Friday, March 29, 2019

സ്വഹാബത്തിന്റെ ചര്യ ഇസ്ലാമിന് തെളിവല്ലെന്ന് മുജാഹിദ് പ്രസ്ഥാനം

https://youtu.be/ZNGL8mGicwE


സ്വഹാബത്തിന്റെ ചര്യ ഇസ്ലാമിന് തെളിവല്ലെന്ന് മുജാഹിദ് പ്രസ്ഥാനം

*നബി തങ്ങളെ കണ്ട് കേട്ട് അറിഞ്ഞ് മനസ്സിലാക്കി ഗുരുനാഥനായി കൂട്ടുകാരനായി നേതാവായി അങ്ങനെ എല്ലാമെല്ലാമായി സ്വന്തം ജീവനെക്കാൾ സ്നേഹിച്ച് കൂടെ ജീവിച്ച് ഇസ്ലാമിനെ അടുത്തറിഞ്ഞ് പഠിച്ചു മനസ്സിലാക്കുകയും അവസാനം അല്ലാഹു തന്നെ മുഴുവൻ സ്വഹാബത്തിനും സർട്ടിഫിക്കറ്റ് നൽകി ത്യിപ്തിപ്പെട്ട് ഇസ്ലാമിന്റെ പ്രബോധന രങ്ങത്തേക്ക് പ്രവേശിച്ച സ്വഹാബത്ത് ദീനിനെതിരായി ചെയ്യുമെന്ന് പ്രചരിപ്പിക്കുമ്പോൾ ഇവരുടെ നേതാക്കളായ റഷീദിനെപ്പോലെ  ഖുർആനിൽ വരെ സംശയിക്കില്ലേ ഇവർ ഹദീസുകളൊക്കെ ഏതായാലും തള്ളി ഇനി ഖുർആൻ ബാക്കി*

*ഈ പറയുന്നവർ ഏത് മതത്തിന്റെ വക്താക്കളാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്*

*ഇവരും ഇസ്ലാമും തമ്മിൽ എന്താണ് ബന്ധം ഇവരെ ആരാണ് ഇസ്ലാം മതം ഏൽപ്പിച്ചത് ഇവർക്ക് സ്വഹാബത്തിനെ ഇസ്ലാമിന്റെ ആരുമല്ലാതാക്കി മാറ്റാൻ ആരാണ് അധികാരം നൽകിയത്*

ഇത്തരം പിഴച്ച കക്ഷികളെ പൂർണമായും നമ്മിൽ നിന്ന് അകറ്റി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മുസ്ലിമീങ്ങൾ മനസ്സിലാക്കണം..

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....