Tuesday, August 2, 2022

ശിർക്ക് വരുന്ന വിധം മൗലവിമാർ തന്നെ വിശദീകരിക്കുന്നതിന്റെ രേഖയാണ് താഴെ പോസ്റ്റിയത്.

 അബ്ദുറഹ്മാൻ സലഫിയിൽ

ശിർക്ക് വരുന്ന വിധം മൗലവിമാർ തന്നെ 

വിശദീകരിക്കുന്നതിന്റെ രേഖയാണ്

താഴെ പോസ്റ്റിയത്.


ഇബ്‌റാഹിം ഉസ്താദ്(കുമ്മോളി)

എഴുതിയ ലേഖനങ്ങളിൽ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന

ഒരു തലവാചകമാണ് 

'മുജാഹിദ് ഒരു കാഫിറാക്കൽ പ്രസ്ഥാനം' എന്നത്. ആ പ്രസ്ഥാനത്തിനോട് യോജിക്കുന്ന നല്ലൊരു വിശേഷണം തന്നെയാണത്. അന്ന് സുന്നികളെ കാഫിറാക്കിയതിന്റെ രേഖകൾ വെച്ചായിരുന്നു ഉസ്താദ് ലേഖനം എഴുതിയത്. എന്നാൽ ഇപ്പോൾ മുജാഹിദുകൾ അവരെ തന്നെ കാഫിറാക്കി 

കാഫിറാക്കൽ പ്രസ്ഥാനം തന്നെയാണ് ഞങ്ങൾ എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.


വാഴക്കാട് പേരോട് ഉസ്താദിനെതിരെ പ്രത്യക്ഷപ്പെട്ട മുജാഹിദ് പണ്ഡിതനായിരുന്ന അബ്ദുറഹ്മാൻ സലഫിക്ക് ഹുസൈൻ സലഫി യുടെ നേതൃത്വത്തിളുള്ളവർ ശിർക്ക് ചാർത്തികൊടുക്കുകുന്നത് നോക്കൂ...


വഹാബിസം ഒരു കാഫിറാക്കൾ പ്രസ്ഥാനം തന്നെ.


(അൽ ഇസ്‌ലാഹ് 2015

ഫെബ്രുവരി പേജ് :43)




No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....