങ്കാരികളും ധിക്കാരികളും. ശേഷം ഭൂമിയെ തൻ്റെ ഇടതുകൈ കൊണ്ട് ചുരുട്ടിപ്പിടിക്കും.” (അൽമനാർ 2009, ജനുവരി. പേ.24)


ചോദ്യം: *അല്ലാഹുവിന് ഇടതു കൈ ഉണ്ടെന്നും ഇല്ലെന്നും എഴുതുന്നത് അൽമനാറാണ്. അല്ലാഹുവിന് ഇടതു കൈ ഉണ്ടെന്നും ഇല്ലെന്നും ഒരേസമയത്ത് വിശ്വസിക്കലെങ്ങനെ?*


AhluSsunna

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama


No comments:

Post a Comment

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...