Monday, May 9, 2022

ഒഹാബി മത പുരോഹിത ചൂഷണം കാണുക

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


ഒഹാബി മത പുരോഹിത ചൂഷണം കാണുക


https://youtu.be/Di4G3Q36qKk

70 ലക്ഷം കട്ട ഒഹാബികൾ


ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് അകറ്റി പണം സമ്പാദിച്ച് പിഴപ്പിക്കുന്ന ഒഹാബി മത പുരോഹിതന്മാരെ കുറിച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ..*.


يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّـهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٣٤﴾

*സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.*9:34



1.വഹാബികള്‍ കഅബാ ശരീഫ് കൊള്ളയടിച്ചത് അവർ തന്നെ എഴുതിവെച്ചത് ( മൊയ്തു മൗലവി 


ഇന്ത്യൻ മുസ്ലിംകളും സ്വാ തന്ത്ര്യപ്രസ്ഥാനവും.



https://www.facebook.com/777959305671074/posts/1102610756539259?sfns=mo



https://youtu.be/Di4G3Q36qKk



2.70 ലക്ഷം കട്ട ഒഹാബികൾ



https://youtu.be/wzLJIMavA14



3.കളവ് പറയൽ മൽസരം നടത്തിയ പുരോഹിതർ


https://youtu.be/TgAwv37V2z8



4.കട്ടടുത്ത പണം കൊണ്ട് നാട് നീളെ നോട്ടീസ് അടിച്ചവർ 



5.പള്ളി കൊള്ളയടിച്ചവർ



6.പള്ളിയിൽ നിന്ന് പതിനായിരങ്ങൾ മോഷ്ടച്ചവർ



https://youtu.be/0shN-SAO6YA



7.സ്വർണം വേണോ സ്വർഗം വേണോ



https://youtu.be/hP0RiXQ4TXA



8.ബാലുവിന്റെ ചൂഷണം



https://youtu.be/05XBG682cHA



9.ജിന്ന് ചികിത്സയുടെ പേരിൽ ചൂഷണവും പീഡനവും വഹാബിസം



https://youtu.be/982vbo21de4



https://youtu.be/Pq6Spqn1sSc


10.മദ്യവും പന്നിമാംസവും ഹലാലാക്കുകയും 


ലൈസസൻസ് നൽകുകയും ചെയ്യുന്നവർ


(അല്‍ഇസ്ലാഹ് 2015 മാർച്ച് )


സംഘടനാ താല്‍പര്യങ്ങള്‍ 11.സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു


https://www.facebook.com/777959305671074/posts/837923739674630/



#വയറിനുള്ളിൽ_ഗണപതി_ആയിരുന്നത്രെ...#മുജാഹിദ്_മൗലവിമാർ പറഞ്ഞത് 😃😃😃😃😨😨😨😨😨



12.#ഇനിയും_മുജാഹിദ്_മതത്തെ കുറിച്ച് #അറിയാത്തവർ_വായിച്ചറിയാനായി..


മലപ്പുറം: മഞ്ചേരിയിലെ ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ മരുന്ന് നിഷേധിക്കപ്പെട്ട കരള്‍ രോഗ ബാധിതന്‍ മരിച്ചത് ചര്‍ച്ചയാവുന്നു.


ലിവര്‍ സിറോസിസ് ബാധിതനായ നിലമ്പൂരിലെ കാരൂളി സ്വദേശി ഫിറോസ് അലിയാണ് മരിച്ചത്. ലിവര്‍ സിറോസിസ് ബാധിതനായ ഫിറോസ് അലിയെ മഞ്ചേശ്വരത്ത് മന്ത്രവാദ ചികിത്സ നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ നടത്തുന്ന മന്ത്രവാദ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് ഇരയാക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ഫിറോസ് അലി തന്റെ സുഹൃത്തിന് അയച്ചു കൊടുത്ത ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.



