ഇമാം നവവി റ പറയുന്നു. നീ . അറിയുക . ഹജ്ജ് ചെയ്ത എല്ലാവർക്കും മുത്ത്നബി صلى الله عليه وسلمയെ സിയാറത്ത് ചെയ്യാൻ വേണ്ടി മുന്നിടൽ അത്യാവശ്യമാണ്. മദീന നാട്ടിലേക്ക് മടങ്ങുന്ന വഴിയിലാണങ്കിലും അല്ലങ്കിലും തുല്യമാണ് .കാരണം മുത്ത് നബിയെ സിയാറത്ത് ചെയ്യൽ ഏറ്റവും വലിയ പുണ്യകർമവും ഏറ്റവും ലഭകരമായ പ്രവർത്തനവും തേടപെട്ട കാര്യത്തിൽ ഏറ്റവും വലിയ കാര്യവുമാണ്.അൽ അദ്കാറുന്നവവി 204
فصل في زيارة قبر رسول الله صلى الله عليه وسلم وأذكارها: إعلم أنه ينبغي لكل من حج أن يتوجه إلى زيارة رسول الله صلى الله عليه وسلم، سواء كان ذلك طريقه أو لم يكن، فإن زيارته صلى الله عليه وسلم من أهم القربات وأربح المساعي وأفضل الطلباتالاذكار النووي
ഇതിൽ നിന്ന് ഹജ്ജ് ചെയ്തവന് മുത്ത്നബി صلى الله عليه وسلمയെ സിയാറത്ത് ചെയ്യൽ ഹജ്ജിന്ന് വരുന്നവർക്ക് പുണ്യമാണന്ന് മനസ്സിലാക്കാം
എന്നാൽ ഇന്ന് ഒഹാബി പുരോഹിതൻമാർ ഹജ്ജിന് വരുന്നവർക്ക് മുത്ത്നബി صلى الله عليه وسلمയെ സിയാറത്ത് ചെയ്യൽ പുണ്യമില്ലന്ന് പ്രസംഗിച്ചു നടക്കുന്നു
ഉദാ ഹുസൈൻ സലഫി
No comments:
Post a Comment