Wednesday, March 20, 2019

അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്part3

മുജാഹിദീൻ തിരഞെടു
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


മുജാഹിദിന് തിരഞ്ഞെടുത്ത  വൈരുദ്ധ്യങ്ങൾ

വൈരുദ്ധ്യം: no 3

അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്

 കെ . എൻ . എ . പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർ ആൻ വിവരണത്തിൽ പഠിപ്പിക്കുന്നു

 . " അർശിൽ അവൻ ആരോഹണം ചെയ്തുവന്ന വാക്യത്തിന്റെ ബാഹ്യാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുളളത് സീകാര്യമല്ല തന്നെ .
അല്ലാറുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണവിശേഷണങ്ങളെ നിരാ കരിക്കലുമാണത് . ' ( വി . ഖുർആൻ വിവരണം , കെ . എൻ . എം . പുറം 1102 )

 ഇരുന്നു എന്ന് വിശ്വസിക്കണം - അമാനി മൗവി ഓർആൻ പരിഭാഷയിൽ പടിപ്പിച്ച കാര്യം വിവരക്കടാനൊന്നും അല്ലാഹ് അർശിൽ ഇരിക്കുകയാണെന്ന് വിശ്വസിക്കണമെന്നുമാണ് ഉമർ മൗലവി പഠിപ്പിക്കുന്നത് .


 - “ സിംഹാസനത്തിൽ ( അല്ലാഹു ) ഇരുന്നു എന്നു പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട് . അതവരുടെ വിവരക്കേടാണ് . എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാ ണ് . ” ( ഹാതിംറയുടെ തീരത്ത് . പുറം 17 , കെ . എൻ . എം . )


- - കെ . എൻ . എം . പുറത്തിറക്കുന്ന വിചിന്തനം വാരികയിൽ ഇങ്ങനെ കാണാം .

“ അല്ലാഹു ഇരുന്നു എന്നു പറഞ്ഞാൽ അങ്ങനെ വിശ്വസിക്കുകയല്ലാതെ സ്വന്തം യുന്നതിനുസരിച്ച് വ്യാഖ്യാനിക്കരുത് . ഇരുന്നിട്ടില്ലെന്ന് പറയാനും പാടില്ല . " ( വി ചിന്തനം 2017 ഏപ്രിൽ 0 . പുറം 5 )



അസ് ലം സഖാഫി

ഒഹാബി പുരോഹിതർ മറുപടി പറയുമോ

ചോദ്യം:

   1അല്ലാഹു അദശിൽ ഇരുന്നു എന്ന് പറയരുത് അല്ലാഹുവിനെ സൃഷ്ടികളോട് സമപെടുത്താലാണ് എന്ന അമാനി മൗലവിയുടെ വിശ്വാസം പ്രകാരം ഉമർ മൗലവി മതത്തിന് പുറത്ത്

. ഉമർ മൗലവിയുടെ അടുക്കൽ അമാനിയും മതത്തിന് പുറത്ത്

 മുജാഹിദുകളെ നിങ്ങൾ മതതത്തിന് പുറത്തോ ? അകത്തോ?

 രണ്ടുപേരെയും നേതാക്കളായി പരിചയപ്പെടുത്തുന്ന നിങ്ങളുടെ കാര്യം കഷ്ടം തന്നെ!

അസ്ലം സഖാഫി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....