മന്ത്രവാദ കേന്ദ്രം നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ ജിന്ന് സലഫി വിഭാഗത്തില്‍ പെട്ടവരാണെന്ന് മഞ്ചേരി സി.ഐ എന്‍.ബി ഷൈജു ഡൂള്‍ന്യൂസിനോട് പറഞ്ഞു



മുജാഹിദ് വിഭാഗത്തിലെ ഒരു പ്രത്യേക ആശയവിഭാഗത്തില്‍ പെട്ട ആളുകളാണ് മന്ത്രവാദത്തിന്റെ പിന്നിലെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും ഷൈജു പറഞ്ഞു. ‘മന്ത്രവാദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ജിന്ന് സലഫി ഗ്രൂപ്പില്‍ പെട്ടയാളുകളാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൊല്ലപ്പെട്ട ഫിറോസ് കെ.എന്‍.എം മുജാഹിദ് വിഭാഗത്തില്‍ പെട്ടയാളുമാണ്’- ഷൈജു പറഞ്ഞു. ഫിറോസിന്റെ കുടുംബം പൊലീസില്‍ പരാതി ന്ല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


https://www.doolnews.com/liver-cirrhosis-patient-deprived-of-medicine-dies-at-malapuram569.html




13.റമളാനായാൽ ഫിത്റ് സകാത്ത് വലിയ ചാക്കുകളുമായി പിരിക്കാൻ  നടക്കുന്ന  സകാത്ത് കമ്മിറ്റി ഇസ്ലാമിലില്ല


 14. പിരിച്ചെടുത്ത് അത് മുഴുവനും അവകാശികൾക്ക് നൽകാതെ 

ബാങ്കിലിട്ട് പലിശ വാങ്ങിയ വരാണ് ഒഹാബി പുരോഹിതന്മാർ 'ഇത് ഇസ്ലാമികമാണോ?


15 'സോപ്പ് പെട്ടി സമ്മാനം കിട്ടുമെന്ന് കരുതി കളവ് മൽസരവും കക്ഷം വടി കാമ്പും നടത്തിയ പരാണ് ഒഹാബി പുരോഹിതന്മാർ


16 സകാത്ത് പണം വാങ്ങി മുസ്ലിമീങ്ങളെ ശിർക്കാരോപിക്കാൻ വേണ്ടിയും ഖുർആൻ ദുർവ്യാഖ്യാനങ്ങൾക്ക് വേണ്ടിയും

കവലകളിൽ നടത്തുന്ന തെറി പൂരങ്ങൾക്കും കാള മൂത്രപ്രസംഗങ്ങൾ നടത്താനും


17. സൽഫി സങ്കടനക്കും തെറി പത്രങ്ങൾക്ക് വരെ സകാത്ത് ഫണ്ട് വാങ്ങി നൽകുന്നത് ഖുർആനിൽ ഏത് ആയത്തിന്റെ അടിസ്ഥാനത്തിലാണ്



18 'ബാലേട്ടനാണ് യഥാർത്ത മുസ്ലിം എന്ന് പറഞ്ഞ ബാലുശേരി മൗലവി അടക്കമുള്ളവർ

പള്ളിയിലെ ഖുതുബയിൽ വരെ 

സ്വർണം വേണോ സ്വർഗം വേണോ എന്ന് പറഞ്ഞു 

പിരിവ് നടത്തിയത് ഏതിന്റെ സ്ഥാനത്തിലാണ്


 19.എന്ന് മാത്രമല്ല 

മലയാളത്തിൽ ഖുതുബ ഓതുന്ന മൗലവിമാർ ശമ്പളം വാങ്ങുന്നില്ലേ..?

ഖുത്വുബ നിർവഹിക്കുക എന്ന

കർമം ചെയ്യുന്നവർ വാങ്ങുന്ന ശമ്പളം ഇസ് ലാമിക വിരുദ്ധമാണോ?

' അപ്പോൾ മലയാള ഖുത്വുബ ' വഹാബി നിർമ്മിതിയാണെന്ന് തെളിഞ്ഞോ? 

