Wednesday, March 20, 2019

അല്ലാഹു വിനെ ഒരു സ്ഥലത്തും സങ്കൽപിക്കരുത്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
part-2

മുജാഹിദിന് തിരഞ്ഞെടുത്ത  വൈരുദ്ധ്യങ്ങൾ


അല്ലാഹു വിനെ ഒരു സ്ഥലത്തും സങ്കൽപിക്കരുത്
''............

മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപെടുന്ന വക്കം മൗലവി
എഴുതുന്നു'

ദൈവം കാലദേശ സമ്പന്തല്ലാത്തവനാണന്നും
സൂക സ്ഥലങ്ങളും ദൈവത്തിന് ഒരേ നിലയിലുള്ള താണെന്നും പ്രതേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലന്നുമുള്ളത് ഇസ് ലാം മതത്തിന്റെ മൂലതത്വങ്ങളിൽ പെട്ട സംഗതികളാകുന്നു്
(ഇസ് ലാം മത സിദ്ധാന്തസംഗ്രഹം 1936 പുറം 45.46)


ഉമർ മൗലവി എഴുതുന്നു.
യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു '
(ഫാതിഹയുടെ തീരത്ത് 1987 പേ 126. 127)

ഒഹാബി പുരോഹിതർ മറുപടി പറയുമോ


ചോദ്യം

 I'ദൈവത്തെ ഒരു സ്ഥലത്തും സങ്കൽ പ്പിക്കരുത് എന്ന മൂല തത്ത്വത്തെ മൗലവിമാർ വലിച്ചെറിഞ്ഞത് ഏപ്പോഴാണ്?

2'വക്കം മൗലവി യഥാർത്ത വിശ്വാസിയായിരുന്നില്ലെ?

3. നിങ്ങളുടെ വിശ്വാസത്തിൽ വക്കം മൗലവിയുടെ വിശ്വാസം ശരിയല്ലല്ലോ

പിന്നെ ഇപ്പോഴും നേതാവായി പരിചയപ്പെടുത്തുന്നത് എന്ത് കൊണ്ട് ?

അസ്ലം സഖാഫി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....