Wednesday, September 30, 2020

ശഅറ് മുബാറക് തന്നെയാണ് സത്യം*

 *ശഅറ് മുബാറക് തന്നെയാണ് സത്യം*


ഇമാം റാസി തഫ്സീറിൽ വിവരിക്കുന്നു.

 

السؤال الخامس: هل أحد من المذكرين فسر الضحى بوجه محمد والليل بشعره؟ والجواب: نعم ولا استبعاد فيه 

تفسير الرازي 31/208

ചോദ്യം : മുഫസ്സിരീങ്ങളിൽ ആരങ്കിലും ളുഹാ എന്നതിന്ന് തിരുനബിയുടെ മുഖം എന്നും

ലൈല് എന്നതിന്ന് അവിടത്തെ ശഅറ് മുബാറക് എന്നും വ്യാഖ്യാനിച്ചിട്ടുണ്ടോ ?


മറുപടി


 ഉണ്ട്  അങ്ങനെ വ്യാഖ്യാനിക്കുന്നതിൽ യാതൊരു വിദൂരതയുമില്ല

(തഫ്സീറു റാസി 31 / 208)


Team idial

اسلم الثقافي بربننغادي

P

No comments:

Post a Comment

സകരിയ്യൽ അൻസ്വാരീ (റ)*

 *ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരീ (റ)* ഖാതിമതുൽ മുഹഖിഖീൻ ഇമാം ഇബ്‌നു ഹജറുൽ ഹൈതമീ(റ), ഇമാം അബുൽ മവാഹിബ്‌ അബ്ദുൽ വഹ്ഹാബുശ്ശഅ്റാനീ(റ) തുടങ്ങിയ ...