എങ്കില് ആഴ്ചതോറും നടത്തുന്ന ഈ നരകത്തിലേക്കുള്ള റിക്രൂട്ട് മെന്റ് നിർത്തിയിട്ട് പോരേ, എന്നെങ്കിലും നടക്കുന്ന ഖുതുബിയ്യത്തും മൗലിദുമൊക്കെ നിർത്താൻ!!? 


20.അവരുടെ മദ്രസകളിൽ ഖുർആൻ പഠിപ്പിക്കുന്ന മൗലവിമാർ ശംബളം വാങ്ങുന്നില്ലേ...?


21.ഇവരുടെ കോളേജുകളിലും 

സ്ഥാപനത്തിലും പഠിപ്പിക്കുന്നവർ ശമ്പളം വാങ്ങാറില്ലേ.


22.'ഇവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന ക്ളാസിന്ന് പോവുമ്പോൾ  ഒരു പ്രതിഫലവും വാങ്ങാറില്ലേ.


23:ഖുർആൻ ഓതി മന്ത്രിക്കാൻ കൂലി വാങ്ങിയത് ബുഖാരിയിലില്ലേ?


 ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു


കാശ് ചെലവ് ഉണ്ടോ? ഇല്ല എങ്കിൽ അത് അല്ലാഹു വിന്റെ നബി(സ്വ)  പഠിപ്പിച്ചതാണ് .

കാശ് ചിലവ് ഉണ്ടോ - ഉണ്ട് . ഉണ്ടെങ്കിൽ മുസ് ലിയാക്കളുടെ നിർമിതിയാണ് .


'ഖുർആൻ ഓതി മന്ത്രിച്ച സ്വഹാബി ധാരാളം ആടുകൾ പ്രതിഫലം വാങ്ങിയതും നബി സ്വ അത് അങ്ങീകരിച്ചതും  സ്വഹീഹുൽ ബുഖാരിയിൽ ഉണ്ട്.


ഇത് ഇസ്ലാമികമല്ലന്ന ഒഹാബീ പുരോഹിതന്മാർ പറയുമോ?


ഒരു ഒഹാബി പ്രഭാഷകനെ മുജാഹിദ്സെന്റര് പരിചയപെടുത്തുന്നത്

നോക്കൂ....


"ഹാജിപ്രസംഗിക്കാന് വന്നാല് ദേഷൃം വരും വന്നാല് പരുഷമായി സംസാരിക്കും. മരമണ്ടതലയാ എന്നതൃാദിപ്രയോഗങ്ങള്

നടത്തും.ഒരിക്കല് ഉമര്കുട്ടിഹാജി

അദ്ദേഹത്തോട്പറഞ്ഞു

പരുഷമായഭാഷ സംസാരിക്കാതെ

പ്രസംഗിച്ചിരുന്നെങ്കില്

കുറേകൂടിനന്നാകുമായിരുന്നു.പ്രസംഗത്തിന്റെമഹത്വംവര്ദ്ക്കും.ഹാജി അതുകേട്ട്പറഞ്ഞു ശരി

ചീത്തപറയില്ലെങ്കില് നീ

എന്തുതരും.? ഉമര്കുട്ടി ഹാജി:

ഹാജികെന്താണ് വേണ്ടത്.? പൂളയും

ഇറച്ചികൂട്ടാനും തന്നാല് ഞാനിന്ന്

അപ്രകാരം പറയില്ല.(വെട്ടം

അബ്ദുല്ല ഹാജി:പേജ്:76-മു

ജാഹിദ്സെന്റര് )


നോക്കൂ സ്റ്റേജില് കയറി

സുന്നീപണ്ഠിതരേയും സുന്നികളേയും

തെറിപറയാതെ

സംസ്കാരത്തോടെയൊരുപ്രസംഗംനടത്താന് വഹാബീ

പാതിരിക്ക് പളളനിറയെ പൂളയും കൂടെഇറച്ചിയും വേണമെന്ന്എങ്ങിനെയുണ്ട് !


