അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
മുജാഹിദിന് തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ
വൈരുദ്ധ്യം: no 3
*അല്ലാഹുവിന് ഇടതു കൈ ഇല്ല*
എൻഎം മുപ്രതം അൽമനാർ എഴുതുന്നു :
“ അല്ലാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപ്പിടിക്കും . അവന്റെ മറ്റേ കൈ കൊണ്ട് ആകാശം ചുരുട്ടിപ്പിടി ക്കുകയും ചെയ്യും . അവന്റെ രണ്ട് കൈകളും വലതാണ് , അവ യിൽ ഇടതില്ല . ” ( അൽമനാർ 2007 മെയ് പേജ് 57 )
*അല്ലാഹുവിന് ഇടതു െകെ ഉണ്ട് *
അൽമനാർ എഴുതുന്നു :
“അന്ത്യദിനത്തിൽ അല്ലാഹു ആകാ ശങ്ങളെ ചുരുട്ടിയെടുക്കും .
പിന്നീട് തന്റെ വലതുകൈ കൊണ്ട് പിടിച്ച ശേഷം പറയും . ഞാനാണ് രാജാവ് എവിടെ അഹങ്കാരികളും ധിക്കാരികളും .
ശേഷം ഭൂമിയെ തന്റെ ഇടതുകൈ കൊണ്ട് ചുരുട്ടിപ്പിടിക്കും . " ( അൽമനാർ 2009 , ജനുവരി . പേ . 24 )
*വഹാബി പുരോഹിതർ മറുപടി പറയുമോ*
- ചോദ്യം :
1' അല്ലാഹുവിന് ഇടതു ം ഉണ്ടെന്നും ഇല്ലെന്നും എഴുതുന്നത് അൽ മനാറാണ് . അല്ലാഹുവിന് ഇടതു കൈ ഉണ്ടെന്നും ഇല്ലെന്നും ഒരേസമയത്ത് വിശ്വസിക്കൽ എങ്ങിനെ
അസ്ലം സഖാഫി

No comments:
Post a Comment