Friday, March 29, 2019

പ്രാർത്ഥനയും ചുരത്തിലെ ആറാം വളവും

വഹാബി ശിർക്ക്
————

മനുഷ്യ കഴിവിന്നതീതമായ ജീവിച്ചിരിക്കുന്നവരോടാ മരിച്ചവരോ ടോ സഹായാത്ഥന നടത്തുന്നത് ശിർക്കാണ്
(ബഹുദൈവാരാധനയാണ് )

പുസ്തകം : അല്ലാഹുവിൻറെ ഔലിയാക്കൾ   
കെ. കുഞ്ഞീതു മദനി
പേജ് : 102

https://www.facebook.com/777959305671074/posts/781745648625773?sfns=mo
വഹാബി പ്രാർത്ഥനയും ചുരത്തിലെ ആറാം വളവും

——————————————————-
നജീബ് താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സിൽ സഞ്ചരിക്കുന്നു . ആറാമത്തെ വളവിലെത്തിയപ്പോൾ ബണ്ടിൻറ ബ്രേക്ക് പൊട്ടി നിയന്ത്രണാതീതമായിത്തീരുന്നു . ഇടത് വശത്ത് ഉ യർന്നുനിൽക്കുന്ന കുന്നുകൾ ! വലത് വശത്ത് അത്യഗാധ മായ ഗർത്തം ! അവൻ മുഴുവൻ ശക്തിയും തന്ത്രവും തളർന്നുപോകുന്നു . അവൻ പഠിച്ച പതിനെട്ടടവും നിഷ്ഫ ലമായിത്തീരുന്നു . ഇനി മനുഷ്യാതീത ശക്തിക്ക് മാത്രമെ തന്നെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് അവനുറപ്പാകുന്നു . ഈ ഘട്ടത്തിൽ തന്റെ ഹൃദയത്തിന്റെ അടിതട്ടിൽ നിന്നു നിഷ്കളങ്കമായി ഒരു പാത്ഥന ഉയരുന്നു . ' ' പടച്ചവനെ രക്ഷിക്കണേ '

പുസ്തകം : അല്ലാഹുവിൻറെ ഔലിയാക്കൾ
കെ - കുഞ്ഞീതു മദനി
പേജ് : 100 ‘ 101

https://www.facebook.com/777959305671074/posts/1508502319283432?sfns=mo

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....