മാംസം ഹാജിക്ക് ഇഷ്ടപെട്ട

ആഹാരമായിരുന്നു ഒരുദിവസംഅധികാരിയോട് ഹാജി കാട്ടിറച്ചികിട്ടുമോ എന്നനേഷിച്ചു.

ഉടനെതന്നെഅധികാരി കാട്ടിറച്ചികൊണ്ടുവരാന്

കാട്ടിലേക്ക് ആളെഅയച്ചു.

കുറേകഴിഞ്ഞുകാട്ടിറച്ചിലഭിക്കകയും

ഹാജിഇഷ്ടം പോലെ

സന്തോഷത്തോടെ തിന്നുകയുംചെയ്തു

(പേജ് 74 )

ആടുംകോഴിയുമൊക്കെയാണ് സുന്നികള്

കഴിക്കാറ് വഹാബീ മൗലവി

ഇതൊക്കെ തിന്നുമടുത്തു

കാട്ടിറച്ചിതേടുന്നു ആടും കോഴിയും

സംഘടിപിക്കല് ബുദ്ധുമുട്ടുളളകാരൃമല്ലല്ലോ എന്നാല് ആളെ

ബുദ്ധിമുട്ടിച്ചായാലും

വഹാബീപാതിരിക്ക് ശാപാട്

കാട്ടിയാവണം.??


ഇതുകൊണ്ടും അവസാനിക്കുന്നോ:

എന്തുകിട്ടിയാലും അത് ഹലാലോ

ഹറാമോഎന്ന്നോക്കാതെ ശാപിടുന്ന വഹാബീ പാതിരികളെകാണുക..


ഹാജിയോട് ഒരിക്കല് ഉമര് കുട്ടിഹാജി

ഒരു സംശയം ചോദിച്ചു മയിലിനെതിന്നാന് പറ്റുമോ ? ഉടന് തന്നെ

ഹാജിയുടെ പ്രതികരണം അതിന്

നിങ്ങള് അത് തന്ന് നോക്കിയോ. ?

ഉടനെ തന്നെ മയിലിറച്ചിസംഘടിപിച്ചു

മൗലവിക്ക്കറിവെച്ച് കൊടുത്തു. അത്

തിന്നുനോക്കിയിട്ട് ഹാജി പറഞ്ഞു ഇതിനു നല്ല കോഴിയുടെ രുചിയാണല്ലോ. (

പുസ്തകം,പേജ്,83)


ബദര്ദിനത്തില് മഹാന് മരെ

അനുസ്മരിച്ച്.അന്നദാനം

സംഘടിപ്പിക്കുന്ന മഹല്ല്

നിവാസികളെ പോസ്റ്റിട്ടു

പരിഹസിക്കുന്ന ആധുനികവഹാബീ

ഖവാരിജുകളുടെ  തല തെട്ടപ്പ പാതിരിമാര്‍ഹലാലും ഹറാമും നോക്കാതെവെട്ടിവിഴുങ്ങിയതിന്റെ കഥയാണ്.മുജാഹിദ്സെന്റര് പറഞ്ഞുതരുന്നത് .!!!


ഖുര്ആന് കൊണ്ടുമാത്രം

തൗഹീദിലേക്ക് ക്ഷണിക്കുന്ന വഹാബീഹാജിയുടെ ശാപ്പാട്കൊതി നോക്കൂ.


മയിലിനെതിന്നാന്പറ്റുമോ ?

എന്നചോദൃത്തിന്കൊണ്ടുവരൂശാപിട്ട്തരാം എന്നമറുപടി

 തിന്നിട്ടോ

കോഴിയുടെടേസ്റ്റും പോരേ പൂരം !!!

ഇമ്മാതിരി മൗലവിമാര്ക്ക് നായ ഇറച്ചികൊടുത്താല് അതുംതിന്ന് .ഇതിനു നല്ലമട്ടന്ഫ്രൈയുടെ

സ്വാദാണെന്ന്പറയില്ലേ ?


സംവാദത്തിനുപോയ മൗലവിമാര് അങ്ങാടിയില് വെച്ച് അനൃന്റെ പറമ്പിലെ ചക്കയിട്ടുതിന്നു തുനോക്കൂ....


മുജാഹിദ്മൗലവിമാര് അങ്ങാടിക്കടുത്ത് വെച്ച് ചക്കയിടീച്ച് തിനുന്നതുംകൂടികണ്ടപ്പോള് നാട്ടുകാരുടെ

അല്ഭുതംഇരട്ടിയായി.(മേല്

പുസ്തകം:പേജ്:46)


കൊല്ലത്തിലൊരിക്കല് ഒരാടിനെതിന്നണം മൗലവിക്ക് ....!


" ഒരിക്കല് ഡോക്ടര് ഉസ്മാന്

സാഹിബും കൂട്ടുകാരും എടവണ്ണ

ജാമിനദ്വിയയുടെ പിരിവിനായി കറങ്ങുന്നതിനിടയിൽ പോയി

അബ്ദുല്ല ഹാജിയെകണ്ടു.ഹാജി

പളളിയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

ഡോക്ടറുംകൂട്ടരും കുറേനേരം ഹാജിയുമായിസംസാരിച്ചിരുന്നു.അപ്പോള് ഹാജി പറഞ്ഞു

കൊല്ലത്തിലൊരിക്കല് ഒരാടിനെ

തിന്നാറുണ്ടായിരുന്നു.അത്

ഇത്തവണതിന്നിട്ടില്ല.ക്ഷീണമുണ്ട്(വെട്ടം അബ്ദുല്ലഹാജി:പേജ്:88-89)


പൂളയും ഇറച്ചിയും ഇറക്കാതെ

ഇഫ് സാദിനിറങ്ങാത്ത മൗലവിക്ക്കൊല്ലത്തിലൊരിക്കല് ആടും വേണം?


നബി(സ)യും സ്വഹാബത്തും

പട്ടിണികിടന്നതും വയറ്റില് കല്ല് വെച്ച്കെട്ടി ഖന്തക്കില് കിടങ്ങ് കീറിയചരിത്രമിട്ടും. മൗലൂദ്സദസ്സും

ഭക്ഷണശാലയും ഒരുമിച്ച്കൂട്ടിയുളള

പോസ്റ്റിട്ട് പരിഹാസം

ഗംഭീരമാക്കിയ മുജാഹിദുകള് സ്വന്തം തറവാട്ടിലേക്ക് തിരിഞ്ഞുനോക്കുക.


ഒറ്റ ഇസ്ലാഹീ പ്രഭാഷണത്തി

അന്പതിനായിരവും ലക്ഷവുംയാത്രപടി വേറെയും പറ്റിയ ആളാണ് 


ഷാര്ജയില്


തട്ടത്തിന്മറയത്തുളള സലഫിയെന്ന്


പറഞ്ഞത് സുന്നികളല്ല

മുജാഹിദ്നേതാക്കള്തന്നെയാണ്.?ശാപ്പാടിന്റേയും പണകൊതിയുടേയും

മത്സരത്തില് നിന്നാണല്ലോ

മുജാഹിദില് ഉള്പാര്ട്ടികളും ഉപഗ്രൂപുകളും പൊന്തിയത്.!!! അത് കൊണ്ട് മലർന്ന്കിടന്നുതുപ്പരുതേ വഹാബികളേ ?


ഒഹാബി മത പുരോഹിത ചൂഷണം കാണുക

https://youtu.be/Di4G3Q36qKk

70 ലക്ഷം കട്ട ഒഹാബികൾ

ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് അകറ്റി പണം സമ്പാദിച്ച് പിഴപ്പിക്കുന്ന ഒഹാബി മത പുരോഹിതന്മാരെ കുറിച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ..*.

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّـهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٣٤﴾

[9:34] *സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.*


തയാറാക്കിയത് അസ്ലം സഖാഫി പരപ്പനങ്ങാടി




No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....